??__സുനന്ദാ__?? ( The Alternate Version) [??????? ????????] 329

ഇടയ്ക്കിടെ ഞാൻ അവളെ നോക്കി. ഈ ലോകം മുഴുവൻ എന്നിലേക്ക് ചുരുങ്ങും പോലെ അവൾ എന്നെ മാത്രം നോക്കി കാലടികൾ മുന്നോട്ടു വയ്ക്കുന്നു.

 

അന്ന് രാത്രി…

ഞാൻ മുകൾ നിലയിലെ മട്ടുപാവിൽ പുറത്തെ നിശ്ലീഥിനിയിൽ വിരിയുന്ന താരകങ്ങളെ നോക്കി നെടുവീർപ്പിട്ടു.

 

പെട്ടനായിരുന്നു എന്റെ പുറകിൽ ചിലരുടെ കാൽപെരുമാറ്റം ഞാൻ കേട്ടു. ഞാൻ തിരിഞ്ഞു നോക്കി. ഇന്ദ്രജിത്തും പിന്നെ വികാസും നിർമൽ ദീദിയും എന്നെയും നോക്കി കൊണ്ട് നിൽക്കുകയായിരുന്നു.

 

“എന്താ ദീദി… എന്തോ പറയാനുണ്ടല്ലോ….” ഞാൻ ചോദിച്ചു.

“അത് മോനേ… ഞാനത് എങ്ങനെ പറയും.. നിന്നോട്…” ദീദി വല്ലാതെ തട്ടിയും തടഞ്ഞും സംസാരിക്കുന്നത് കണ്ട് ഞാൻ ഇന്ദ്രനോട് ചോദിച്ചു : എന്താ ഇന്ദ്രാ എന്താണ്…???

 

“എടാ അത് നീ ശ്രദ്ധിച്ചു കേൾക്കണം… അവളില്ലേ.. സുനന്ദ, അവൾ നിനക്ക് വേണ്ടി നിശ്ചയിച്ച പെണ്ണാണ്… പണ്ട്, നിന്റെ അമ്മയും എന്റെ അമ്മയും പിന്നെ സുനന്ദയുടെ അമ്മ, പദ്മയും തമ്മിൽ വാക്കാലുറപ്പിച്ച ഒരു കരാറായിരുന്നു അത്. ഇന്ദ്രജിത്തിന്റെ ആ വാക്കുകൾ കേട്ട് ഞാൻ നടുങ്ങിപോയി…

 

“എന്ന് വെച്ചാൽ അവൾ എന്റെ പെണ്ണാണ് എന്നോ…”

 

“അതേ..”

പെട്ടനാണ് എന്റെ കൈയിലിരുന്ന ഫോൺ റിങ് ചെയ്തത്.

ഞാൻ ഫോണെടുത്ത് നോക്കി..

അമ്മയാണ്…

 

“ഹലോ മോനെ അരുൺ… അവൾക്ക് എങ്ങനെയുണ്ടടാ…!

“ആർക്ക്…” എന്റെ സ്വരം പരുഷമായി.

 

“സുനന്ദയ്ക്ക്..” അമ്മ മറുപടി നൽകി.

 

“അമ്മയിനി ഒരക്ഷരമെന്നോട് മിണ്ടരുത്… എന്നോടെല്ലാം മറച്ചു വെച്ചില്ലേ…” ഞാൻ അലറി.

എന്റെ സ്വരമുയർന്നത് കേട്ട് അവിടെയുണ്ടായിരുന്നവർ ഞെട്ടി.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.