?Demon king?
Presidents
⚔️ദേവാസുരൻ⚒️
ഭാഗം 2
Ep 14
Previous Part
ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ??
കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ?
സോറി ട്ടാ….
എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ…..
ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ….
ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും….
അതാ…..
അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ് ചെയ്യണം…… ഇല്ലേൽ ശരിയാവില്ല….
പിന്നെ ഇപ്പോൾ കിട്ടിയ സമയം കൊണ്ട് എനിക്ക് കൂടുതൽ എഴുതാമായിരുന്നു…. പക്ഷെ പണി ഉണ്ട് മക്കളെ…. നടക്കില്ല….
നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല….
എന്റെ ജോബ് കടലിൽ ആണ്….
മീൻ പിടുത്തം അല്ല….
ഒരു അണ്ടർ വാട്ടർ diver ആണ്…..
കുറച്ചു റിസ്ക് കൂടിയ പണി ആയത് കൊണ്ട് തന്നെ അതിന്റെതായ പ്രശ്നങ്ങളും എനിക്കുണ്ടാവും…..
ഒരു ഓഫ് ഷോർ വർക്കിന് പോയാ ഏകദേശം ഒരാഴ്ച കഴിഞ്ഞാ തിരിച്ചെത്തുക….. അടുത്ത ഒരാഴ്ച ലീവ് ആവും…..
7 പകലും രാത്രിയും ചെറിയ വിശ്രമം മാത്രമുള്ള പണി ആയതുകൊണ്ട് ലീവ് ദിനങ്ങൾ നല്ല ഉറക്കം ആവും…..
പിന്നെ വെള്ളത്തിനു അടിയിൽ അടിക്കുന്ന എയർ ന്റെ ചില പ്രശ്നങ്ങളും കാണും….
ഇതൊക്കെ ഞാൻ ഷിപ്പിങ് ഫീൽഡിലേക്ക് മാറിയതിനു ശേഷമാണ്….. എന്നാലും എനിക്ക് ഇതാ ഇഷ്ട്ടം…..
കാരണം ഈ ഫീൽഡിൽ നിന്നാലേ ലൈഫിൽ വല്ല ഉപകാരവും കാണു……
ഇതൊന്നും പോരാതെ uae ലൈസൻസിന്റെ ക്ലാസുകൾ വേറെയും…..
മടുത്തു ശശിയെ……
കഴിഞ്ഞ ആഴ്ച പോയ പണിക്ക് തന്നെ ഫുഡ് ഇല്ലാണ്ട് കുബ്ബൂസും പഴവും കഴിച്ചാ രണ്ട് ദിവസം ഓട്ടിയെ….. ?
ഇതൊക്കെ നിങ്ങളോട് പറയാൻ കാരണം കുറച്ചു പേരുടെ പരാതികൾ കാരണമാണ്…..
ഞാൻ മെഷീൻ അല്ല…..
അത് ആ കുറച്ചുപേർ ഓർമയിൽ വക്കുക…
ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതാ…. എന്റെ കഥ വായിക്കുന്നവർ ക്ഷമാ ശീലർ ആകണമെന്ന് ???
ഓം…. ശാന്തി…… ??
പിന്നെ തരുന്ന കമെന്റുകൾക്ക് വൈകി ആയാലും ഞാൻ മറുപടി തരും…. തന്നിട്ടുമുണ്ട്…. ആ കാരണം പറഞ്ഞു റിവ്യൂ കുറക്കല്ലേ ചക്കരെ ?
അപ്പൊ നിങ്ങൾ പോയി കഥ വായിച്ചോ….
ഒരു ഫീൽ ഗുഡ് പാർട്ടാ….. ഉദ്ദേശിച്ച എൻഡിൽ അല്ല നിർത്തിയെ…. ആ end എത്തിച്ച് പെട്ടെന്ന് അടുത്ത ഭാഗം തരാൻ നോക്കാം….. ??
ലൗ u ഉമ്മ…..
Dk
Wow vere level ayi
Ippala ith vayich complete cheyyan sadhichath
Anyway waiting for the nxt part ❤️❤️❤️❤️❤️❤️❤️
Tnx daa???
