മെറിൻ.. അവൾ ആ രത്‌നം കൈക്കൽ ആക്കാൻ ആണ് റെവനെ കൊണ്ടുപോയത്..
ഞാൻ അവളെ തേടി പോകും എന്ന് അവൾക്ക് അറിയാമായിരുന്നു.. എന്നാൽ അവൾ നിങ്ങളെ ഒന്നും ചെയ്യാത്തതിന് കാരണം, പൂർണമായ മനസോടെ വേണം ആ രത്‌നം നൽകാൻ..
അത് കൊടുത്തത് കൊണ്ട് ഡാർക്ക് എയ്ഞ്ചൽ ഇനി നിങ്ങളിൽ ആരുടെയും പുറകെ വരില്ല… നിങ്ങൾ ഇനി ഇതിൽ നിന്നും മാറി നിൽക്കുക.. അവൾ അതിശക്ത ആണ്..
കൂടാതെ.. റെവൻ മിസ്സിംഗ് ആണ്.. അതിനാൽ ഞാൻ അവളെ കണ്ടുപിടിക്കും വരെ അവിടെ ഉണ്ടാകില്ല.. നിങ്ങൾ എവിടെ പോകുമ്പോഴും അർച്ചനയെയും മീനാക്ഷിയെയും കൂട്ടുക.. നന്നായി സൂക്ഷിക്കുക.
ആരെയും വിശ്വസിക്കാതെ ഇരിക്കുക.. കഴിയുന്നതും പുറത്തും പോകാതെ നോക്കണം.. റോഷൻ ഉടനെ വരും… സമാധാനത്തോടെ ഇരിക്കുക…”
അത്രയും പറഞ്ഞു ആ സപ്തസ്വരം പോലെ മധുരമായ ആ സ്വരം നിന്നു.. ഫോൺ കട്ട് ആയി.. ലിസയും അത് കേട്ടിരുന്നു..
മെറിൻ അല്പം ആശ്വാസത്തോടെ അവളെ നോക്കി..
“ഇനി സങ്കടപ്പെട്ട് ഇരുന്നു ഈ സൗന്ദര്യം കുറയണ്ട.. റോഷൻ വരുന്നുണ്ട് എന്ന്…”
ലിസ അവളുടെ താടി പിടിച്ചു കുലുക്കിയപ്പോൾ ആ സാഹചര്യത്തിലും മെറിന് ചിരി പൊട്ടി..
**
മെയ്‌വൂൺ ഗ്രഹം..
തൂവെള്ള തുണികൾ ചുറ്റി ഞാൻ തയാറായി നിന്നു.. ഇന്ന് സന്ധ്യക്ക് ആണ് ട്രിനിറ്റിയെ വിവാഹം ചെയ്യേണ്ടത്..
ആലോചിക്കുമ്പോൾ പേടി ആകുന്നു.. മൂന്നാമത്തെ കല്യാണം.. അതും ഭൂമിയിൽ നിന്നും കോടിക്കണക്കിനു പ്രകാശ വർഷം അകലെ..
മീനു എങ്ങാനും ഇതറിഞ്ഞാൽ അവൾ കറിക്കത്തി എങ്ങാനും എടുത്തു എന്റെ കൊച്ചു റോഷനെ ചെത്തും എന്നെനിക്ക് തോന്നി… അർച്ചന പിന്നെയും ക്ഷമിക്കും.
അയ്യോ.. ആലോചിക്കാൻ വയ്യ..
“റോഷൻ.. എന്തൊരു ശക്തി ആണ് നിനക്ക്.. നീ അവളെ ഇടിച്ച ആ ഇടി എനിക്ക് ആയിരുന്നു കൊണ്ടതെങ്കിൽ ഞാൻ അപ്പോൾ മരിച്ചേനെ…”
കിവെറ എന്റെ ദേഹം ഫിക്സ് ചെയ്‌തു കഴിഞ്ഞു എന്തോ ഒരു മരത്തിന്റെ ഇല അരച്ചത് ദേഹത്ത് തേക്കുമ്പോൾ എന്നെ നോക്കി പറഞ്ഞു..
“കിവെറ.. എനിക്ക് അതിൽ എന്തോ സംശയം ഉണ്ട്….”
“എന്ത് സംശയം?”
അവൾ തേക്കുന്നത് നിർത്തി എന്നെ നോക്കി…
“ഏയ് ഒന്നും ഇല്ല.. വെറുതെ തോന്നിയത് ആണ്…”
ഞാൻ ചിരിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് എന്റെ കാലിൽ അത് തേച്ചു… ഞാൻ അവളുടെ വാല് പിടിച്ചു നോക്കിയപ്പോൾ അവൾ ചിരിച്ചു..
“വാല് പിടിച്ചു കഴുത്തിൽ ചുറ്റാൻ ആണോ? ട്രിനിറ്റി പറഞ്ഞു തന്നത് ആയിരിക്കും അല്ലെ?”
N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ
???…
Waiting 4 season 3 ???
Brw seethaye thedi kadhayum onnu post cheyyumo??
മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ
❤❤❤❤❤
Waiting for season 3
Full Tension BP very high
Where is next part,,?
Idunna comments okke Vere palarkkum pokunnu?….
മഹാശിവരാത്രി ആശംസകൾ
?❤️?❤️❤️❤️?❤️
???♂️
ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം
niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….
മഹാശിവരാത്രി ആശംസകൾ
???
കിടു വിടും നെട്ടിച്ച്
മഹാശിവരാത്രി ആശംസകൾ
One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️
അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤
ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️
സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ് സീനും ഇത് തന്നെയാണ്…
തിരിച്ചും സ്നേഹം…❤️❤️
ഒത്തിരി സ്നേഹം❤️❤️❤️❤️.
Aashante pengal alle indu
ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too
❤????
❤️❤️❤️
Anybody ?
Hi
????
ആര മുകളിൽ
ആരോ ?
ആരും ഇല്ല ???
സ്ഥിരം ആക്കി അല്ലെ? ?
ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.
ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും
ആരോടാ??
Hello
Demon king
March 11,2021 at 10:00 am
1st ?????
പ്രമോഷൻ ??????????
ഉടായിപ്പ് 2.0???
ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.
?
?
1st ??????