നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

“അതെ ലിസ.. ഞാൻ ജീപ്പ് മാറ്റി ഒരു ടാറ്റ ഹാരിയർ ആക്കിയാലോ എന്ന് ആലോചിക്കുകയാണ്.. എനിക്ക് ആ വണ്ടി ഇഷ്ടമായി..”

ലിസയും മെറിനും വണ്ടികളെപ്പറ്റി സംസാരിച്ചു..

എന്നാൽ വളരെ വേഗം തന്നെ വണ്ടി ഒഴിഞ്ഞ മൈതാനത്തേക്ക് ഉള്ള വഴിയിൽ കയറി.. വഴിയിൽ നിന്നും ഏകദേശം അര കിലോമീറ്റർ ഉള്ളിൽ ആണ് ഈ മൈതാനം.

ആകെ വിജനം ആണ്… അവൾ വണ്ടി മൈതാനത്തിന്റെ ഒരു മൂലക്ക് നിർത്തി.. അടുത്തെങ്ങും ആരും ഇല്ലാത്ത ഒരു സ്ഥലം ആണ് ഇത്.

“റാണ എത്തിയില്ലേ? അയാളെ വിളിക്കരുത് എന്നാണ് പറഞ്ഞത്..എന്തോ രഹസ്യം ആയ കാര്യം ആണെന്ന് തോന്നുന്നു.. “

മെറിൻ വണ്ടിയിൽ നിന്നും ഇറങ്ങി. ലിസയും..

ലിസ എന്തോ പറയാൻ വന്നു.. എന്നാൽ അവൾ ചെവി ഓർത്ത്‌ ഒരു നിമിഷം നിന്നു..

മൈതാനത്തിൽ ഇടക്ക് ഇടക്ക് കാല്പാദം മൂടുന്ന പുല്ലുകൾ വളർന്നു നിൽക്കുന്നുണ്ട്.. അതിൽ നിന്നും രണ്ടോ മൂന്നോ മുയലുകൾ ഓടിപോയി..

ഉടനെ.. വല്ലാത്ത ഒരു മുരൾച്ചയോടെ കാട്ടിൽ നിന്നും ഒരു കറുത്ത ട്രയാംഫ് ടൈഗർ 1200 അഡ്വെഞ്ചർ ബൈക്ക് മൈതാനത്തേക്ക് ഒരു കറുത്ത പുലി ചാടും പോലെ ചാടി കയറി വന്നു….

ഉടനെ അപ്പുറത്ത് നിന്നും വല്ലാത്ത ശബ്ദത്തിൽ ഒരു കറുത്ത BMW R1250 അഡ്വെഞ്ചർ ബൈക്ക് കൂടി ചാടി കുതിച്ചു വന്നു..

കറുത്ത ലെതർ ജാക്കറ്റും, കറുത്ത ലെതർ ടൈപ്പ് പാന്റും, ബൂട്ടും കറുത്ത ഹെൽമെറ്റും വച്ച രണ്ടുപേർ ആണ് ബൈക്ക് ഓടിച്ചിരുന്നത്…

“ഇറ്റ്സ്സ് എ ട്രാപ് മെറിൻ…”

ലിസ മെറിനെ നോക്കി..

രണ്ടു ബൈക്കും ഒന്ന് വട്ടം ചുറ്റി മെറിന്റെയും ലിസയുടെയും വണ്ടി പാർക്ക് ചെയ്തതിന്റെ അല്പം മാറി പാർക്ക് ചെയ്തു..

അവർ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ലിസയും മെറിനും പരസ്പരം നോക്കി.. മീനു അവരെ കണ്ടപ്പോൾ അർച്ചനയുടെ കയ്യിൽ മുറുകെ പിടിച്ചു.

പെണ്ണിന്റെ ഷേപ്പ് അവർ കണ്ടു.. അവർ രണ്ടുപേരും ഹെൽമെറ്റ് ഒരുമിച്ചു ഊരി…

“വാട്ട് ദി ഹെൽ? ഇതെങ്ങനെ? നോ.. എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല മെറിൻ.. ദിസ് ക്യാണ്ട് ബി റിയൽ….!”

ലിസ മെറിനെ പകച്ചു നോക്കിയപ്പോൾ മെറിൻ അമ്പരന്നു നിൽക്കുകയായിരുന്നു.. അവൾക്കും മനസിലായില്ല.. ഈ മുൻപിൽ നിൽക്കുന്നവർ രണ്ടുപേർ.. എങ്ങനെ??

ഡിമോണിക് ഏയ്ഞ്ചൽസ്….

അവരുടെ തലമുടിയുടെ നിറം മാറിയിരിക്കുന്നു..

ഒരാളുടെ മുടി മഞ്ഞയും മറ്റെയാൾ ചുവപ്പും ആണ്.. അപ്പോൾ എയർപോർട്ട് വഴി പോയി എന്ന് വിശ്വസിപ്പിക്കാൻ അവർ ഒരു കളി കളിച്ചത് ആണ്.

“ലിസ.. അപ്പോൾ ആരോ കാര്യം ആയി ഇവരെ ഹെല്പ് ചെയ്തിട്ടുണ്ട് നമ്മളെ കുടുക്കാൻ.. റാണ ആണെങ്കിൽ?”

മെറിൻ അവളെ നോക്കി.. ലിസയുടെ കണ്ണുകൾ അവരിൽ ആയിരുന്നു.

“ഹേയ് ഗേൾസ്.. വി ഹാവ് സം അൺഫിനിഷ്ഡ് ബിസിനസ്…”

അതിൽ ഒരുവൾ ഹെൽമെറ്റ് താഴെ ഇട്ടു മുൻപോട്ട് വന്നു..

“ഡോണ്ട് എക്സ്പെക്റ്റ്‌ റാണ…”

അവൾ പറഞ്ഞത് അല്പം ഞെട്ടലോടെ ആണ് മെറിനും ലിസയും കേട്ടത്..

ഒരു സംശയം തോന്നിയിരുന്നു എങ്കിലും ഇത് പ്രതീക്ഷിച്ചില്ല.. റാണ അവരുടെ സൈഡ് ആണോ? അതോ റാണയെ ഇവർ തടഞ്ഞോ? അതോ കൊന്നോ?

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.