കഥ വായിച്ചാൽ പ്രണയിക്കാൻ തോന്നിപ്പിക്കുന്ന കഥകളുടെ പേര് പറഞ്ഞ് തരാമോ
Highly recommend Stories of our MK(മാലാഖയുടെ കാമുകൻ) touch of Aphrodite( goddess of love) and Athena( goddess of war)
ധൈര്യമായി വായിക്ക്…u can feel the emotion❣️?
Ippo കഥ ഒന്നും കാണാറില്ല..വരും….?
JIN OF LOVE ?SToRIES
ഒരുപാട് ഉണ്ട് bro name എടുത്ത് പറയാൻ പറ്റില്ല…search his name MK in this site
ദേവസേന ?
ചെ…. അതല്ല ദേവനന്ദ ??
ശെരി എന്നാ ….. ദേവസേന uyir ❣️?
Paru
Rudran❣️ അങ്ങനെ അതൊരു പുതിയ തുടക്കം…. ഒരുപാട് ഒന്നും കരുതൽ രുദ്രനിൽ നിന്ന് പ്രീതീക്ഷ ഇല്ല.എന്നാലും ചെറിയ ഒരു ഇത്
?വല്യ പുള്ളി അല്ലേ.
അസുരനായിരുനാലും ഒരു തിരിച്ചു വരവ് നാം ക്കാണൂന്നു
Anyway ഈ partum ?❣️
Waiting for next…..
എല്ലാം കാത്തിരുന്നു അറിയാം ??
Kollam adipoli Evayude plan enthann rnnu manasilavunilla enthinayirkm rudrante mudi ❓. Paruvinte avastha kuruchu vishamippichu . Rudranum paruvum thammil ulla kunju romance okke ishtayi ethreym pettenu avare set aaku ?❤️. Appo adutha bhagathinayi kathirikkunu .
സ്നേഹം ????
Demon king 12,13,14 ഭാഗങ്ങൾ ഒരുമിച്ചാണ് വായിച്ചത്.12ൽ രുദ്രൻ ഇന്ദ്രന്റെ ഫ്രണ്ട്സ് നെ വന്നു കാണുന്നതും പരിചയപെടുന്നതും ഒക്കെ ??.
13 ഒരു രക്ഷയും ഇല്ലാത്ത പാർട്ട്. ദേവാസുരനിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാർട്ട് ഏതെന്നു ചോദിച്ചാൽ 2nd എന്നായിരുന്നു ഉത്തരം 13 വരുന്നത് വരെ but after 13 അത് മാറി. കിടിലൻ പാർട്ട് സമർ എന്ന വില്ലൻ നിറഞ്ഞാടിയ ഭാഗം. ഒന്നൊന്നര ഐറ്റം ആയിരുന്നു കഴിഞ്ഞ ഭാഗം. പാറു കണ്ണു നനയിച്ചു.ലക്ഷ്മി അമ്മ വരെ mass കാണിച്ച പാർട്ട്. ??. ഇന്ദ്രനോട് രുദ്രനെക്കുറിച്ച് അമ്മ പറയുന്ന സംഭാഷണം ഒക്കെ ചുമ്മാ ??. അവസാനം പാറുവിന്റെ സംഹാരം ??.
ഈ ഭാഗത്തു രുദ്രൻ പാറു റൊമാൻസ് പൂവിടുന്നത് അവൻ ദേവൻ ആയി മാറുന്നത് ഒക്കെ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
സ്നേഹം ???
Ther is nothing to say, another love story has begun.
But what will happen to Rudran…..if Eva is going to do her black magic….
Btw no need to worry bro ……we are waiting for your story…..
Thank you so much…….
Is there any news from Harshan…..he is missing for sometime….
Harshan bro is on the way… Don’t worry…
ആശാൻ പണിയിലാണ്…. നല്ല ഒന്നാം തരം കളരി പോരിൽ
വളരെ നന്നായി. Paruvinte മാനസിക സങ്കർഷം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ രുദ്രൻ orupiduthavum കിട്ടുന്നില്ലllo, അവർ രണ്ടാളും ഒന്ന് വേഗം adukkatte ??. Kathirikkumnu ?
