⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3533

?Demon king?

Presidents


⚔️ദേവാസുരൻ⚒️

 

ഭാഗം 2

Ep 14

 Previous Part


 

 

ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ??
കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ?
സോറി ട്ടാ….
എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ…..

ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ….

ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും….

അതാ…..

അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ്‌ ചെയ്യണം…… ഇല്ലേൽ ശരിയാവില്ല….

പിന്നെ ഇപ്പോൾ കിട്ടിയ സമയം കൊണ്ട് എനിക്ക് കൂടുതൽ എഴുതാമായിരുന്നു…. പക്ഷെ പണി ഉണ്ട് മക്കളെ…. നടക്കില്ല….

നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല….
എന്റെ ജോബ് കടലിൽ ആണ്….
മീൻ പിടുത്തം അല്ല….
ഒരു അണ്ടർ വാട്ടർ diver ആണ്…..

കുറച്ചു റിസ്ക് കൂടിയ പണി ആയത് കൊണ്ട് തന്നെ അതിന്റെതായ പ്രശ്നങ്ങളും എനിക്കുണ്ടാവും…..

ഒരു ഓഫ് ഷോർ വർക്കിന് പോയാ ഏകദേശം ഒരാഴ്ച കഴിഞ്ഞാ തിരിച്ചെത്തുക….. അടുത്ത ഒരാഴ്ച ലീവ് ആവും…..

7 പകലും രാത്രിയും ചെറിയ വിശ്രമം മാത്രമുള്ള  പണി ആയതുകൊണ്ട് ലീവ് ദിനങ്ങൾ നല്ല ഉറക്കം ആവും…..

പിന്നെ വെള്ളത്തിനു അടിയിൽ അടിക്കുന്ന എയർ ന്റെ ചില പ്രശ്നങ്ങളും കാണും….

ഇതൊക്കെ ഞാൻ ഷിപ്പിങ് ഫീൽഡിലേക്ക് മാറിയതിനു ശേഷമാണ്….. എന്നാലും എനിക്ക് ഇതാ ഇഷ്ട്ടം…..
കാരണം ഈ ഫീൽഡിൽ നിന്നാലേ ലൈഫിൽ വല്ല ഉപകാരവും കാണു……

ഇതൊന്നും പോരാതെ uae ലൈസൻസിന്റെ ക്ലാസുകൾ വേറെയും…..

മടുത്തു ശശിയെ……

കഴിഞ്ഞ ആഴ്ച പോയ പണിക്ക് തന്നെ ഫുഡ്‌ ഇല്ലാണ്ട് കുബ്ബൂസും പഴവും കഴിച്ചാ രണ്ട് ദിവസം ഓട്ടിയെ….. ?

ഇതൊക്കെ നിങ്ങളോട് പറയാൻ കാരണം കുറച്ചു പേരുടെ പരാതികൾ കാരണമാണ്…..

ഞാൻ മെഷീൻ അല്ല…..
അത് ആ കുറച്ചുപേർ ഓർമയിൽ വക്കുക…
ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതാ…. എന്റെ കഥ വായിക്കുന്നവർ ക്ഷമാ ശീലർ ആകണമെന്ന് ???

ഓം…. ശാന്തി…… ??

പിന്നെ തരുന്ന കമെന്റുകൾക്ക് വൈകി ആയാലും ഞാൻ മറുപടി തരും…. തന്നിട്ടുമുണ്ട്…. ആ കാരണം പറഞ്ഞു റിവ്യൂ കുറക്കല്ലേ ചക്കരെ ?

അപ്പൊ നിങ്ങൾ പോയി കഥ വായിച്ചോ….
ഒരു ഫീൽ ഗുഡ് പാർട്ടാ….. ഉദ്ദേശിച്ച എൻഡിൽ അല്ല നിർത്തിയെ…. ആ end എത്തിച്ച് പെട്ടെന്ന് അടുത്ത ഭാഗം തരാൻ നോക്കാം….. ??

ലൗ u ഉമ്മ…..

Dk


223 Comments

  1. Oru rekshem illaa orupaad ishttayii late aayitanelum ingana oke theran patunindallo ath madhii ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  2. ❤️❤️❤️❤️❤️❤️❤️?????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  3. പൊളിച്ചു മുത്തേ അടിപൊളി ഭാഗം ആരുന്നു എല്ലാവർക്കും അതിന്റെതായ പ്രാധാന്യം കൊടുത്ത് എഴുതുന്ന മികവ് കിടു…..
    പിന്നെ മെടുസാ അവൾ ഇറങ്ങി തിരിച്ചു ഇനി ദേവാസുരനെ അസുരനാക്കുമോ പിന്നെ പാറു അവനെ ദേവൻ ആക്കും എന്ന് ഒരു പ്രധീക്ഷ ഉണ്ട് രുദ്രന്റ ഇണയായി അവൾ വേണം ഈ പാർട്ടിൽ ചെറിയൊരു ഭാഗത്തിൽ ആയാലും റെയ്ഹാനെയും കൊണ്ട് വന്നത് നന്നായിട്ടുണ്ട് പൊളിച്ചു
    ഇനിയും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

      എല്ലാം കണ്ടറിയാം ??

