നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

“കിവെറ.. നിന്റെ കുട്ടികളെ ഞാൻ ആണ് പരിശീലിപ്പിക്കുന്നത്.. ഞാൻ ആണ് അവരുടെ കമാൻഡർ.. ഒരാൾ പറഞ്ഞു എന്ന് കരുതി ഞാൻ അവരെ കൊല്ലാൻ വിട്ടു കൊടുക്കില്ല..
കാരണം നിന്റെ കുട്ടികളും എന്റെ കുട്ടികളും ഒരാളുടെ ആണ്.. ആ ആൾ നിന്റെ കുട്ടികളുടെ പിതാവല്ലേ? എന്നിട്ടും നീ എന്തിനു അത് ചെയ്തു? പക്ഷെ അത് നന്നായി..

എന്റെ റോഷൻ ശക്തൻ ആണെന്ന് എല്ലാവർക്കും മനസിലായി.. പക്ഷെ ക്വീൻ ഇതറിഞ്ഞാൽ നീയും ഡെൽറ്റയും ചതി കാണിച്ചതിന് വിധി വരും..

കാണണോ നിനക്ക്…? ഇത് റോഷൻ പറഞ്ഞതല്ല.. എനിക്ക് അറിയാം.. പിന്നെ ഞാൻ ഇത് വിടുന്നു.. ഇത് റോഷന് ഗുണമേ ഉണ്ടാക്കിയിട്ടുള്ളു.. അത് കൊണ്ട് മാത്രം….”

ട്രിനിറ്റിയുടെ അളന്നു മുറിച്ച വാക്കുകൾ കേട്ടപ്പോൾ കിവെറ ഞെട്ടി… അവൾ തല കുനിച്ചു.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു..

ട്രിനിറ്റി അത് തുടച്ചു..

“അവൾക്ക് ഉള്ളത് ഞാൻ കൊടുത്തോളം.. കൊണ്ടുപോയ്ക്കോ ഇവനെ.. എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല…”

അവൾ എന്നെ കൈ പിടിച്ചു കിവേറയുടെ അടുത്ത് ചേർത്ത് നിർത്തി..

“ക്ഷമിക്കണം ട്രിനിറ്റി.. എന്നാലും കൊല്ലാൻ ആയിരുന്നില്ല.. ഡെൽറ്റ..
അവൾക്ക് ഇവനെക്കൊണ്ട്‌ വിസിൽ ഊതിക്കണമായിരുന്നു….

ഞാൻ അടുത്ത് ഉണ്ടായിരുന്നു.. ഞാൻ അസ്ത്രം കയ്യിൽ എടുത്തപ്പോൾ ആണ് റോഷൻ പ്രതിരോധിക്കുന്നത് കണ്ടത്..
ഒരു ആണിന്റെ കരുത്ത് കണ്ടിട്ട് കുറെ നാളുകൾ ആയി.. അത് നോക്കി നിന്നുപോയി…മാപ്പാക്കണം….”

അവൾ തല കുനിച്ചു അത് പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു.. ഞാൻ ചിരിച്ചു കൊണ്ട് ട്രിനിറ്റിയെ നോക്കി.. ഒരു പുഞ്ചിരി.. ഞാൻ അവളുടെ സ്വന്തം ആണ് എന്നുള്ള ഭാവം..

“വാ..”

ഞാൻ കിവെറയുടെ കൈ പിടിച്ചു വലിച്ചു നടന്നു.. അത് കണ്ടു ട്രിനിറ്റി ചിരിച്ചു കൊണ്ട് നോക്കി നിന്നു.

***

Shoba Apartments, Kochi

“റോഷു ഇന്ന് വരുമോ?”

അർച്ചനയും മീനുവും ബെഡിൽ കിടക്കുകയായിരുന്നു.. നേരം വെളുത്തിരുന്നു.
റോഷൻ പോയിട്ട് ഒരു ദിവസവും കുറച്ചു മണിക്കൂറുകളും ആയി.

“അറിയില്ല.. എന്നാലും എങ്ങോട്ടാണാവോ പോയത്..”

“മ്മ്മ്.. ആർക്കറിയാം..”

“പെണ്ണിന്റെ ഒരു ആവലാതി കണ്ടില്ലേ..? എന്താ ഉദ്ദേശം? ആദ്യ രാത്രി ആഘോഷിക്കാൻ ആണോ? ഞാൻ മാറി തരാണോ?”

അർച്ചന ഒരു കള്ളച്ചിരിയോടെ അവളുടെ വയറിൽ നുള്ളി..

“ഛെ നാണം ഇല്ലാത്ത ജന്തു…”

മീനു ഉടനെ നാണത്തോടെ അവളുടെ കഴുത്തിൽ തല പൂഴ്ത്തികളഞ്ഞു.

അത് കണ്ടുകൊണ്ടാണ് മെറിൻ വന്നത്..

“രണ്ടും കൂടെ സ്നേഹിക്കുകയാണോ?”

അവൾ ഒരു ചിരിയോടെ ബെഡിൽ ഇരുന്നപ്പോൾ മീനു അവളെ കൂടി വലിച്ചു ബെഡിൽ ഇട്ടു..

“ഡീ പെണ്ണെ.. നിന്റെ കുട്ടിക്കളി…”

മെറിൻ അവളുടെ കവിളിൽ ഒരു പിച്ചു കൊടുത്തപ്പോൾ അവൾ മെറിനെ മുറുക്കെ കെട്ടിപിടിച്ചു.. അർച്ചനയും അവളെ കെട്ടിപിടിച്ചു കിടന്നു..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.