അവനെ പിടിക്കാൻ കുറച്ചു പാടാ… ഞാൻ തന്നെ കിടന്ന് വിയർക്കുവാ ?
ദേവാസുരൻ 15
ഒരു ചെറിയ ട്രൈലെർ ??
(ഇന്ന് വരുന്നതിന്റെ അല്ല )
Unedited version
ദേഹം മുഴുവൻ ചുട്ട് പൊള്ളുകയായിരുന്നു അവന്റെ….. കാടാകെ ആഞ്ഞു വീശുന്ന കൊടും കാറ്റിന്റെ ശക്തി അധികമായി…..
അമ്പലത്തിനുള്ളിലേക്ക് ഓടി കയറിയ അവൻ വന്ന് നിന്നത് തകർന്ന മേൽക്കുര പോലുമില്ലാത്ത ഒരിടത്താണ്……
അവിടെ മണ്ണും ഇലയും പിടിച്ചൊരു ശിവലിങ്കം അവന് മുന്നിലിരിക്കുന്നു…….
‘”” മഹാ ദേവാ……………’””
തലയും ചെവിയും പൊത്തി കഠിനമായ വേദന സഹിക്കാവയ്യാതെ രുദ്രൻ ഉറക്കെ അലറി……… അവന്റെ ശബ്ദ ധ്വനികൾ ആ കാടിനെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചിരുന്നു…..
അവന്റെ കണ്ണിലെ അഗ്നി അമിതമായി വർധിച്ചു…. ഞെരമ്പുകളെല്ലാം ഒന്നുകൂടി മടങ്ങി പൊട്ടുന്ന പോലെ അവന് തോന്നി….. കൂടാതെ ശരീരത്തിന് ഒരു വല്ലാത്ത കരുത്ത് വരുന്ന പോലെ……
അവന്റെ ശരീരത്തിലെ പച്ച കുത്തിയ ലിപികൾ തീ കനൽ പോലെ കത്തി ജ്വലിച്ചു…..ആ ചൂടിൽ അവൻ ധരിച്ച ബനിയൻ ഒരു പിടി ചരമായി അന്തരീക്ഷത്തിൽ അലിഞ്ഞു തീർന്നു……
അവന് ചുറ്റും ഒരു നിശ്ചിത ചുറ്റളവിലും ആ അഗ്നി പടർന്നിരുന്നു…….
അമ്പലത്തിൽ നിറഞ്ഞു കൂടിയിരുന്നു കാട്ടു വള്ളികളും ഇലകളും ചെടികളും മാറാലകളും എല്ലാം ആ ചൂടിൽ ചാരമായി മാറി….. അവശേഷിച്ചത് ആ ശിവ ലിങ്കം മാത്രമാണ്……
ബാക്കിയെല്ലാം എരിഞ്ഞു തീർന്നിരുന്നു……
കനൽ പോലെ കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യനെ പോലെ രുദ്രൻ അവിടെ ഇരുന്നു….
‘””” ആ…………………..’””
വേദന സഹിക്കാവയ്യാതെ അവനുറക്കെ അലറി….. ഒരു മനുഷ്യനും ഒരു ദൈവത്തിനും താങ്ങുവാൻ സാധിക്കാത്ത അത്ര വേദനയാണ് അവനറിയുന്നത്…….
അവന്റെ തലച്ചോറിൽ താൻ ഇതുവരെ അനുഭവിച്ചു തീർത്ത തീരാ ദുഖത്തിന്റെ ഒരു നീണ്ട ചിത്രം തന്നെ ഓടിക്കൊണ്ടിരുന്നു……
കാതുകളിൽ അവനേറെ സ്നേഹിച്ചിരുന്ന ഒരുവളുടെ വേദന കലർന്ന അലർച്ചകൾ മുഴങ്ങി കേട്ടു…….
