നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

“എന്റെ ചേച്ചിയോട് അല്ലാതെ ആരോട് കാണിക്കാൻ ആണ്..”

മെറിൻ പിന്നെ ഒന്നും മിണ്ടിയില്ല.. അവൾക്ക് മീനുവിനെയും അർച്ചനയെയും ജീവൻ ആണ്..
അവൾ അവരുടെ ഒപ്പം കുറച്ചു നേരം വർത്തമാനം പറഞ്ഞു കിടന്നു ഒന്ന് മയങ്ങി..

***

മെയ്‌വൂൺ ഗ്രഹം

“റോഷൻ.. ശരീരത്തിലെ ഇഞ്ചുറി ഒക്കെ മാറ്റിയിട്ടുണ്ട്.. ഇനി വേദന ഒന്നും ഉണ്ടാകില്ല…പാടും ഉണ്ടാകില്ല..”

കിവെറ എന്നോട് പറഞ്ഞപ്പോൾ ഞാൻ കറുത്ത ഗ്ലാസ് ഊരിമാറ്റി ദേഹം നോക്കി..

മുറിവിന്റെ പാടുകൾ ഒന്നും കാണാൻ ഇല്ല.. വേദനയും ഇല്ല.. കൈ വിരലുകൾ നോക്കി.. എല്ലാം പഴയത് പോലെ തന്നെ.

“നന്ദി കിവെറ… “

“എന്നോട് നന്ദി പറയാൻ തുടങ്ങിയോ റോഷൻ? ശരിയാണ്.. ഞാൻ ചതി അല്ലെ കാണിച്ചത്… “

അവൾ സങ്കടത്തോടെ തല കുനിച്ചു.. ഞാൻ എഴുന്നേറ്റ് അവളുടെ മുഖം പിടിച്ചു പൊക്കി..

“എന്നെ കൊല്ലാൻ ആയിരുന്നില്ലല്ലോ.. അടുത്ത് ഉണ്ടായിരുന്നില്ലേ ഓടി വരാൻ?
സാരമില്ല. കുറച്ചു ബുദ്ധിമുട്ടി എങ്കിലും എനിക്ക് ഒരു പേര് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞില്ലേ?

അതിനു ഒത്തിരി സന്തോഷം ഉണ്ട്… സങ്കടം വേണ്ട.. കേട്ടോ? എനിക്ക് പിണക്കം ഒന്നും ഇല്ല..”

ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു.. അവൾക്ക് അല്പം ആശ്വാസം വന്നു..

“സത്യം?”

“സത്യം.. “

ഞാൻ അവളുടെ കൈ പിടിച്ചു സത്യം ചെയ്തു.. അതോടെ അവളുടെ മുഖം തെളിഞ്ഞു…

“ഒരു സംശയം…”

ഞാൻ അവളെ നോക്കി ചോദിച്ചു.

“മ്മ്മ് എന്താ?”

“എനിക്ക് ഇനി ഭൂമിയിലെ മരുന്നുകൾ പറ്റില്ല എന്ന് പറഞ്ഞില്ലേ? എനിക്ക് അവിടെ ഒരു അപകടം പറ്റിയാൽ എന്ത് ചെയ്യും?”

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു..

“റോഷൻ..നിന്റെ ശരീരം ഇനി മുതൽ വളരെ വേഗം റിക്കവർ ചെയ്യും..മുറിവുകൾ ഒക്കെ മണിക്കൂറുകൾ കൊണ്ട് ഉണങ്ങും…
പിന്നെ കാര്യം ആയി മുറിവ് പറ്റിയാൽ ഞങ്ങൾ നിനക്ക് പോകുമ്പോൾ തരുന്ന ഒരു ബോക്സിൽ പച്ച നിറത്തിൽ ഒരു കൊച്ചു ബോട്ടിൽ ഉണ്ടാകും, അത് ഒരെണ്ണം പൊട്ടിച്ചു കുടിച്ചു ഇരുട്ട് മുറിയിൽ മുറിവ് ഏതെങ്കിലും മരത്തിന്റെ വലിയ ഇലയിൽ മുറിവ് പറ്റിയ ഭാഗം പൊതിഞ്ഞു കിടക്കണം.. അതാണ് സൊല്യൂഷൻ.

എത്ര ചോര പോയാലും വേറെ ചോര കയറ്റരുത്.. ഇത് നിന്റെ ഭാര്യമാരോട് പറയണം..

പിന്നെ നിനക്ക് കഠിനമായ അപകടം പറ്റിയാൽ, നിന്റെ ഭാര്യമാരിൽ ആരെങ്കിലും ആ രത്‌നത്തിനോട് പറയുക.. അപ്പോൾ ഞങ്ങൾക്ക് അത് കേൾക്കാം… ഞങ്ങൾ അവിടെ എത്തും.. അല്ലെങ്കിൽ ഞങ്ങളെ സഹായിക്കുന്ന ഒരാളെ വിടും.. കാരണം നീ കൃതിരിൻ വർഗ്ഗത്തിലെ ഒരു അംഗം ആണ്.. മനസ്സിലായോ? ഇവിടെ പുതു ജീവൻ തന്ന നിന്റെ ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടത് ആണ്…”

ഞാൻ സംശയത്തോടെ അവളെ നോക്കി.. എന്നാലും കൂടുതൽ ഒന്നും ചോദിച്ചില്ല.. എന്തായാലും വലിയ സീൻ ഉണ്ടാകില്ല എന്നെനിക്ക് തോന്നി..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.