അവൾ എന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു..
ഒരു ചുവന്ന വേഷം അണിഞ്ഞ കൃതിരിൻ പെണ്ണ് എന്നെ തല കുനിച്ചു കാണിച്ചു ചിരിച്ചു കൊണ്ട് കടന്നു പോയി…
അവളുടെ നീണ്ട വാലിൽ പിടിച്ചു പുറകെ ഒരു പെൺകുട്ടിയും.. അവൾ എന്നെ നോക്കി നാണിച്ചു ചിരിച്ചു കൊണ്ട് പോയി..
അമ്മയുടെ വാലിൽ തൂങ്ങി നടക്കുക എന്ന പ്രയോഗം ഇവിടെ വളരെ അർത്ഥവത്താണ് എന്ന് ഞാൻ ആലോചിക്കാതെ ഇരുന്നില്ല.. അത് കണ്ടു ഞാൻ ചിരിച്ചു.
പുറത്തു ട്രിനിറ്റി എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. അവൾ എന്നെ വണ്ടിയിൽ കയറ്റി.. അവൾ എന്റെ കൈവിരലുകൾ ഒക്കെ നോക്കി.. എല്ലാം ഓക്കേ ആണെന്ന് ഉറപ്പ് വരുത്തി. ഒരു പാട് പോലും ഇല്ല..
വണ്ടി മുൻപോട്ട് നീങ്ങി..
“റോഷൻ.. അത് മറക്കണം. അവൾ ചെയ്തത് ശരിയല്ല എന്നാലും.. അത് കാരണം നിന്നെ ഇപ്പോൾ എല്ലാവർക്കും നല്ല മതിപ്പ് ആണ്..”
അവൾ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു.. അത് കേട്ട് ഞാനും ചിരിച്ചു..
എന്നെ ഇവിടെ എത്തിച്ച നിയോഗം.. അല്ലെങ്കിൽ ഒരു ശക്തി എന്നെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കുന്നുണ്ട് എന്ന കാര്യം ഞാൻ ഓർത്തു..
“എങ്ങോട്ടാണ് പോകുന്നത് നമ്മൾ?”
ഞാൻ അവളെ നോക്കി..
“ക്വീനിനെ കാണാൻ.. എന്തിനാ അറിയോ? നമ്മുടെ വിവാഹം നടത്താൻ…”
അവൾ അല്പം ലജ്ജയോടെ പറഞ്ഞു.. എനിക്കും അല്പം നാണം തോന്നി.. മൂന്നാമത്തെ കല്യാണമോ.. എന്റെ ദേവീ.. ഞാൻ ചിരിച്ചു..
“എന്താ ചിരിച്ചേ? സമ്മതം അല്ല എന്ന് പറഞ്ഞാൽ ഞാൻ ആവൊനിയാക്കിന്റെ കൂട്ടിൽ കൊണ്ടുപോയി ഇടും..”
അവളുടെ പറച്ചിൽ കേട്ടപ്പോൾ എനിക്ക് ചിരി വന്നു.. പെണ്ണ് പെണ്ണ് തന്നെ..
വണ്ടി കൊട്ടാരത്തിൽ എത്തി.. അകത്തേക്ക് നടന്നു.. സ്വർണനിറമുള്ള വേഷം ധരിച്ച ക്വീൻ.
അവൾ വേഗം ഞങ്ങളുടെ അടുത്തേക്ക് വന്നു..
ഞാൻ തല കുനിച്ചു റെസ്പെക്ട് കാണിച്ചപ്പോൾ അവൾ ഒരു ചിരിയോടെ എന്റെ താടി പിടിച്ചു കുലുക്കി.. അവൾക്ക് എന്നോട് നല്ല സ്നേഹം ആണ്.
ക്വീൻ ഇവരിൽ ഒക്കെ വച്ച് സുന്ദരി ആണ്. പ്രായത്തിന്റെ ആയിരിക്കണം. വല്ലാത്ത ആകർഷണം.. അവളുടെ ശരീരം കണ്ടപ്പോൾ ഇവരെക്കാളും ഒക്കെ ശക്തയും ആണെന്ന് തോന്നി..
“റോഷൻ.. നിനക്ക് ഇതിന് പൂർണസമ്മതം ആണോ? ചിലപ്പോൾ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും…?”
അവൾ എന്റെ കൈ പിടിച്ചു ചോദിച്ചു..
“സമ്മതം ആണ്.. ട്രിനിറ്റിയെ എനിക്ക് ഇഷ്ടമാണ്.. “
ഞാൻ മറുപടി കൊടുത്തു.. ട്രിനിറ്റി അത് കേട്ടപ്പോൾ നാണത്തോടെ ചിരിച്ചു.
ക്വീൻ തിരിഞ്ഞു അവളുടെ സഹായിയെ നോക്കി..
“ഇന്ന് വൈകുന്നേരം മെൽക്കതൊർ വെക്കണം…”
അതും സമ്മതം എന്ന രീതിയിൽ അവൾ തലയാട്ടി.. കുറച്ചു നേരം കൂടി ക്വീൻ ഞങ്ങളോട് സംസാരിച്ചു..
ഒപ്പം ഇരുത്തി ഭക്ഷണം തന്നിട്ടാണ് ഞങ്ങളെ വിട്ടത്.. ഒരു അമ്മയെ പോലെ ആണ് ക്വീൻ ഇവർക്ക്.. എനിക്ക് ഒരു നിമിഷം അസൂയ തോന്നി.. അമ്മയുടെ സ്നേഹം… അതില്ലല്ലോ.. ഒരു നിമിഷം എന്റെ തല കുനിഞ്ഞു.. അപ്പോൾ ഏടത്തിയുടെ മുഖം ആണ് മനസ്സിൽ വന്നത്..
N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ
???…
Waiting 4 season 3 ???
Brw seethaye thedi kadhayum onnu post cheyyumo??
മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ
❤❤❤❤❤
Waiting for season 3
Full Tension BP very high
Where is next part,,?
Idunna comments okke Vere palarkkum pokunnu?….
മഹാശിവരാത്രി ആശംസകൾ
?❤️?❤️❤️❤️?❤️
???♂️
ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം
niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….
മഹാശിവരാത്രി ആശംസകൾ
???
കിടു വിടും നെട്ടിച്ച്
മഹാശിവരാത്രി ആശംസകൾ
One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️
അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤
ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️
സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ് സീനും ഇത് തന്നെയാണ്…
തിരിച്ചും സ്നേഹം…❤️❤️
ഒത്തിരി സ്നേഹം❤️❤️❤️❤️.
Aashante pengal alle indu
ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too
❤????
❤️❤️❤️
Anybody ?
Hi
????
ആര മുകളിൽ
ആരോ ?
ആരും ഇല്ല ???
സ്ഥിരം ആക്കി അല്ലെ? ?
ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.
ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും
ആരോടാ??
Hello
Demon king
March 11,2021 at 10:00 am
1st ?????
പ്രമോഷൻ ??????????
ഉടായിപ്പ് 2.0???
ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.
?
?
1st ??????