അതിനയാൾ തന്ന മറുപടി, ഒരുതരം നിസംഗതയുള്ള നോട്ടമായിരുന്നു. അയാളുടെ ആ നോട്ടത്തിൽ തന്നെ എനിക്ക്, ഭാർഗവിനെ കുറിച്ചും, മകൾ സുനന്ദയെക്കുറിച്ചും ചില കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നതായി മനസ്സിലായി.
ആ പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരങ്ങൾക്കും എന്ത്
സംഭവിച്ചിരുന്നിരിക്കാം എന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു.
അവൾ അനാഥയാണെന്നും, ഭാർഗവ് അവളെ എടുത്തു വളത്തിയതാണെന്നും അതുമല്ലങ്കിൽ അവളുടെ അമ്മ അവളെ പ്രസവിച്ചതിനു ശേഷം മരിച്ചുപോയതായിരിക്കും എന്നു വെറുതെ ഞാൻ കണക്കുകൂട്ടി. നമ്മൾ മലയാളികളുടെ ഒരു സ്വഭാവമാണല്ലോ അത് ആവശ്യമില്ലാത്ത കാര്യത്തെ പറ്റി ഓരോന്നും ചിന്തിച്ചു കൂട്ടുന്നത്.
എന്റെ സങ്കല്പ കഥയിൽ അവർ
വളരെയധികം സന്തുഷ്ടരായ കുടുംബമായിരുന്നു. പക്ഷെ യാഥാർത്ഥ്യത്തിൽ അവർ അതീവ ദുഃഖിതരായി കാണപ്പെട്ടിരുന്നു. എന്നിരുന്നാലും അവരുടേതായ ലോകത്തവർ സന്തുഷ്ടരായിരുന്നു.
രാവിലെ തന്നെ പുഞ്ചിരി വിരിയിച്ച മുഖത്തോടെ അയാൾ വീടുകൾ തോറും കയറിയിങ്ങുമായിരുന്നു. ചില ദിവസങ്ങളിൽ ആ പെൺകുട്ടിയും അയാളോടൊപ്പം കാക്കി കുപ്പായവുമണിഞ്ഞു ജോലിക്ക് പോകുന്നതായി കാണാം. അവളും വളരെ പ്രസന്നവദനയായി കാണപ്പെട്ടിരുന്നു.
ഒരു വരാന്ത്യ ദിവസം, ഞാനയാളെ അവിചാരിതമായി, ദാദർ ബീച്ചിൽ വെച്ച് കണ്ടു മുട്ടി.
അയാൾ എന്നോട് മാറാത്തിയിൽ കുശാലനെഷ്വണം നടത്തി. ഞാൻ ഹിന്ദിയിൽ തിരിച്ചും. ഭാർഗവ് വളരെയധികം സംസാരിക്കുന്ന ഒരാളായിരുന്നു. അയാൾ അയാളുടെ ജീവിതത്തെ കുറിച്ച് പറഞ്ഞു :
ഭാർഗവ് ശേഖറിന്റെ കുടുംബം, അറുപതുകളിൽ ഗുജറാത്തിൽ നിന്ന് നാസിക്കിലേക്ക് കുടിയേറിയവരാണ്. ഭാർഗവിന്റെ അച്ഛൻ ശേഖർദാസും അയാളെ പോലെ ഒരു ഡബ്ബാവാലായായിരുന്നു.
OK ?.
Shalinisiddhartham muzhuvan delete cheytho?
അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.
Athu eppola ini ee siteil vayikkan pattuva?
കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.
Ok
Waiting for that
//കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?
So you feeling Regret… ?
കുമാർ ഭയ്യാ ? ,
അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
?
ഹ്മ്മ് തേങ്ക്സ്.. ??
ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??
?
ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…
അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???
പിന്നല്ലാതെ.. ??
അത് കേട്ടാ മതി ?
? ശോ അന്റെയൊരു കാര്യം.. ?
വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?
Devil Bro, I Will Consider Your Suggestion.
എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??
Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.
Ok bro… എല്ലാം സെറ്റ് ആക്കാം… ✨️
Dear – this style of this your story telling is great but I feel it’s faster a bit.
It will be nice if you could present its full version.
Ok brother. I Will Present the Story in its Full Revised Version ❤️✨️
Bro full support ondaakumm…
Full version nu njangal wait cheyyum..
Thirakk okke Matti pathiye ezhuthiyal mathee..
❤️✨
Ok Bro… ?✨️❤️
Kadhayude full version venam bro
തീർച്ചയായും ഇറക്കാം ?️spidey?️ bro ?
അശ്വിൻ ❤
നല്ല ഒരു കൊച്ചു കഥ ??????
വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????
All the best ???
Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.
Full version വേണം
Ok bro i will try.. ?