??__സുനന്ദാ__?? ( The Alternate Version) [??????? ????????] 329

ഇതൊക്കെ പറയാൻ വാക്കുകൾ എന്റെ നാവിൻ തുമ്പിൽ വന്നെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു.

 

എന്നിട്ട് പറഞ്ഞു : ശെരി അങ്ങനെയാകട്ടെ. (ഹോ ഭാഗ്യം.. കാശുണ്ട്. ഇല്ലെങ്കിൽ അവളുടെ മുന്നിൽ ഞാൻ നാണംകെട്ടേനെ.)

അത്രയും നേരം എന്നെ തന്റെ വിടർന്ന കണ്ണുകൾ കൊണ്ട് സുനന്ദ നോക്കികൊണ്ട് നിൽക്കുകയായിരുന്നു.

ഞാൻ സമ്മതം മൂളിയതോടെ പെണ്ണിന്റെ സന്തോഷം കാണണം.

 

എത്ര പെട്ടന്നാണ് അവൾ ഒരുങ്ങി റെഡിയായി എന്നോടൊപ്പം പോകാനിറങ്ങിയതെന്നോ.

 

ആ ഉച്ചചൂടിലും നന്ദ, എന്റെ കൂടെ ബൈക്കിൽ എന്റെ പിൻതോളോട് ഒട്ടിചേർന്ന് എന്നെ പിടിച്ചിരുന്നപ്പോൾ, എനിക്ക് തോന്നിയത് എന്താണെന്നു വിവരിക്കാൻ വാക്കുകളില്ല… അതേ അത് പ്രണയമായിരുന്നു… വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ഒരേയൊരു വികാരം.

 

ഹോട്ടലിലേക്ക് പോകുന്ന വഴിക്ക് അവളോട് ഞാൻ പരിപാടി എന്നെക്കുറിച്ചും വീട്ടുകാരെകുറിച്ചും പിന്നെ നാട്ടുകാരെ കുറിച്ചുള്ള അവളുടെ സംശയങ്ങളെ ദൂരീകരിക്കുക എന്നുള്ളതായിരുന്നു.

 

ആ ദിവസം അന്ന്, ഞാൻ സ്ഥിരമായി ഭക്ഷണം കഴിക്കാറുള്ള വാമനേശ്വരം സോമരാജൻ ചെട്ടിയാരുടെ ട്രാവൻകൂർ ചെട്ടിയാർ ഹോട്ടലിൽ നിന്ന് ഞാനും നന്ദയും മസാലദോശയാണ് കഴിച്ചത്.

 

“എന്നാലും ഇതൊക്കെ നിങ്ങൾ, തെക്കേ ഇന്ത്യാക്കാർ എങ്ങനെയാണ് ഉണ്ടാക്കുന്നത്.. വല്ലാത്ത ഒരു ഐറ്റം തന്നെ…” മസാല ദോശ ആദ്യമായി കഴിച്ചതിന്റെ അത്ഭുതം അവളുടെ വാക്കുകളിലുണ്ടായിരുന്നു.

 

“ഹ്മ്മ് അതാണ്… ഞങ്ങൾ സൗത്ത് ഇന്ത്യൻസ് അല്ലേലും പൊളിയാണ്. പിന്നെ നിങ്ങൾ മറാത്തികളുടെ ഭക്ഷണമൊക്കെ ഫുൾ എണ്ണയും മധുരവും ആണല്ലോ… ഞങ്ങളുടെ ഭക്ഷണരീതി പോലെയല്ല നിങ്ങളുടെത്.

ഞങ്ങളാ സമയം, ഭക്ഷണവും കഴിച്ചിട്ട് ബില്ലും കൊടുത്തിറങ്ങി; ഹോട്ടലിന് മുന്നിൽ പാർക്ക്‌ ചെയ്തിരിക്കുകയായിരുന്ന ബൈക്കിനടുത്തു നിൽക്കുകയായിരുന്നു.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.