നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

അവളുടെ കൈ ഉരഞ്ഞു ചോര വന്നു..

എന്നാലും അവൾ നിർത്തിയില്ല.. അവൾ ജീപ്പിൽ തപ്പി നോക്കി.. ആയുധം ഒന്നും ഇല്ല..

“എസിപി മെറിൻ.. ! ലിസ.. മൊണാലിസ..! വലിയ അഭ്യാസി.. നീയൊക്കെ ആരാഡീ പട്ടികളെ??

അവളുടെ ഒക്കെ ഒരു അനേഷണം.. നീയൊക്കെ ഞാൻ ആരാണെന്ന വിചാരിച്ചേ? എനിക്ക് പോലീസിൽ മാത്രം അല്ലടീ നായിന്റെ മോളെ പണി… വേറെയും പണികൾ ഈ റാണ ചെയ്യുന്നുണ്ട്..
അതിന്റെ ഇടയിൽ കയറി അവളുടെയൊക്കെ മറ്റേടത്തെ റെയ്ഡ്..
ആ പെൺകുട്ടികളെ ഒക്കെ പൊക്കിയത് എത്ര കഷ്ടപ്പെട്ടു ആണെന്ന് അറിയുമോ നായെ?

എത്ര കോടിയുടെ നഷ്ട്ടം നിങ്ങളും നിന്റെയൊക്കെ ആ മറ്റവനും കൂടി ഉണ്ടാക്കി എന്നറിയുമോ? എത്ര ആളുകളെ ഞങ്ങൾക്ക് നഷ്ടമായി എന്നറിയുമോ നീയൊക്കെ കാരണം??”

അയാൾ അലറി പറഞ്ഞത് കേട്ടപ്പോൾ മെറിൻ കരഞ്ഞു കൊണ്ട് തല താഴ്ത്തി..

ഇനി രക്ഷ ഇല്ല എന്ന് അവൾക്ക് തോന്നി.. ഇയാൾ അവരുടെ ഒപ്പം എങ്ങനെ കൂടി എന്ന് അവർക്ക് മനസിലായില്ല..

“നാളത്തെ ബ്രേക്കിംഗ് ന്യൂസ് എന്താ അറിയുമോ നിനക്കൊക്കെ? “

റാണ അവരെ നോക്കി വൃത്തികെട്ട ഒരു ചിരി ചിരിച്ചു.. വീണു കിടന്നു ഞരങ്ങുന്ന ഡിഎയ്‌ഞ്ചൽസിനെ നോക്കി..

“ഡിഏയ്ഞ്ചൽസ്.. തുഫ്.. അടി കൊണ്ട് ചത്ത പോലെ കിടക്കുന്നു.. ഇന്റർനാഷണൽ കൊലയാളികൾ ആണ് പോലും.. കൊടിച്ചി പട്ടികൾ…സാഹചര്യം ഒരുക്കി തന്നിട്ട് പോലും ഒന്നും ചെയ്യാൻ പറ്റിയില്ല.. പിഗ്സ്…!”

അയാൾ അവരെ നോക്കി അലറിയ ശേഷം മെറിനെ നോക്കി..

“നാളത്തെ ബ്രേക്കിംഗ് ന്യൂസ്..
കൊച്ചി നഗരത്തിലെ എസിപി മെറിനെയും, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ മൊണാലിസയെയും ഒപ്പം വേറെ രണ്ടു പെൺകുട്ടികളെയും പത്തോളം ഗുണ്ടകൾ രാത്രി മുഴുവൻ ബലാത്സംഗം ചെയ്തു കൊന്നു കാട്ടിൽ തള്ളി..! ഹഹഹ…..ഹഹഹ…!”

അത് പറഞ്ഞു അയാൾ അലറി ചിരിച്ചു..

അത് കേട്ടപ്പോൾ ഞെട്ടലോടെ മെറിനും ലിസയും അയാളെ നോക്കി..

അയാൾ അർച്ചനയെ നോക്കി.. അവൾ വേദന കൊണ്ട് കരയുകയായിരുന്നു.. കണ്ണിൽ ഞെട്ടൽ.. പേടി..

“ഇതവന്റെ ഭാര്യാ അല്ലെ? ഞാൻ ഇതിനില്ല എന്ന് വിചാരിച്ചതാണ്.. പക്ഷെ… അവനോടുള്ള ദേഷ്യം ഞാൻ അവളോട്‌ തീർത്തു കാണിക്കാം..

പിന്നെ ഇതുപോലെ ഒരെണ്ണത്തിനെ കയ്യിൽ കിട്ടിയിട്ട് എങ്ങനെയാ വേണ്ടാ എന്ന് വെക്കുന്നത്?? അപ്പൊ ആദ്യം ഞാൻ ഇവളെ ഒന്ന് രുചിക്കട്ടെ…”
റാണ അർച്ചനയെ നോക്കി നാവു ഞൊട്ടിയപ്പോൾ അവൾ ഞെട്ടി വിറച്ചു…

“പ്ലീസ് റാണ.. പ്ലീസ്…”

മെറിൻ അലറി കരഞ്ഞു കൊണ്ട് വണ്ടിയിലേക്ക് ചാരി…അവൾ ആകെ തളർന്നു..

“‘മെറിൻ.. നമ്മുടെ കുട്ടികളെ അവർ…എന്താ ചെയ്യാ മെറിൻ.. ഒന്ന് പറ…..”

ലിസ വിതുമ്പിക്കൊണ്ട് ചുറ്റും നോക്കി.. ആരും ഇല്ല…

“സാറെ.. നാലു പെണ്ണുങ്ങൾ എന്ന് പറഞ്ഞപ്പോൾ.. ഇതിപ്പോൾ നാല് അപ്സരസുകൾ ആണല്ലോ… “

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.