⚔️ദേവാസുരൻ⚒️ s2 ep14 (Demon king DK) 3534

?Demon king?

Presidents


⚔️ദേവാസുരൻ⚒️

 

ഭാഗം 2

Ep 14

 Previous Part


 

 

ഹലോ മച്ചാന്മാരെ മച്ചത്തിമാരെ….. ??
കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടച്ചോ ?
സോറി ട്ടാ….
എന്നെക്കൊണ്ട് പറ്റണ്ടേ….. അതാ…..

ശരിക്കും ഈ part ഒരു 20k യിൽ ഒതുങ്ങും എന്നാ കരുതിയെ…. പക്ഷെ പറ്റുന്നില്ല…. കോപ്പ് എല്ലാം നീണ്ടു പോവാ….

ഓടിച്ചു വിടാൻ പറ്റുന്ന ഭാഗങ്ങളല്ല ഇതൊന്നും….

അതാ…..

അവരുടെ ജീവിതം മുഴുവനായും എനിക്ക് എക്സ്പ്രസ്സ്‌ ചെയ്യണം…… ഇല്ലേൽ ശരിയാവില്ല….

പിന്നെ ഇപ്പോൾ കിട്ടിയ സമയം കൊണ്ട് എനിക്ക് കൂടുതൽ എഴുതാമായിരുന്നു…. പക്ഷെ പണി ഉണ്ട് മക്കളെ…. നടക്കില്ല….

നിങ്ങൾക്ക് അറിയുമോ എന്ന് അറിയില്ല….
എന്റെ ജോബ് കടലിൽ ആണ്….
മീൻ പിടുത്തം അല്ല….
ഒരു അണ്ടർ വാട്ടർ diver ആണ്…..

കുറച്ചു റിസ്ക് കൂടിയ പണി ആയത് കൊണ്ട് തന്നെ അതിന്റെതായ പ്രശ്നങ്ങളും എനിക്കുണ്ടാവും…..

ഒരു ഓഫ് ഷോർ വർക്കിന് പോയാ ഏകദേശം ഒരാഴ്ച കഴിഞ്ഞാ തിരിച്ചെത്തുക….. അടുത്ത ഒരാഴ്ച ലീവ് ആവും…..

7 പകലും രാത്രിയും ചെറിയ വിശ്രമം മാത്രമുള്ള  പണി ആയതുകൊണ്ട് ലീവ് ദിനങ്ങൾ നല്ല ഉറക്കം ആവും…..

പിന്നെ വെള്ളത്തിനു അടിയിൽ അടിക്കുന്ന എയർ ന്റെ ചില പ്രശ്നങ്ങളും കാണും….

ഇതൊക്കെ ഞാൻ ഷിപ്പിങ് ഫീൽഡിലേക്ക് മാറിയതിനു ശേഷമാണ്….. എന്നാലും എനിക്ക് ഇതാ ഇഷ്ട്ടം…..
കാരണം ഈ ഫീൽഡിൽ നിന്നാലേ ലൈഫിൽ വല്ല ഉപകാരവും കാണു……

ഇതൊന്നും പോരാതെ uae ലൈസൻസിന്റെ ക്ലാസുകൾ വേറെയും…..

മടുത്തു ശശിയെ……

കഴിഞ്ഞ ആഴ്ച പോയ പണിക്ക് തന്നെ ഫുഡ്‌ ഇല്ലാണ്ട് കുബ്ബൂസും പഴവും കഴിച്ചാ രണ്ട് ദിവസം ഓട്ടിയെ….. ?

ഇതൊക്കെ നിങ്ങളോട് പറയാൻ കാരണം കുറച്ചു പേരുടെ പരാതികൾ കാരണമാണ്…..

ഞാൻ മെഷീൻ അല്ല…..
അത് ആ കുറച്ചുപേർ ഓർമയിൽ വക്കുക…
ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതാ…. എന്റെ കഥ വായിക്കുന്നവർ ക്ഷമാ ശീലർ ആകണമെന്ന് ???

ഓം…. ശാന്തി…… ??

പിന്നെ തരുന്ന കമെന്റുകൾക്ക് വൈകി ആയാലും ഞാൻ മറുപടി തരും…. തന്നിട്ടുമുണ്ട്…. ആ കാരണം പറഞ്ഞു റിവ്യൂ കുറക്കല്ലേ ചക്കരെ ?

അപ്പൊ നിങ്ങൾ പോയി കഥ വായിച്ചോ….
ഒരു ഫീൽ ഗുഡ് പാർട്ടാ….. ഉദ്ദേശിച്ച എൻഡിൽ അല്ല നിർത്തിയെ…. ആ end എത്തിച്ച് പെട്ടെന്ന് അടുത്ത ഭാഗം തരാൻ നോക്കാം….. ??

ലൗ u ഉമ്മ…..

Dk


223 Comments

  1. ❤️❤️❤️❤️????

  2. എന്നാടോ ബാക്കി വരുന്നത്

  3. ലക്ഷമി

    Parts okke ishttamaayi..
    Ennaalum DevaSuran-ne thinmayude bhaagathekku kooduthal aduppikkaruth. Please.

  4. DK bro❤️ enna? next part wazhikkan kothi akunnu? ennum kayari nokkum itto…itto.. enn DK plz oru date? parayo? kathirunn maduthitta.

    Plz?….plz?….plz?….plz?

    ❤️

  5. ഡാ സ്റ്റോറി എപ്പോളാ വരാ

Comments are closed.