?Demon king?
Presidents
⚔️ദേവാസുരൻ⚒️
ഭാഗം 2
Ep 14
Previous Part
ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ??
കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ?
സോറി ട്ടാ….
എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ…..
ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ….
ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും….
അതാ…..
അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ് ചെയ്യണം…… ഇല്ലേൽ ശരിയാവില്ല….
പിന്നെ ഇപ്പോൾ കിട്ടിയ സമയം കൊണ്ട് എനിക്ക് കൂടുതൽ എഴുതാമായിരുന്നു…. പക്ഷെ പണി ഉണ്ട് മക്കളെ…. നടക്കില്ല….
നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല….
എന്റെ ജോബ് കടലിൽ ആണ്….
മീൻ പിടുത്തം അല്ല….
ഒരു അണ്ടർ വാട്ടർ diver ആണ്…..
കുറച്ചു റിസ്ക് കൂടിയ പണി ആയത് കൊണ്ട് തന്നെ അതിന്റെതായ പ്രശ്നങ്ങളും എനിക്കുണ്ടാവും…..
ഒരു ഓഫ് ഷോർ വർക്കിന് പോയാ ഏകദേശം ഒരാഴ്ച കഴിഞ്ഞാ തിരിച്ചെത്തുക….. അടുത്ത ഒരാഴ്ച ലീവ് ആവും…..
7 പകലും രാത്രിയും ചെറിയ വിശ്രമം മാത്രമുള്ള പണി ആയതുകൊണ്ട് ലീവ് ദിനങ്ങൾ നല്ല ഉറക്കം ആവും…..
പിന്നെ വെള്ളത്തിനു അടിയിൽ അടിക്കുന്ന എയർ ന്റെ ചില പ്രശ്നങ്ങളും കാണും….
ഇതൊക്കെ ഞാൻ ഷിപ്പിങ് ഫീൽഡിലേക്ക് മാറിയതിനു ശേഷമാണ്….. എന്നാലും എനിക്ക് ഇതാ ഇഷ്ട്ടം…..
കാരണം ഈ ഫീൽഡിൽ നിന്നാലേ ലൈഫിൽ വല്ല ഉപകാരവും കാണു……
ഇതൊന്നും പോരാതെ uae ലൈസൻസിന്റെ ക്ലാസുകൾ വേറെയും…..
മടുത്തു ശശിയെ……
കഴിഞ്ഞ ആഴ്ച പോയ പണിക്ക് തന്നെ ഫുഡ് ഇല്ലാണ്ട് കുബ്ബൂസും പഴവും കഴിച്ചാ രണ്ട് ദിവസം ഓട്ടിയെ….. ?
ഇതൊക്കെ നിങ്ങളോട് പറയാൻ കാരണം കുറച്ചു പേരുടെ പരാതികൾ കാരണമാണ്…..
ഞാൻ മെഷീൻ അല്ല…..
അത് ആ കുറച്ചുപേർ ഓർമയിൽ വക്കുക…
ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതാ…. എന്റെ കഥ വായിക്കുന്നവർ ക്ഷമാ ശീലർ ആകണമെന്ന് ???
ഓം…. ശാന്തി…… ??
പിന്നെ തരുന്ന കമെന്റുകൾക്ക് വൈകി ആയാലും ഞാൻ മറുപടി തരും…. തന്നിട്ടുമുണ്ട്…. ആ കാരണം പറഞ്ഞു റിവ്യൂ കുറക്കല്ലേ ചക്കരെ ?
അപ്പൊ നിങ്ങൾ പോയി കഥ വായിച്ചോ….
ഒരു ഫീൽ ഗുഡ് പാർട്ടാ….. ഉദ്ദേശിച്ച എൻഡിൽ അല്ല നിർത്തിയെ…. ആ end എത്തിച്ച് പെട്ടെന്ന് അടുത്ത ഭാഗം തരാൻ നോക്കാം….. ??
ലൗ u ഉമ്മ…..
Dk
❤❤❤
Bro adipoliiii????
ഒരു രക്ഷ ഇല്ല മോനെ. വരട്ടെ റൊമാൻസ് വരട്ടെ ??
ഉഫ് സെറ്റ്……
എത്ര പെട്ടന്നാ തീർന്നുപോയെ ??. തിരക്കുകൾ ഉണ്ടെന്ന് അറിയാം എന്നാലും കൊതിച്ചുപോകുന്നു ഇത്രെയും പെട്ടെന്ന് അടുത്ത പാർട്ട് വരട്ടെ എന്ന്. റൊമാൻസ് കുറക്കല്ലേ കേട്ടോ ??????
?????????????????
-story teller
സ്നേഹം ???
Pwolichu ❤️❤️
Super bro ???
Waiting….. For Next Part….അടിപൊളി ആയിട്ട് ഉണ്ട് ഒരു സിനിമ കാണുന്ന ഫീൽ❤️❤️
സ്നേഹം ???
Entha paraya adipoly aayitund. Waiting for next part
അടിപൊളി ആയി bro ??????????❤❤
Super ❤????
Tnx ?
സ്നേഹം ????
Valare nannayittund
???
Mm poli❤️❤️❤️❤️❤️ next part വേഗം തരുമോ ?
❤❤❤
❤❤❤ ഒന്നും പറയാനില്ല ഇതും അതിമനോഹരം ആയിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല…
Waiting for next part….
സ്നേഹം മാത്രം
അടുത്ത പാർട്ട് പെട്ടന്ന് തരണേ…. ❤❤❤
നോക്കാം….. ???
ഒറ്റ ചോദ്യം….. ബാക്കി എപ്പോൾ?
ഒറ്റ ഉത്തരം…. എഴുതി തീരുമ്പോൾ ???
Super aayitund bro. Ithilkooduthal onnum parayan illa. Ellam munne paranju kazhinju. Ippo ningalude ee kadhak vendi maathram aan ee siteilott verunnath. Veran time edukum ennariyam ennalum idak commentsil keri nookum update vellathum vanno enn. Inn actually upcoming storiesil kandirunnu 1/3/22 inu verum enn but inn 31 aanenn vech but naale verumallonulla santhoshathil aayirunnu. Pinne korach nerathe inn1st april aan aarelnem fool aakiyonnulla ennum paranjitulla oru troll vaayichappo enik kittiya sandhosham undallo ath ippo ee part vaayich kazhinjathodu koode poornamaayi…. Ithupole thanne adutha partum nannayi ezhuthan kazhiyatte enn aashamsikunnu. LOTS OF LOVE….
സ്നേഹം ?????
ബ്രോ.ഈ പാർട്ടും കിടു.മറ്റൊന്നുംതന്നെ പറയാനില്ല. എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു.സൂപ്പർ
Tnx daa??
ആദി ശങ്കരൻ vs രുദ്രൻ ആര് ജയിക്കും
രണ്ടും രണ്ട് കഥയാണ് ?
I’m thrilled
???
❤️?❤️
❤️❤️❤️
7th
???
❤️
?
?
❣️❣️❣️❣️
❤️
സ്നേഹം ??
?
?
വന്നല്ലോ ❤??
?????
?
വന്ന് ??