അവളെ പിച്ചി ചീന്തുന്ന ദൃശ്യങ്ങൾ തെളിഞ്ഞു വന്നു…….. ഈ ലോകത്തോട് തന്നെ രുദ്രന് വെറുപ്പ് തോന്നി…… എല്ലാം ഇല്ലാതാകുവാനുള്ള പക ആ ദേവാസുര മനസ്സിൽ കടന്നുകൂടി…..
സൃഷ്ട്ടി കണ്ടതിൽ വച്ച് ഏറ്റവും വലിയ അപകടകാരി ജനിക്കുകയായിരുന്നു അവിടെ…. കഥയിൽ ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ വില്ലന്റെ ജനനം…… മാനസിക നിയന്ത്രണം നഷ്ടമായ മഹാദേവന്റെ ജനനം….
ഒരു വിധത്തിൽ പറഞ്ഞാൽ…..
സതീ ദേവി ഇല്ലാതാവുന്നതിനു സാക്ഷ്യം വഹിച്ചു നിന്ന സൃഷ്ടിയോട് പക തോന്നിയ ആ മഹാ രുദ്രന്റെ സംഹാര രൂപം……
അതെ……
വിനാശം ആരംഭമാവുകയാണ്…… രക്ഷകനായ സംഹാരകനിൽ നിന്നും……
Will be soon
അപ്പോൾ ഇന്നും വരുന്നുണ്ടോ അടുത്ത ഭാഗം ?
അങ്ങനെ വരാൻ വഴി ഇല്ലല്ലോ ?
ഇത് ടൈം എടുക്കും
ദേവാസുരൻ 15
ഒരു ചെറിയ ട്രൈലെർ ??
(ഇന്ന് വരുന്നതിന്റെ അല്ല)
ഒന്നും വ്യക്തമായില്ല എന്താന്ന്
I mean ഇന്ന് വരുന്നത് എന്നാൽ ഈ പാർട്ടിനെ ആണ് ഉദ്ദേശിച്ചേ…. ഈ ട്രൈലെർ ഇട്ടിട്ട് കുറച്ചായി…. ബുദ്ധി മോഡറേഷൻ കാരണം write to us ഇൽ വന്നില്ല…. സോ അതങ്ങനെ ഇങ്ങോട്ട് കോപ്പി past cheythathaa ??
ഇവ മെടൂസ കളി തുടങ്ങി
Waiting for next part???
Excellent
സ്നേഹം ???
ഒന്നും തന്നെ പറയാൻ ഇല്ലാ.njan താങ്കളുടെ വിലപ്പെട്ട സമയം മറ്റുള്ളവർക്ക് വേണ്ടി ചിലവാക്കാൻ കാണിക്കുന്ന ആ മനസിനെ വണഗുന്നു…. കാരണം കഷ്ട്ടപാട് എന്താണെന്നു അറിയാം. അത് കൊണ്ട് തന്നെ നല്ലതെ വരൂ…
സ്നേഹം ???
Adipoli rudran paru prenayam kananam.. Vallatha feel aayi
അതൊക്കെ ഞാൻ പൊളിച്ചു തരാ ??
സൂപ്പർ രുദ്രന്റെയ്യും പാറുന്റെയും റൊമാൻസിനു വേണ്ടി കാത്തിരിക്കുന്നു
നോക്കിയിരുന്നോ….
ഇപ്പൊ കിട്ടും ??
സംഭവം കൊള്ളാം ചെറുതായി പോയി എന്നൊരു തോന്നൽ ??
20k ഉണ്ടടാ സാമാദ്രോഹി ???
Waiting for next part bro…
Adipoli katta waiting for next part ❤️❤️❤️
ഈ ഭാഗവും പൊളിച്ചു ബ്രോ…? നല്ല ഒരു ഫ്‌ലോയിൽ വായിച്ചു…?
