കൈ കുത്തി എണീക്കാൻ നോക്കിയപ്പോൾ അവൾ എന്റെ ദേഹത്തേക്ക് ചാടി വീണു..
എന്റെ കൈ പിടിച്ചു അവൾ പുറകോട്ടു തിരിച്ചു..
അപകടം മനസിലാക്കിയ ഞാൻ വേദന സഹിച്ചു കൊണ്ട് വെട്ടി തിരിഞ്ഞു മറുകൈ കൊണ്ട് പിടിച്ചു അവളെ എന്റെ ദേഹത്തേക്ക് വലിച്ചു..
അടിതെറ്റിയ അവൾ എന്റെ ദേഹത്തേക്ക് വീണപ്പോൾ ഞാൻ ഉരുണ്ടു മാറി ഒരുവിധം എഴുന്നേറ്റു നിന്നു..
എനിക്ക് ഒരു തളർച്ച തോന്നി.. സഹിക്കാൻ കഴിയാത്ത വേദനയും. ഇത് കഴിഞ്ഞാൽ ഞാൻ നേരിടേണ്ടത് ശക്ത ആയ ഒരുത്തിയെ ആണ്..
അത് ഭൂമിയാണ്.. എന്നാൽ ഇവിടെ കൃതിരിൻ പെണ്ണിനെ തോൽപ്പിക്കാൻ കഴിയില്ല.. പക്ഷെ തോൽക്കാൻ പാടില്ല..
അത് ചിന്തിച്ചു തീരുന്നതിനു മുൻപേ അവളുടെ ചീറി വരുന്ന കാൽ ആണ് ഞാൻ കണ്ടത്…
നിമിഷ നേരം കൊണ്ട് താഴേക്ക് ഇരുന്ന ഞാൻ.. തലകുത്തി ഉരുണ്ടു അവൾ നിലത്തു കാലുകൾ ഉറപ്പിക്കുന്നതിന് മുൻപേ അവളുടെ പുറകിൽ എത്തി..
അവളുടെ വാലിൽ പിടിച്ചു..
എന്നാൽ.. അവൾ നിന്ന നിൽപ്പിൽ തല കുത്തി കാലു വീശിയപ്പോൾ എന്റെ തലക്ക് തന്നെ ആണ് അതി ശക്തമായി അവളുടെ കാലു പതിച്ചത്.. തലയിൽ ഒരു സ്ഫോടനം നടന്നു ഞാൻ ചക്ക വീഴും പോലെ നിലത്തു വീണു..
ചീറ്റിക്കൊണ്ടു ഇടിക്കാൻ വന്ന അവളെ ഇടക്ക് നിന്ന പെണ്ണ് തടഞ്ഞു..
എന്റെ കണ്ണിൽ ഇരുട്ട് കയറിയിരുന്നു.. ഒന്നും കാണുന്നില്ല..
“ട്രിനിറ്റി.. അവനോട് തോൽവി സമ്മതിക്കാൻ പറ.. അല്ലെങ്കിൽ അവൻ എന്റെ കൈ കൊണ്ട് മരിക്കും…”
അവൾ ട്രിനിറ്റിയോട് അലരുന്നത് ഞാൻ കേട്ടു..
എന്റെ കണ്ണ് പതിയെ തെളിഞ്ഞപ്പോൾ ഞാൻ മിക്കവരുടെയും കണ്ണിൽ കണ്ണുനീർ ആണ് കണ്ടത്.. ക്വീൻ അടക്കം..
ഇതിനിടയിൽ എന്റെ മോൾ ഓടി റിങ്ങിലേക്ക് വരുന്നത് ഞാൻ കണ്ടു.
“പപ്പാ…”
എന്ന് വിളിച്ചു..
അവൾ എന്റെ അടുത്ത് എത്തുന്നതിനു മുൻപേ തന്നെ ഡെൽറ്റ അവളുടെ കൈ പിടിച്ചു വലിച്ചു ഇഴച്ചു ട്രിനിറ്റിയുടെ മുൻപിലേക്ക് കൊണ്ടുപോയി ഇട്ടു..
ട്രിനിറ്റി കൊച്ചിനെ ഒതുക്കി പിടിച്ചു അവളെ നോക്കി ഒന്ന് ചീറ്റിയപ്പോൾ അവൾ പുച്ഛത്തോടെ ചിരിച്ചു തിരിച്ചു വന്നു…
അതെനിക്ക് കൊണ്ടു.. അവൾ എന്റെ കൊച്ചിനെ…
ഞാൻ വീണ്ടും എഴുന്നേറ്റു നിന്നു..
“ഇനിയും പകുതി സമയം ബാക്കി ആണ്.. തോൽവി സമ്മതിക്കുന്നോ? റോഷൻ നിനക്ക് വല്ലാതെ പരിക്ക് പറ്റിയിട്ടുണ്ട്..”
ഇടയിൽ നിന്നവൾ പറഞ്ഞു..
“മരിച്ചാലും തോൽവി സമ്മതിക്കില്ല…”
ട്രിനിറ്റി മുഖം പൊത്തിപിടിച്ചു കരയുന്നതു ഞാൻ കണ്ടു… കുട്ടികളെ അവൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു…
നേരത്തെ വന്നുപോയ പ്രാന്ത് പൂർവ സ്ഥിതിയിൽ എത്തി… എന്റെ കാഴ്ച മാറി..
കൈകളിൽ കൂടി എന്തൊക്കെയോ കയറി വരുന്നത് പോലെ…
“വാടീ….”
ഞാൻ അവൾക്ക് നേരെ അലറി..
അവൾ പാഞ്ഞു വന്നു എന്റെ വയറ്റിൽ കുറെ ഇടികൾ ഒരുമിച്ചു ഇടിച്ചു..
പുറകോട്ട് പോയ എന്നെ പമ്പരം പോലെ വെട്ടിതിരിഞ്ഞു ചാടി മുൻപിൽ വന്നു കാലു പൊക്കി വയറിൽ തന്നെ ഒരു സൈഡ് കിക്ക് തന്നു..
N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ
???…
Waiting 4 season 3 ???
Brw seethaye thedi kadhayum onnu post cheyyumo??
മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ
❤❤❤❤❤
Waiting for season 3
Full Tension BP very high
Where is next part,,?
Idunna comments okke Vere palarkkum pokunnu?….
മഹാശിവരാത്രി ആശംസകൾ
?❤️?❤️❤️❤️?❤️
???♂️
ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം
niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….
മഹാശിവരാത്രി ആശംസകൾ
???
കിടു വിടും നെട്ടിച്ച്
മഹാശിവരാത്രി ആശംസകൾ
One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️
അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤
ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️
സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ് സീനും ഇത് തന്നെയാണ്…
തിരിച്ചും സ്നേഹം…❤️❤️
ഒത്തിരി സ്നേഹം❤️❤️❤️❤️.
Aashante pengal alle indu
ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too
❤????
❤️❤️❤️
Anybody ?
Hi
????
ആര മുകളിൽ
ആരോ ?
ആരും ഇല്ല ???
സ്ഥിരം ആക്കി അല്ലെ? ?
ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.
ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും
ആരോടാ??
Hello
Demon king
March 11,2021 at 10:00 am
1st ?????
പ്രമോഷൻ ??????????
ഉടായിപ്പ് 2.0???
ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.
?
?
1st ??????