നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

അവൾ വല്ലാതെ നാണിച്ചു.. നാണം ശ്രദ്ധിക്കാതെ ഞാൻ അവളുടെ അധരങ്ങളിൽ ചുംബിച്ചു..

അവൾ എന്നെ ശക്തിയിൽ കെട്ടിപിടിച്ചു വരിഞ്ഞു മുറുകിയപ്പോൾ അവളുടെ കൈനഖം എന്റെ പുറത്തു കോറി…

“ആഹ് ആവൂ..”

ഞാൻ ചുണ്ടുകൾ വിടുവിച്ചു അവളെ നോക്കി…

“സഹിച്ചോ…”

അവൾ അതും പറഞ്ഞു എന്നെ ശക്തിയിൽ വീണ്ടും മുറുക്കെ കെട്ടിപിടിച്ചു പ്രാന്തമായി ചുംബിച്ചു..

“ഐ ലവ് യു…”

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു..

“ലവ് യു……”

അവൾ എന്നെ നോക്കി പറഞ്ഞു.. ഞാൻ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു ചുംബിച്ചു.. അവളും അതിനോട് സഹകരിച്ചു എന്നെ കൈകൾ കൊണ്ടും കാലുകൊണ്ടും വാലു കൊണ്ടും ചുറ്റിപിടിച്ചു.. വീണ്ടും പ്രേമത്തിലേക്ക്..

***

“ഞാൻ വിളിച്ചാൽ ഇനി വരുമോ ഇങ്ങോട്ട്?”

ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു ഞാനും ട്രിനിറ്റിയും..

അല്പം ദൂരെ രണ്ടുപിള്ളേരും കൂടി കുത്തി മറിയുന്നുണ്ട്.. ഒരു മാൻ പോലെ ഉള്ള ജീവിയുടെ ഒപ്പം കളിച്ചു തിമിർക്കുകയാണ്.. അതും ഇവരുടെ ഒപ്പം കളിക്കുന്നു.

ട്രിനിറ്റിയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ അവളെ നോക്കി..

“നിനക്ക് സംശയം ഉണ്ടോ? “

“ഇല്ല.. ഉറപ്പായും നീ വരും എന്നെനിക്ക് അറിയാം…”

അവൾ ചിരിച്ചു..

“ശരിയാണ് ഞാൻ വരും.. അവിടെ നിന്ന് രണ്ടു ദിവസം മാറി നിന്നാലും ഇവിടെ കുറെ ദിവസങ്ങൾ ആണല്ലോ.. ഇനി യൂണിവേഴ്‌സ് സഞ്ചാരപഥം മാറ്റുമോ?”

ഞാൻ അവളോട് ചോദിച്ചു..

“നിങ്ങളുടെ 100 വർഷത്തോളം ഇനി മാറില്ല…”

“ആഹാ പിന്നെ എന്താ.? ഞാൻ വരും.. ഒരു പക്ഷെ എനിക്ക് വേറെ ആരും ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇവിടെ തന്നെ നിന്നേനെ…”

അത് കേട്ടപ്പോൾ അവൾ എന്റെ മടിയിൽ തല വച്ച് കിടന്നു.. ഞാൻ അവളുടെ കൈ പിടിച്ചു മെല്ലെ തടവി.. മുടിയിൽ കൂടി വിരലുകൾ ഓടിച്ചു..

അവൾ കണ്ണടച്ച് അത് ആസ്വദിച്ചു…

“ഇനി ആണ് കാര്യത്തിലേക്ക് നമ്മൾ കടക്കുന്നത് റോഷൻ.. ഞാൻ നിന്നെ ഇവിടെ കൊണ്ടുവന്നത് അവൾ അറിഞ്ഞു കഴിഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞാൽ നമുക്ക് പോകണം…”

അവൾ മെല്ലെ പറഞ്ഞു..

“നീ വരില്ലേ ഒപ്പം?”

ഞാൻ അവളോട് ചോദിച്ചു.. അല്പം ആശങ്കയോടെ..

“ഞാൻ വരും.. പിന്നെ ഞങ്ങളുടെ പ്ലാൻ വേറെ ആണ് റോഷൻ.. നമുക്ക് അവളെ ഒതുക്കാം.. ഞാൻ ഉണ്ട് നിന്റെ ഒപ്പം.. “

അവൾ എന്റെ കൈ പിടിച്ചു ചുംബിച്ചു.. എനിക്ക് സന്തോഷം തോന്നി…

ഒരിക്കൽ ആരും അല്ലായിരുന്നു ഞാൻ.. ഇന്നിതാ ഇപ്പോൾ എന്നെ സ്നേഹിക്കാൻ എത്ര ആളുകൾ ആണ്..

“പപ്പാ…..!”

രണ്ടുപേർ അവരുടെ അമ്മ എന്റെ മടിയിൽ കിടക്കുന്നതു കണ്ടപ്പോൾ ഓടിവന്നു.. രണ്ടും കൂടി അവളുടെ ഒപ്പം എന്റെ മടിയിൽ തല വച്ച് കിടന്നു..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.