നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

അതിനു ശേഷം ക്വീൻ എന്റെ കയ്യിൽ അവളുടെ കൈ വച്ച് അവർ ഒരു സ്വർണ നിറമുള്ള തുണി കൊണ്ട് കെട്ടി… അതിനു ശേഷം അതിലേക്ക് എന്തോ ഒരു ദ്രാവകം ഒഴിച്ചപ്പോൾ തുണി കത്താൻ തുടങ്ങി..

കൈ പൊള്ളും എന്ന് കരുതി എങ്കിലും പൊള്ളുന്നില്ല.. അതങ്ങനെ നീല നിറത്തിൽ കത്തുന്നു…

കിവെറ ട്രിനിറ്റിയുടെ കിരീടം ഊരി മാറ്റി.. ക്വീൻ മരച്ചുവട്ടിൽ വച്ചിരുന്ന ഒരു നീല പെട്ടി തുറന്നു ഒറ്റ നീലക്കല്ലുകൾ പിടിപ്പിച്ച കിരീടങ്ങൾ എടുത്തു..

അപ്പോഴേക്കും ഡെൽറ്റ ഞങ്ങളുടെ കയ്യിൽ കെട്ടിയ തുണി അഴിച്ചു എടുത്തു.. അത് വേറെ ഒരു പെട്ടിയിൽ വച്ചു.

ക്വീൻ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു.. അതിനു ശേഷം അത് ഞങ്ങളുടെ കയ്യിൽ തന്നു…

“പൂർണ മനസോടെ അവളുടെ തലയിൽ വച്ച് കൊടുക്കുക.. അതോടെ അവൾ നിന്റെ ആകും, റോഷൻ..”

ക്വീൻ പറഞ്ഞപ്പോൾ ഞാൻ ട്രിനിറ്റിയെ നോക്കി.. നീല കണ്ണുകളിൽ ലജ്ജ ആണ്… സന്തോഷവും..

ഞാൻ അത് അവളുടെ തലയിൽ വച്ച് കൊടുത്തു..

“പൂർണ മനസോടെ അവന്റെ തലയിൽ വച്ച് കൊടുക്കുക.. അതോടെ അവൻ നിന്റെ ആകും, ട്രിനിറ്റി…”

ക്വീൻ അതുപോലെ അവളോടും പറഞ്ഞപ്പോൾ അവൾ എന്റെ തലയിൽ കിരീടം വച്ച് തന്നു..

ഉടനെ കുറച്ചുപേർ ഒരു കൊമ്പ് പോലത്തെ വസ്തു ഊതി ശബ്ദം ഉണ്ടാക്കി..

എന്നെയും അവളെയും സ്വർണ നിറമുള്ള തുണി ദേഹത്ത് കൂടി ചുറ്റി..

മരത്തിൽ നിന്നും പൂക്കൾ കൊഴിഞ്ഞു വീണു..
ഞങ്ങളുടെ ദേഹത്തേക്കും അവിടെ നിന്നവരുടെ ദേഹത്തേക്കും..

“മെയ്‌വൂൺ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു…”

ക്വീൻ അത് പറഞ്ഞു എന്റെ കൈ അവളുടെ കയ്യിൽ വീണ്ടും പിടിപ്പിച്ചു, നേരത്തെ കെട്ടിയതു പോലെ വേറെ ഒരു തുണി കൊണ്ട് കെട്ടി.. വീണ്ടും ഒരു ദ്രാവകം അതിൽ ഒഴിച്ചു..

ഈ പ്രാവശ്യം ചുവന്ന നിറത്തിൽ ആണ് തീ കത്തിയത്.. അതോടെ എല്ലാവരും സന്തോഷം നിറഞ്ഞ ശബ്ദങ്ങൾ പുറപ്പെടുവിച്ചു..

“അവളെയും കൊണ്ട് ഈ മരം ഒരു പ്രാവശ്യം ചുറ്റി വരൂ റോഷൻ.. “

ഞാൻ അവളെയും കൊണ്ട് മരം ചുറ്റി വന്നപ്പോൾ തീയുടെ നിറം പച്ച നിറം ആയി മാറി..

ഡെൽറ്റ അത് അഴിച്ചു മാറ്റി ആ മരത്തിന്റെ ഒരു കമ്പിൽ കെട്ടി..

അതോടെ ചടങ്ങുകൾ കഴിഞ്ഞു..

“അങ്ങനെ നമ്മുടെ കൂട്ടത്തിൽ ആദ്യമായും അവസാനമായും ഒരാൾ വിവാഹിത ആയിരിക്കുന്നു.. ഇന്ന് എല്ലാവർക്കും കൊട്ടാരത്തിൽ ആണ് ഭക്ഷണവും താമസവും… “

ക്വീൻ അത് പറഞ്ഞ ഉടനെ എല്ലാവരും വന്നു ഞങ്ങളെ അഭിനന്ദിച്ചു.. എനിക്ക് ആകെ നാണം ആയിരുന്നു…

എന്റെ നിയോഗം.. അത് എഴുതിയ ആൾ ആരാണാവോ എന്ന് ഞാൻ ചിന്തിക്കാതെ ഇരുന്നില്ല…

***

ട്രിനിറ്റി കുട്ടികളെ ഉറക്കാൻ കിടത്തുന്നത് ഞാൻ നോക്കി നിന്നു..

അവർ പ്രായപൂർത്തി ആകാൻ ആയി എന്നാലും അവർക്ക് അമ്മ ആണ് എല്ലാം ചെയ്തു കൊടുക്കുന്നത്..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.