??__സുനന്ദാ__?? ( The Alternate Version) [??????? ????????] 329

വാർത്തകൾ വന്നു തുടങ്ങിയതോടെ നാട്ടിൽ നിന്ന് അമ്മ വിളിച്ചു. “വല്ല പ്രശ്നോമൊണ്ടാകുന്നേനു മുന്നേ നീ ആ കുട്ടിയേം കൂട്ടി ഇങ്ങു പോന്നരെ”ന്നു അമ്മ ഫോണിലൂടെ ഓർമ്മിപ്പിച്ചു.

“അത് പ്രശ്നമുണ്ടാകുമ്പോഴല്ലേ… അപ്പോൾ നോക്കാമെന്നു ” ഞാൻ പറഞ്ഞിട്ട് ഫോൺ വെച്ചു.

 

എപ്പോൾ വേണമെങ്കിലും കലാപമുണ്ടാകാമെന്ന് മുന്നറിയിപ്പുണ്ടെന്ന് വീട്ടുടമസ്ഥൻ എന്നോട് പറഞ്ഞു. അന്ന് വൈകിട്ട് ഞാൻ പുറത്തേക്കിറങ്ങാതെ വീട്ടിൽ തന്നെയിരുന്നു.

 

അനുയായികളും പാർട്ടി പ്രവർത്തകരും നേതാവിന്റെ മരണത്തിൽ വിലപിക്കുമ്പോൾ, സാമൂഹിക മാധ്യമങ്ങളും, വാർത്താമാധ്യമങ്ങളുമാകട്ടെ അനുശോചന പോസ്റ്റുകളും,

എക്സ്ക്ലൂസീവുകളുമായി മരണം ആഘോഷിക്കുന്നു.

 

ഇതൊന്നും കേൾക്കാൻ താല്പര്യമില്ലാതെ ഞാൻ മുകളിൽ പോയി മുറി അടച്ചിരുന്നു, എബിൻ അലക്സാണ്ടറിന്റെ – ‘പ്രൂഫ് ഓഫ് ഹെവൻ’ വായിച്ചു. ഇപ്പോൾ ഇറങ്ങിയ പുസ്തകമാണത്. നിയർ ഡെത്ത് എക്സ്പീരിയൻസ്. അഥവാ ഒരാൾ അയാളുടെ മരണം അനുഭവിക്കുന്ന അവസ്ഥയെ കുറിച്ച്, ഒരു ന്യൂറോസർജന്റെ സ്വന്തം അനുഭവത്തിലൂടെ വിവരിക്കുന്ന ഒരു പുസ്തകം.

 

 

പിറ്റേന്ന് ഞാൻ ലീവ് എടുക്കാൻ തീരുമാനിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ തന്നെ നഗരം സ്തംഭിച്ചിരിക്കുകയാണ്. പ്രെതേകിച്ചും, ശിവജി പാർക്കും, അതിന് ചുറ്റുമുള്ള സമീപപ്രദേശങ്ങളും കനത്ത പോലീസ് കാവലിലാണ്…

കാരണം ശിവജി പാർക്കിലാണ്, മാറാത്തയുടെ ഹൃദയ സാമ്രാട്ടിനു ചിത്തയൊരുങ്ങുന്നത്. ഇന്ദ്രജിത്തും, വികാസ് ഭൈയ്യായും എന്തോ ആവശ്യത്തിന് പുറത്തേക്ക് പോയിരിക്കുകയായിരുന്നു.

 

രാവിലെയുള്ള വ്യായാമത്തിനിടെ താഴെ ആരോ ഡോറിൽ മുട്ടുന്നതും, ഡോർ തുറന്ന നിർമൽ ദീദിയുടെ ഞെട്ടലോടുള്ള നിലവിളിയും സുനന്ദയുടെ കരച്ചിലും കേട്ടാണ് താഴേക്ക് ഞാൻ ഓടിച്ചെന്നത്. അപ്പോൾ ഞാൻ കണ്ടത്, വീട്ടുപടിവാതിൽക്കൽ, നിസ്സഹായമായ അവസ്ഥയിൽ നിൽക്കുന്ന സുനന്ദയെയാണ്.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.