നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

ഇതിനിടയിൽ മെറിൻ ചുവന്ന മുടിക്കാരിയുടെ തുടയിൽ കുത്തിയ കത്തി വലിച്ചു ഊരി നിലത്തേക്ക് ഇരുന്ന അവളുടെ തലയുടെ പുറകിൽ കത്തിയുടെ പിടി വച്ച് മെറിൻ ഒരു അടി അടിച്ചു.. ബോധം പോയി മുഖം അടച്ചു ആണ് അവൾ വീണത്…

ഡിഎ രണ്ടുപേരും വീണു… നിലത്തു വീണവളുടെ തല പിടിച്ചു ബൈക്കിന്റെ എഞ്ചിൻ ഭാഗത്തിൽ ആഞ്ഞു ഒന്ന് ഇടിപ്പിച്ച ശേഷം ശേഷം ലിസ തിരിഞ്ഞു നോക്കി…

കമിഴ്ന്നു കിടക്കുന്ന അവളെ തിരിച്ചു കിടത്തി നോക്കുകയായിരുന്നു മെറിൻ..

ലോകോത്തര കൊലയാളികൾ രണ്ടും വീണു കിടക്കുന്നു..

“മര്യാദക്ക് വല്ല സ്നൈപ്പറും കൊണ്ട് കൊല്ലേണ്ടതിന് പകരം വന്നു തല വച്ച് തന്നു.. അവർ എന്താ വിചാരിച്ചത് നമ്മൾ ഒക്കെ ഇവിടെ തിന്നു കൊഴുത്തു ഇരിക്കുകയാണ് എന്നോ? ബ്ലഡി ഹെൽ….!”

ലിസ അത് പറഞ്ഞു സന്തോഷത്തോടെ മെറിനെ നോക്കി.. ലിസയുടെ ചുണ്ട് പൊട്ടിയിരുന്നു..

മുഖത്തിന്റെ ഒരു വശം അവളുടെ കാലു കൊണ്ട് ചുവന്നു തിണിർത്തിരുന്നു..

മെറിന്റെ തോളിൽ കത്തി മീഡിയം സൈസ് മുറിവ് ഉണ്ടാക്കിയിരുന്നു.. അതുപോലെ കുറെ ക്ഷതങ്ങളും..

ഇവരെ പിടിച്ചാൽ കിട്ടാവുന്ന പ്രമോഷൻ, പേര്, അങ്ങനെ പല ഗുണങ്ങളും അവർ ഒരുനിമിഷം ആലോചിച്ചു..

ഉടൻ തന്നെ ലിസ വണ്ടിയിൽ നിന്നും പ്ലാസ്റ്റിക് കയർ എടുത്തു അവരുടെ കൈകൾ കൂട്ടി കെട്ടി..

“നിന്നെയൊക്കെ ഞാൻ നരകത്തിന്റെ വാതിൽ കാണിച്ചു തരുമെഡീ.. ഒപ്പം ഞങ്ങളെ കുടുക്കാൻ കൂട്ട്‌ നിന്നവരും. “

അവൾ അത് പറഞ്ഞു അവരുടെ രണ്ടുപേരുടെയും വായിൽ തപ്പി നോക്കി.. കഴുത്തിൽ ലോക്കറ്റിൽ സയനൈഡ് ഉണ്ടായിരുന്നത് ലിസ വലിച്ചു പൊട്ടിച്ചു എറിഞ്ഞു.

“ഡിഎ.. ഇനി ഇവരെ പിടിച്ചു എന്ന് പറഞ്ഞു നമ്മളെ പിരിച്ചു വിടുമോ ആവൊ….”

ലിസ മെറിനെ നോക്കി ചിരിച്ചു.. അവളും അത് കേട്ടപ്പോൾ ചിരിച്ചു.. വണ്ടിയിൽ നോക്കിയപ്പോൾ മീനുവും അർച്ചനയും കണ്ണും മിഴിച്ചു ഇരിക്കുന്നുണ്ട്..

“പിള്ളേര് പേടിച്ചു ലിസ.. അവരെ കൊണ്ടുവന്നത് അബദ്ധം ആയി എന്ന് വിചാരിച്ചു..
വേഗം ഇവരെ മാറ്റണം ഇനി ആരേലും വന്നാൽ നമുക്ക് പിടിച്ചു നിൽക്കാൻ ആകില്ല…”

മെറിൻ ഒരുത്തിയുടെ കൈ പിടിച്ചു വലിച്ചു വണ്ടിയുടെ നേരെ കൊണ്ടുപോകാൻ നോക്കിയപ്പോൾ ആണ് ഒരു ഇരമ്പൽ കേട്ടത്..

ആ ഒച്ച കേട്ടപ്പോൾ ലിസയും മറ്റു രണ്ടുപേരും അങ്ങോട്ട് നോക്കി..

ഒരു മഹിന്ദ്ര കമാൻഡർ ജീപ്പ് പാഞ്ഞു വരുന്നു.. അവർ വേഗം ഒരുമിച്ചു നിന്നു.. ലിസ നഞ്ചക് കയ്യിൽ എടുത്തിരുന്നു.. മെറിൻ കത്തിയും.

എന്നാൽ അതിൽ റാണ ആണെന്ന് കണ്ടപ്പോൾ അവർ സമാധാനിച്ചു..

അയാളിൽ രണ്ടുപേർക്കും ഒരു സംശയം ഉണ്ടായിരുന്നു.. എന്തിനാണ് അയാൾ ഫോണും പിസ്റ്റളും ഒന്നും എടുക്കണ്ട എന്ന് പറഞ്ഞത്..
എടുക്കണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് ലിസ പിസ്റ്റൾ എടുത്തതും..

“റാണയെ എടുത്തിട്ട് ഒന്ന് കുടഞ്ഞാലോ മെറിൻ? ഐ റിയലി ഡൌട്ട് ഹിം…”

ലിസ മെറിന്റെ ചെവിയിൽ പറഞ്ഞു..

“ലിസ.. തെളിവുകൾ വേണ്ടേ.. നമുക്ക് സംശയം മാത്രമേ ഉള്ളു.. എന്തായാലും ചോദിക്കാം.. , ഇനി ഒരു അവസരം കിട്ടില്ല.. അയാളെ എനിക്ക് നല്ല സംശയം ഉണ്ട്.. പെണ്ണിന്റെ കയ്യിൽ നിന്നും പിസ്റ്റൾ വാങ്ങിക്കോ.. ഫോർ ഔർ സേഫ്റ്റി..”

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.