കരഞ്ഞു കലങ്ങിയ കണ്ണുകൾ. കവിളുകളിലെ അരുണാഭ നഷ്ടപ്പെട്ടിരിക്കുന്നു. കറുത്ത കുർത്തയാണ് വേഷം, കെട്ടഴിഞ്ഞുപോയ നീളൻ മുടി, അവളുടെ മുഖം പകുതി മറച്ചിരിക്കുന്നു.
പെട്ടന്നാണ് എന്റെ ശ്രെദ്ധ അവളുടെ കൈകളിലേക്ക് നീണ്ടത്…
എന്ത്…! രക്തമോ ??? അവളുടെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു…
താഴെക്കിറങ്ങി വന്ന എന്നെ കണ്ടതും “ഉദയ് ഭയ്യാ എന്നുച്ചത്തിൽ വിളിച്ചുകൊണ്ട് പെട്ടന്നു എന്റെയടുക്കലേക്ക് ഓടിയെത്തിയ അവൾ കെട്ടിപിടിച്ചു കരഞ്ഞു.
അവളുടെ പെട്ടന്നുള്ള ആ പ്രവർത്തിയിൽ കുറച്ച് നേരത്തേക്ക് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഞാൻ ചുറ്റും നോക്കി. എല്ലാവരും എന്നെയും അവളെയും തുറിച്ചു നോക്കുന്നുണ്ട്. ഞാൻ അവളെ ചേർത്തു പിടിച്ച് ലിവിങ് റൂമിലെ സോഫയിൽ ഇരുത്തി. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
തലേന്ന് വന്ന വാർത്തയോടെ, അക്രമാസക്തരായ, ബാലേസാഹിബിന്റെ ഒരു കൂട്ടം അനുയായികൾ, ഗുജറാത്തികളായ ആളുകളെ തിരഞ്ഞു പിടിച്ച് കൂട്ടകൊല നടത്തിയതിന്റെ കൂട്ടത്തിൽ, ഭാർഗവിന്റെ വീട്ടിൽ, ഇരച്ചു കയറുകയും ഭാർഗവിനെ നന്ദയുടെ മുന്നിലിട്ട് അവർ വെട്ടി കൊലപ്പെടുത്തുകയും ചെയ്യ്തെന്ന കാര്യം കേട്ട് ഞാൻ ഞെട്ടിത്തരിച്ചിരുന്നു.
തന്റെ അച്ഛൻ കൺമുന്നിൽ പിടഞ്ഞു വീണു മരിക്കുന്നത് കണ്ട നന്ദ, പ്രാണരക്ഷാർത്ഥം ഇവിടേക്ക് എത്തുകയായിരുന്നു.
എങ്ങനെയാണ് മനുഷ്യനു അവനവനു ചുറ്റുമുള്ള മനുഷ്യജീവികളെ ജാതിയുടെയും, വർഗ്ഗത്തിന്റെയും മതത്തിന്റെയും പേരിൽ വെറുക്കുവാനും നിർദയം കൊല്ലുവാനും സാധിക്കുന്നത്…!
എങ്ങനെയാണ് ഇത്ര ക്രൂരനാകുവാൻ അവൻ പഠിക്കുന്നത് ???
വികാസ് ശർമ്മയും അദ്ദേഹത്തിന്റെ മകൻ ഇന്ദ്രജിത്തും വിവരമറിഞ്ഞു പാഞ്ഞെത്തി.
എന്നിട്ട് ഞങ്ങൾ മൂവരും ഭാർഗവിന്റെ പോസ്റ്റ്മോർട്ടത്തിനും, ശവദാഹത്തിനുനുമുള്ള കാര്യങ്ങൾ നീക്കുന്നതിനായി ആ ദിവസം നീക്കി…
OK ?.
Shalinisiddhartham muzhuvan delete cheytho?
അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.
Athu eppola ini ee siteil vayikkan pattuva?
കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.
Ok
Waiting for that
//കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?
So you feeling Regret… ?
കുമാർ ഭയ്യാ ? ,
അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
?
ഹ്മ്മ് തേങ്ക്സ്.. ??
ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??
?
ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…
അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???
പിന്നല്ലാതെ.. ??
അത് കേട്ടാ മതി ?
? ശോ അന്റെയൊരു കാര്യം.. ?
വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?
Devil Bro, I Will Consider Your Suggestion.
എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??
Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.
Ok bro… എല്ലാം സെറ്റ് ആക്കാം… ✨️
Dear – this style of this your story telling is great but I feel it’s faster a bit.
It will be nice if you could present its full version.
Ok brother. I Will Present the Story in its Full Revised Version ❤️✨️
Bro full support ondaakumm…
Full version nu njangal wait cheyyum..
Thirakk okke Matti pathiye ezhuthiyal mathee..
❤️✨
Ok Bro… ?✨️❤️
Kadhayude full version venam bro
തീർച്ചയായും ഇറക്കാം ?️spidey?️ bro ?
അശ്വിൻ ❤
നല്ല ഒരു കൊച്ചു കഥ ??????
വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????
All the best ???
Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.
Full version വേണം
Ok bro i will try.. ?