  4. Njan innale muthal vaazhikkan thudangiyatha . Pathukke vaazhich ippozha kazhinjath.
    Valare nalla part aayirunnu.
    Puthiya villian vannallo appo
    Adutha fight kaanam . Ini aara avane theerkkuka enne ariyandu . Pinne parauvum rudranteyum hospital scene pakka aayirunnu . Lakshmi Amma paruvinod kaanikkunna snehavum nannayorunnu. Pinne muthachan poyath indranteyum rudranteyum achante aduth aano.endhayalum ee part nannayittund. Adutha part ennu varum???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ കാത്തിരുന്നു അറിഞ്ഞാ മതി ?

  5. ചെകുത്താൻ

    Page കുറഞ്ഞെന്ന് തോന്നുന്നില്ല….
    ഇന്നലെ വായിക്കാൻ സാധിച്ചില്ല തല വേതന ആയിരുന്നു….. പിന്നെ കഥയെ പറ്റി മോശമായി പറയാൻ ഒന്നും ഇല്ലല്ലോ, കാരണം നീ അല്ലെ എഴുതുന്നത്….

    എടോ….
    നിനക്ക് സമായം കിട്ടുന്നത് പോലെ എഴുതിയാൽ മതി…. ആദ്യം നിൻ്റെ life ഒന്ന് റെഡി ആക്….

    അപ്പൊ ഈ മാസം അവസാനം ഉണ്ടാകുമെന്ന് പ്രതീ്ഷിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ബ്രോ ???
      കഴിഞ്ഞാൽ ഉടൻ തരാം ??

  6. കഥ നന്നായിട്ടുണ്ട്, ഇനി വരും ഭാഗങ്ങൾ ഇതിലും സൂപ്പർ ആയിരിക്കും എന്ന് ആഗ്രഹിക്കുന്നു. എത്രയും വേഗം പാർവ്വതിയും രുദ്രനും ഒന്നിക്കുന്ന ഭാഗം എഴുതി തീർക്കാൻ ആശംസിച്ചുകൊള്ളുന്നു.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നോക്കട്ടെ ???

  7. again ….. ?

  8. ലാലാ ബായ്

    പാറുവിന്റെയും രുദ്രന്റെയും പ്രേമത്തിനായി കാത്തിരിക്കുന്നു അടിപൊളി

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതൊക്കെ നടക്കോ ???

  9. °~?അശ്വിൻ?~°

    Kollaam kollaam….❤️??

  10. അറക്കളം പീലി

    മോനെ ഒന്നും പറയാനില്ല അടിപൊളി. നിന്റെ ജോലിയുടെ ഇടയിലും ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തി കഥ എഴുതുന്ന നിന്നെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    സസ്നേഹം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  11. സൂപ്പർ ബ്രോ

  12. വിനീത്

    സൂപ്പർ ബ്രോ ഇന്ദ്രന്റെ പവർ ഒന്നും ഇപ്പോൾ കാണുന്നില്ലല്ലോ ബ്രോ ഇദ്രനും കൂടി വല്ല പവറും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചനെ ❤️❤️❤️ നന്നായിട്ടുണ്ട് ബ്രോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അങ്ങനെനെ എല്ലാർക്കും പവർ കൊടുക്കാനൊന്നും പറ്റില്ല ???

  13. പാവം പൂജാരി

    This part is also great ♥️♥️?

  14. മൃത്യു

    എന്റെ പൊന്നൂടാവേ ഒന്നും പറയാനില്ല ഒരുരക്ഷയുമില്ല സൂപ്പറായിട്ടുണ്ട്.

    എന്താ പറയാ പാറുവിന്റ തിരിച്ചുവരവും അവരുടെ കുഞ്ഞു റൊമാൻസും ഇപ്പോഴത്തെ ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം വളരെയേറെ ആസ്വദിക്കുന്നു.

    അഖിൽ പാറുവിനോട് രുദ്രന്റെ അവസ്ഥപറയുന്ന ഭാഗമെല്ലാം കണ്ണുനിറച്ചു, ഇപ്പോഴാണ് എന്തിനാണ് എപ്പോഴും രുദ്രൻ റൂമിൽ അടച്ചുപൂട്ടി ഇരിക്കുന്നത് എന്ന് മനസിലായത്.
    ഇന്ദുവിന്റെയും ഇന്ദ്രന്റെയും, പാറുവിന്റെയും അമ്മയുടെയും സീനുകൾ എല്ലാം വളരെയധികം ആസ്വദിച്ചു.