രുദ്രനിൽ വിരിയുന്ന പ്രണയ ബന്ധങ്ങളൊക്കെ കിടിലം ആയിരുന്നു , ഒന്നും പറയാനില്ല കിടിലോസ്‌കി ബ്രോ….❤️
പാറുവിനു അവന്റെ കാര്യങ്ങളൊക്കെ കേട്ടിട്ട് അവനോടു ഇഷ്ടം തോന്നി തുടങ്ങി… ഇനി എന്താണാവോ…?⁉️
ആ കഴുകൻ രുദ്രന്റെ മുടി കൊണ്ട് പോയത് അവന്റെ മൈൻഡ് മാറ്റാൻ കാരണമാവുമോ….?അടുത്ത് ഇനി എന്തു എന്ന ചോദ്യം..?☹️
ഇനി ആരുടെ വിളയാട്ടമാണ് നടക്കാൻ പോകുന്നത് രുദ്രന്റെയോ , അതോ ഇവയുടെയോ….?
പരുവിന്റെയും രുദ്രന്റെയും പ്രണയ രങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു???
പിന്നെ കാര്യമായി പറയാൻ ഉള്ളത് എല്ലാ പ്രാവശ്യവും ഓരോ ഭാഗം ഇടുമ്പോൾ ഇതുപോലെ ലെങ്ത് ഉള്ള ഭാഗങ്ങൾ ഇടുന്നതിന്നു നന്ദി പറയുന്നു….?
അടുത്ത ഭാഗതിനായി Waiting…?
സ്നേഹം ???
സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ❤❤❤❤❤
എന്നാ അടിപൊളി എന്ന് പറഞ്ഞാലോ ???
Man… ഈ ഭാഗവും അടിപൊളി.. പാറു അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങൾ ഒക്കെ നന്നായി പറഞ്ഞു….. രുദ്രന് അവൾക്ക് വയ്യാതെ ആകുമ്പോൾ ഉള്ള ആ മാറ്റം….. അത്രയും നേരം രാക്ഷസൻ ആയി നടന്നവൻ തന്നെയാണോ ഇതെന്ന് വിചാരിച്ചു……
വൃന്ദക്കും തള്ളക്കും മുട്ടൻ പണി കൊടുക്കണം…… അവർ അത്ര നല്ലതല്ല……
പാറുവിന് രുദ്രനോട് ഇപ്പൊ ഒരു ഇത് തോന്നി കാണും അല്ലെ….. അവന്റെ കഥ അറിഞ്ഞപ്പോൾ…. അവർക്ക് ഇടയിലെ ആ മതിൽ പതിയെ ഇടിഞ്ഞു വീഴുന്നുണ്ട്…..
ആ മുടി കൊണ്ടുപോയവൾ പണി ആകുമോ ആശാനേ….. ?എന്തായാലും നന്നായിട്ടുണ്ട്….. ജോബ് ഒക്കെ സൂക്ഷിച്ചു ചെയ്തോണ്ട്…. തീരെ റസ്റ്റ് ഇല്ലാതെ കഥ എഴുതാൻ നിൽക്കേണ്ട കാത്തിരിക്കാൻ ഞങ്ങൾ റെഡി ആണ്…
സ്നേഹത്തോടെ സിദ്ധു ❤
Tnx ടാ സിദ്ധു മോനെ ????
ഇതിനൊക്കെ എന്ത് അഭിപ്രായം പറയാനാ ♥️♥️♥️♥️
എന്തേലുമൊക്കെ പറ അണ്ണാ….
തെറി ഒഴികെ
????
???
അടുത്തത് പെട്ടെന്ന് ഇട്ടെര്
Superb. Nalla. Length indu
Yellabagavum ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ട്
കിടിലൻ, അപ്പൊ ഇനി അടുത്ത പാർട്ടിൽ മൊത്തം അസുര ഭാവമാണോ ബ്രോ ?
ചിലപ്പോ ??
മച്ചാനെ, അടിപൊളി . സ്നേഹം മാത്രം ???
കുറച്ചു കാശും കൂടെ താടാ ??
കയ്യിൽ ഒള്ളത് അല്ലേ തരാൻ പറ്റൂ.?
വളരെ നയ്യിരുന്നു രുദ്രൻ ഒരു സോഫ്റ്റ് കോർണർ
കിടിലൻ ബിൽഡപ്പും
അടുത്ത ബാഗത്തിൻ ഇപ്പോഹെ കാത്തിരിപ്പ് ആണ് dk
കാത്തിരുന്നോ കാത്തിരുന്നോ ??