നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

മെറിൻ അവളോട് പറഞ്ഞു കത്തി നിലത്ത് ഇട്ടു.. ലിസ നഞ്ചക്കും മാറ്റി ഇട്ടു..

ജീപ്പ് വന്നു നിർത്തിയിട്ട ഫോർച്യുനറിന്റെ അടുത്ത് നിർത്തി റാണ അതിൽ നിന്നും മെല്ലെ ഇറങ്ങി..

അയാൾ വയർ പൊത്തി പിടിച്ചു ആണ് ഇറങ്ങിയത്.. അയാളുടെ വയറ്റിൽ നിറയെ ചോര..

അയാൾ ഒരു തുണി വയറ്റിൽ അമർത്തി പിടിച്ചിരുന്നു.. അതിൽ മൊത്തം ചോര..
ഇത് കണ്ടപ്പോൾ ലിസ വണ്ടിയുടെ നേരെ പോകാതെ പകച്ചു അയാളെ നോക്കി..

“സർ.. ആർ യു ഓക്കേ???”

ഇത് കണ്ടു അമ്പരന്ന മെറിൻ ഓടി ജീപ്പിന്റെ അടുത്തേക്ക് ചെന്നു..

അയാൾ എന്തോ പറയാൻ വന്നു.. എന്നാൽ അയാൾ വയർ പൊത്തി നിലത്തു മുട്ടുകുത്തി ഇരുന്നു.. അയാൾ അമർത്തി പിടിച്ച തുണിയിൽ നിറയെ ചോര ആണ്..

ലിസ ഓടി വന്നു..

“സംതിങ് ഹാപ്പെൻഡ് റ്റു ഹിം ലിസ… അർച്ചന….? വേഗം വാ…..”

മെറിൻ ഫോർച്യുനറിനു നേരെ നോക്കി അലറിയപ്പോൾ അർച്ചന സീറ്റ്‌ ബെൽറ്റ് വലിച്ചു അഴിച്ചു..

അവൾ കണ്ടിരുന്നു അയാൾ ചോര നിറഞ്ഞ തുണി വയറിൽ പൊത്തി പിടിച്ചത്.

ലിസയും മെറിനും റാണയുടെ ഇരുകൈയിലും പിടിച്ചു പൊക്കി..

“സർ.. ആർ യു ഓക്കേ? വാട്ട് ഹാപ്പൺഡ്???”

റാണ വണ്ടിയിലേക്ക് ചാരി എന്തോ പറയാൻ വന്നു.. ഒരു കൈ നീട്ടി മെറിന്റെ വലതു കൈ പിടിച്ചു..

“സർ?”

അവൾ സംശയത്തോടെ അയാളെ നോക്കി..

റാണ നിമിഷ നേരം കൊണ്ട് വയറിൽ പൊത്തി പിടിച്ചിരുന്ന തുണിയുടെ അടിയിൽ നിന്നും ഒരു കൈവിലങ്ങ് എടുത്തു മെറിന്റെ വലതു കയ്യും ലിസയുടെ ഇടം കയ്യും അതിന്റെ ഇരുവശത്തും കണ്ണടച്ച് തുറക്കും മുൻപേ ലോക്ക് ചെയ്തു…

അവർ പ്രതികരിക്കുന്നതിന് മുൻപേ നിമിഷ നേരം കൊണ്ട് അയാൾ ജീപ്പിന്റെ വശത്തെ കമ്പിയിൽ ലോക്ക് ചെയ്തിരുന്ന ചങ്ങലയിൽ കുരുത്ത അടുത്ത കൈവിലങ്ങ് എടുത്തു അവരുടെ കയ്യിൽ ലോക്ക് ചെയ്ത വിലങ്ങിൽ ബന്ധിച്ചു…

ഇത് നടന്നത് ഒരു നിമിഷത്തിൽ ആണ്.. അത് കൊണ്ട് തന്നെ അയാൾക്ക് എന്തോ അപകടം പറ്റി എന്ന് ചിന്തിച്ച മെറിനും ലിസക്കും പെട്ടെന്ന് പ്രതികരിക്കാൻ ആയില്ല..

എന്നാലും ലിസ ഒരു കൈ കൊണ്ട് അയാളെ പിടിക്കാൻ ശ്രമിച്ചു.. അയാളുടെ ഷർട്ടിൽ അവൾ പിടിച്ചു എങ്കിലും അയാൾ ഉടനെ ഓടി മാറുകയും ചെയ്തു….

“വാട്ട് ദി ഹെൽ??? റാണ???”

ലിസ ഞെട്ടി മെറിനെ നോക്കി.. മെറിൻ നടന്നത് വിശ്വസിക്കാൻ ആകാതെ റാണയെ നോക്കി..

അയാൾ പുഞ്ചിരിച്ചു കൊണ്ട് ഫോൺ എടുത്തു ആരുടെയോ നമ്പർ ഡയൽ ചെയ്തു. അയാളുടെ വയറിൽ ഒരു കുഴപ്പവും ഇല്ല.. ചതി ആയിരുന്നു..

മെറിൻ കയ്യിലേക്ക് നോക്കി..

വലത്തേ കയ്യിൽ ആണ് കൈവിലങ്ങ് ലോക്ക് ചെയ്തത്.. വെറുതെ അമർത്തിയാൽ ലോക്ക് ആകുന്ന കൈവിലങ്ങ് ആണ്.. ഇനി അത് തുറക്കാൻ കീ വേണം..

വിലങ്ങിന്റെ മറുഭാഗം ലിസയുടെ ഇടത്തെ കയ്യിലും.. അതിന്റെ നടുക്ക് വേറെ ഒരു വിലങ്ങ് ലോക്ക് ചെയ്ത ചങ്ങല ജീപ്പിന്റെ കമ്പിയിൽ വെൽഡ് ചെയ്തു പിടിപ്പിച്ചിരിക്കുന്നു…

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.