നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

ക്വീൻ വലിയൊരു ചെയറിൽ ഇരിക്കുന്നുണ്ട്.. ഒരു ചതുരകളം.. അതിൽ ഡെൽറ്റ നിൽക്കുന്നു.. ഗ്രേ നിറം സ്യൂട്ട്‌ ആണ് അവളുടെ.. അതിനു ചുറ്റും ആണ് പെണ്ണുങ്ങളും കുട്ടികളും.

“ബേബി.. “

ട്രിനിറ്റി അത് മാത്രം വിളിച്ചു എന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു എന്റെ മാസ്ക് തലയിൽ കൂടി ഇട്ടുതന്നു.. ഞാൻ കുട്ടികളെ ഒന്ന് കൂടി തലോടി കളത്തിലേക്ക് കയറി ചെന്നു..

ഡെൽറ്റ എന്നെ നോക്കി ചിരിച്ചു.. അവൾ മാസ്ക് ഒന്നും ഇട്ടിട്ടില്ല..

“നിന്നെ എനിക്ക് കൊല്ലണ്ട.. പക്ഷെ യു ഡോണ്ട് ബെലോങ്‌സ് ഹിയർ.. ട്രിനിറ്റിയെ സ്വന്തം ആക്കാനുള്ള ക്വാളിറ്റി നിനക്ക് ഇല്ല… അത്രേ ഉള്ളു എനിക്ക്…”

ഞാൻ ഒന്നും മിണ്ടിയില്ല..

ഇടയിൽ നിൽക്കാൻ ഒരാൾ വന്നു… അവൾ സമയം സെറ്റ് ചെയ്തു..

പോയിന്റ് ചെയ്ത സൂര്യ വെളിച്ചം ഒരു പച്ച കല്ലിൽ തട്ടിയപ്പോൾ അവൾ ഒരു സമയ നാഴിക പോലെ ഒരു കുപ്പി തിരിച്ചു വച്ചു.. അതിൽ നിന്നും തുള്ളി തുള്ളി ആയി നീല ജലം താഴേക്ക് ഉറ്റി..

“സ്റ്റാർട്ട് ….”

അവൾ പറഞ്ഞതും ഡെൽറ്റ മുൻപോട്ട് വന്നു ചാടി കറങ്ങി വരുന്നത് ഞാൻ ഒരു മിന്നായം പോലെ കണ്ടു…

അതിനു മുൻപേ തന്നെ അവളുടെ കാൽ അതിശക്തമായി എന്റെ കഴുത്തിൽ പടക്കം പൊട്ടും പോലെ അടിച്ചതും ഞാൻ തെറിച്ചു പോയി ചെരിഞ്ഞു അടിച്ചു നിലത്തു വീണു.. തല നിലത്ത് അടിച്ചു മാസ്ക് ഊരിപ്പോയി..

ബോധം പോയത് പോലെ… കണ്ണ് മറിഞ്ഞു പോകുന്നു.. ഇല്ല.. പാടില്ല.. ഞാൻ കൈ കുത്തി വളരെ ബുദ്ധിമുട്ടി എഴുന്നേറ്റപ്പോഴേക്കും അവളുടെ കാൽ വീണ്ടും ചീറി വന്നു എന്റെ നെഞ്ചിനു തന്നെ..

വേദനയോടെ മലർന്നടിച്ചു തെറിച്ചു വീണു ഞാൻ..

“ഡെൽറ്റ…! ഇതെന്താണ് ഇങ്ങനെ അറ്റാക്ക് ചെയ്യുന്നത്? എണീറ്റ് നില്ക്കാൻ അവസരം കൊടുക്കുക..”

ഇടയിൽ നിന്ന പെണ്ണ് അവളോട് പറയുന്നത് ഞാൻ കെട്ടു.. മെല്ലെ എണീറ്റ് നിന്നു.. നെഞ്ച് തകർന്നത് പോലെ..

ട്രിനിറ്റി നിലത്തു ഇരിക്കുന്നത് ഞാൻ കണ്ടു.. എന്റെ കുട്ടികൾ കരച്ചിലിന്റെ വക്കിൽ ആണ്..

“തോൽവി സമ്മതിച്ചാൽ ഇവിടെ വച്ച് നിർത്താം….നിന്നെ ഞാൻ തന്നെ യാത്ര ആക്കാം..”

ഡെൽറ്റ വിളിച്ചു പറഞ്ഞു..

“ഫക്ക് ഓഫ്…. “

അതായിരുന്നു എന്റെ മറുപടി.. അത് കേട്ടതോടെ അവളുടെ ദേഷ്യം ഇരട്ടിച്ചു എന്റെ നേരെ പാഞ്ഞു വന്നു..

അവളുടെ പഞ്ചുകൾ വന്നതൊക്കെ എനിക്ക് തടുക്കാൻ പറ്റി.. എന്റെ കയ്യിൽ കയറി പിടിച്ചു അവൾ പുറകോട്ട് തിരിക്കാൻ നോക്കിയപ്പോൾ ഞാൻ കൈ വലിച്ചു ഊരി അവളെ ചുവുട്ടി..

കൊണ്ടില്ല.. അവൾ വെട്ടിയൊഴിഞ്ഞു കാലു വീശി എന്റെ തുടയിൽ അടിച്ചു…

“ആഹ്….!”

വേദന കൊണ്ട് കരഞ്ഞ ഞാൻ ഒന്ന് ഞൊണ്ടി പുറകോട്ടു പോയപ്പോൾ അവൾ ചാടി പൊങ്ങി അന്തരീക്ഷത്തിൽ ഉയർന്നു..
ഇരുകാലുകളും ഒരുമിച്ചു ആണ് എന്റെ നെഞ്ചിനു നേരെ വന്നത്..

ചവിട്ടു കൊണ്ട് തെറിച്ചു വീഴുമ്പോൾ എന്റെ കുട്ടികൾ കരഞ്ഞു തുടങ്ങിയത് ഞാൻ കണ്ടു..
വായിൽ ചോര ചുവ.. സമയം കാൽ ഭാഗം പോലും ആയിട്ടില്ല..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.