    ഓരോ പാർട്ടു കഴിയും തോറും കഥ വളരെയധികം ഇൻട്രസ്റ്റിംഗ് ആയികൊണ്ടിരിക്കുന്നു ഇതൊക്കെ എവിടെവരെ എത്തുമോ ആവോ, പാറുന്റെ ജാതകത്തിലെ കാര്യം ചെറുതായൊന്നു പേടിപ്പിച്ചു ?

    ശത്രുക്കൾ ധാരാളം ആയികൊണ്ടിരിക്കുന്നു ഈ പുതിയ പോലീസ് എന്താണാവോ ഉദ്ദേശം? പാറുനെ പിടിക്കാനാണാവോ ഈ വരവ്? എന്നാലും എന്തിനാ ഇവക്ക് രുദ്രന്റെ മുടി ഒരുമാതിരി കുന്തതിന്റെ മുകളിൽ ഇരിക്കുന്നപോലെയായി എന്റിങ് ഇനി അടുത്തഭാഗം വരെ കാത്തിരിക്കണമല്ലോ ദൈവമേ!

    പിന്നെ തിരക്കുകൾ ധാരാളം ഉണ്ടെന്നറിയാം എന്നാലും നല്ലോണം റസ്റ്റ്‌ എടുത്തു ഹെൽത്ത്‌ ഒക്കെ നോക്കിക്കോളണെ, പിന്നെ പറ്റുന്നപോലെ കഥയും എഴുതു ?.
    ALL THE BEST

    ഇപ്പോൾ ശരിക്കും അക്വാമാൻ ആണല്ലേ?‍♂️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???
      സംശയങ്ങൾ എല്ലാം വരും ഭാഗത്ത് തീർക്കാ????

  15. Oru rakshem illa❤️❤️❤️❤️❤️Vere level????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??

  16. Bro,
    It’s always worth to wait.
    Only one request, even if you take 5 years to complete just go on.
    All respect.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Done

  17. KIDUKKI THAKARTHU POLICHU …KUDUTHAL KUDUTHAL ETHIRALKAL VARUNNU KOLLAM ,LENGTH KUDUTHAL ENNU PARAYALLE BRO ETHRA LENGTH UNDELUM VAYIKKUNNA NJAGGALKKU ETHE KURAVAYITTA THONNIYE ATHE KADHA LAYICHU VAYIKKUNNATHE KONDE THONNUNNATHE AKAM ….. THUDAKKATHIL BRO PARANJU NJAN MACHINE ALLA ENNU , WE KNOW THAT BUT KURACHU PEREGGILUM ANGANE PARANJAGGIL ATHE KADHA VAYIKKANULLA KOTHI KONDA ,I THINK ITS A COMPLIMENT …ORU SANKADAM THONNI EEE PART IL KUDUTHAL ELLAPERUM KURACHU MASILUPIDITHAMAYIRUNNU ENNU THONNI ENTHU VINE ENKILUM ATHIL NINNUM MATTI NIRTHANAM BROOO …PINNE RUDHRA PAST KURACHU MATHRAM PARANJU KOTHIPICHU BAKKI KUDE KELKKAN KOTHI THONNI … PINNE EDUTHU PARAYENDA ORU KARIYAM SONGS ANE PARAYATHE ERIKKAM VAYYA BROOO KALAKKI MANASILEKKE AAA SCENE AZHNNE KERUNNAPOLE THONNI .THANKU FOR A VISUALTREAT ?????????????????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx അലോട്ട് ബ്രോ ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        കുറവുകൾ. എല്ലാം അടുത്ത ഭാഗങ്ങളിൽ പരിഹരിക്കാം…. സ്നേഹം ??

  18. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി സൂപ്പർ ???.

    ഒന്നും പറയാനില്ല. ❤❤❤. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പിള്ളേച്ചോ…. ??ഒത്തിരി സ്നേഹം ???

  19. അടിപൊളി ❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  20. എന്താ പറയാ …… ഓരോ ഗാപ് വരുമ്പോ അത് നികത്താൻ ഒരു കിടിലൻ പാർട്ട് തരും പിന്നെ എന്ത് പറയാൻ ahhh …..adipoli എന്ന് പറഞ്ഞ് ചെറുതാക്കി പറയാൻ താൽപര്യം ഇല്ല പറയാൻ വാക്ക് കിട്ടാനില്ല അതാ….. I ഫിൽമിൽ പറയും പോലെ “അതുകും മേലെ” . Bro സമയം പോലെ കഥ ഇട്ട മതി വേഗം ഇട്ട ഒരു സുഖം ഉണ്ടാവില….കാത്തിരിപ്പിൻ്റെ ഒരു സുഖം അത് വേറേ തന്നെയാ… എന്തായാലും കഥ വരാൻ കാത്തിരിക്കും അത്രയ്ക്ക് ഇഷ്ട്ടപെട്ടു പോയീ ……അടുത്ത പട്ടിന് വേണ്ടി waiting…..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  21. Adipoli❤❤❤❤

  22. polichu

  23. Vampire?‍♂️

    Superb bro loved it. ❤❤❤

Comments are closed.