അവരെ ബെഡിൽ കിടത്തി..ഇവരുടെ ജീവിത രീതി ഭൂമിയിലെതും ആയി വളരെ സാമ്യം ഉണ്ട്..
ട്രിനിറ്റി അവരുടെ തലയിൽ തലോടി അവൾ രണ്ടുപേരെയും ചുംബിച്ചു..
ഞാൻ ചെന്ന് അവരുടെ ബെഡിൽ ഇരുന്നു… അതോടെ പെൺകുട്ടി എന്റെ നേരെ ചെരിഞ്ഞു എന്റെ കൈ പിടിച്ചു.
ഞാൻ അവളുടെ കൊച്ചു കൈ എടുത്തു നോക്കി.. നാട്ടിലെ കുട്ടികളെ പോലെ തന്നെ..
എന്നാലും നഖങ്ങൾ ഉണ്ട്.. അതൊക്കെ വെട്ടി നിർത്തിയിട്ടുണ്ട്.. മുതിർന്നവർക്ക് ആണ് നഖം പൂർണമായി വളർത്താൻ ഉള്ള അവകാശം ഉള്ളു..
“ഇന്ന് മോൾ എന്തിനാ അതിന്റെ ഇടയിലേക്ക് ഓടി വന്നത്?”
ഞാൻ അവളോട് ചോദിച്ചു..
“പപ്പായെ രക്ഷിക്കാൻ…”
അവളുടെ നിഷ്കളങ്കമായ ആ ഉത്തരം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.. ട്രിനിറ്റി എന്നെ നോക്കി ചിരിച്ചു..
“പൊന്നു മോളെ..”
ഞാൻ അവളെ കെട്ടിപിടിച്ചു അവളുടെ മുഖം തലോടി ഒരു ഉമ്മ കൊടുത്തു..
അവൻ ഉറങ്ങിയിരുന്നു.. കുറച്ചു നേരം കൊണ്ട് തന്നെ അവൾ എന്റെ കൈ പിടിച്ചു കൊണ്ട് ഉറങ്ങി..
കൊട്ടാരം ആണെങ്കിലും ഇതിലെ ഓരോ റൂമും ഓരോ ഫ്ലാറ്റ് പോലെ ആണ്.. രണ്ടോ മൂന്നോ മുറികളും ഭക്ഷണം പാചകം ചെയ്യാനുള്ള സ്ഥലവും.. എല്ലാം…
അവരുടെ റൂം അടച്ച ശേഷം ട്രിനിറ്റി എന്റെ കയ്യും പിടിച്ചു ഞങ്ങളുടെ റൂമിലേക്ക് ഓടി..
എനിക്ക് എന്താ പറയേണ്ടത് എന്ന് പോലും അറിയില്ലായിരുന്നു..
“നാട്ടിൽ പോയി പറയുമോ ഒരു ഏലിയനെ കല്യാണം കഴിച്ചു എന്ന്?”
ബെഡിൽ ഇരുന്ന എന്റെ കാലിൽ എന്നിലേക്ക് തിരിഞ്ഞു ഇരുന്നു അവൾ ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു..
“പല്ലും വാലും നഖവും മാത്രമല്ലേ നിനക്ക് ഒരു പെണ്ണിൽ നിന്നും വെത്യാസം ഉള്ളു..
ഞങ്ങളുടെ നാട്ടിലെ സിനിമകളിലെ ഏലിയൻ ഒക്കെ ഭീകര ജീവികൾ ആണ്.. ഇതുപോലെ ഹോട് ഏലിയൻ ഉണ്ടെന്നു ഇനി ഞാൻ പോയി വേണം പറയാൻ…”
ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു..
അവൾ ചിരിച്ചു…
“എന്നിട്ടാണോ എന്നെ ആദ്യം കണ്ടപ്പോൾ പേടിച്ചു ബോധം പോയത്?”
അവൾ ചിരിച്ചു കൊണ്ട് അത് ചോദിച്ചപ്പോൾ ഞാൻ അത് ഓർത്തു.. ശരിയാണ്..
അവളെ ആദ്യം കണ്ടപ്പോൾ എന്റെ ബോധം പോയി.. അന്ന് പേടിച്ചു എങ്കിൽ ഇന്ന് ഇവൾ ഒരു സുന്ദര രൂപം ആണ്…
“അതുപിന്നെ.. മനുഷ്യനെ പ്രതീക്ഷിച്ച ഞാൻ നിന്നെ കണ്ടപ്പോൾ.. അല്ല.. ഇപ്പൊ അപ്പുറത്ത് കിടന്നുറങ്ങിയ രണ്ടെണ്ണം എങ്ങനെ ഉണ്ടായത് ആണ്?”
ഞാൻ അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.. അവളെ താഴെ ആക്കി അവളുടെ മുകളിൽ കൈകൾ ബെഡിൽ കുത്തി കിടന്നു അവളുടെ മുഖത്തേക്ക് നോക്കി..
“അത് പിന്നെ… “
N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ
???…
Waiting 4 season 3 ???
Brw seethaye thedi kadhayum onnu post cheyyumo??
മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ
❤❤❤❤❤
Waiting for season 3
Full Tension BP very high
Where is next part,,?
Idunna comments okke Vere palarkkum pokunnu?….
മഹാശിവരാത്രി ആശംസകൾ
?❤️?❤️❤️❤️?❤️
???♂️
ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം
niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….
മഹാശിവരാത്രി ആശംസകൾ
???
കിടു വിടും നെട്ടിച്ച്
മഹാശിവരാത്രി ആശംസകൾ
One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️
അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤
ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️
സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ് സീനും ഇത് തന്നെയാണ്…
തിരിച്ചും സ്നേഹം…❤️❤️
ഒത്തിരി സ്നേഹം❤️❤️❤️❤️.
Aashante pengal alle indu
ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too
❤????
❤️❤️❤️
Anybody ?
Hi
????
ആര മുകളിൽ
ആരോ ?
ആരും ഇല്ല ???
സ്ഥിരം ആക്കി അല്ലെ? ?
ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.
ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും
ആരോടാ??
Hello
Demon king
March 11,2021 at 10:00 am
1st ?????
പ്രമോഷൻ ??????????
ഉടായിപ്പ് 2.0???
ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.
?
?
1st ??????