നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

അവൾ മെറിനെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ വേഗം അതുംകൊണ്ട് പുറത്തേക്ക് പോയി..

“ഈ പെണ്ണിന് ഇതെന്താ… കുറുമ്പി…”

മെറിൻ സ്വയം പറഞ്ഞു ചിരിച്ചു മെല്ലെ അടുക്കളയിലേക്ക് നടന്നു.. അർച്ചനയും ലിസയും പുറത്ത് പോയതാണ്. അവൾ അല്പം വെള്ളം എടുത്തു കുടിച്ചു..

ബാൽക്കണിയിലേക്ക് പോകാം എന്ന് കരുതി അവൾ ഫോണും എടുത്തു അർച്ചനയുടെ റൂമിലേക്ക് കയറി..

ഉടനെ ആ റൂമിലെ ബാത്റൂമിലെ വാതിൽ തുറന്നു മീനു കുളിച്ചു ഒരു ഇളം റോസ് ഫുൾ സ്ലീവ് ബനിയനും കറുത്ത പാവാടയും ഇട്ടു, മുടി തുവർത്തിക്കൊണ്ടു പുറത്തു വന്നു..

“ചേച്ചി ഉറങ്ങിയില്ലേ? ഉറങ്ങണം എന്ന് പറഞ്ഞു പോയിട്ട്? ഇപ്പൊ എണീറ്റെ ഉള്ളോ? ഞാൻ കുളിക്കുവാരുന്നു..”

അവൾ മെറിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

“അഹ് ഞാൻ ഉറ…….”

മെറിൻ അത് പൂർത്തി ആക്കാതെ ഞെട്ടി അവളെ കണ്ണ് മിഴിച്ചു നോക്കി.. ഇവൾ ഇവിടെ? അപ്പോൾ നേരത്തെ വന്നു രത്‌നം വാങ്ങിയത് ആരാ??

“എന്താ ചേച്ചി?”

അവൾ മെറിൻ പെട്ടെന്ന് ഞെട്ടിയത് കണ്ടു ആകെ അന്തം വിട്ട് മെറിനെ നോക്കി ചോദിച്ചു..

“നീ.. നീ പച്ച ഹാഫ് സാരി അല്ലെ ധരിച്ചത്??”

മെറിൻ അവളോട് ചോദിച്ചു..

“ഈ ചേച്ചിക്ക് എന്താ? ഞാൻ നേരത്തെ ഇട്ടതു ചുരിദാർ അല്ലെ.. ഇപ്പൊ കുളിച്ചു വന്നു ഇതാ ഇതിട്ടു.. പച്ച ഹാഫ് സാരിയുടെ ബ്ലൗസ് അന്ന് കീറിപോയി.. വീട്ടിൽ വച്ച്.. വല്ല സ്വപ്നവും കണ്ടോ എന്റെ ചേച്ചി??”

അവൾ മെറിന്റെ അടുത്ത് വന്നു അവളുടെ കൈ പിടിച്ചു.

“എന്റെ ഈശോയെ….!”

മെറിൻ അതും പറഞ്ഞു തലയിൽ കൈ വച്ച് ബെഡിൽ ഇരുന്നു…
അവളുടെ കണ്ണിൽ ഇരുട്ട് കയറിയ അവസ്ഥ ആയി..

***

മെയ്‌വൂൺ ഗ്രഹം

ഞാൻ അതിരാവിലെ എഴുന്നേറ്റു.. ഇതെന്റെ അവസാന ദിവസം ആകാം…

ഞാൻ ഒന്ന് കൈ കൂപ്പി പ്രാർത്ഥിച്ചു.. എനിക്ക് വേണ്ടി അല്ല.. എന്റെ നാട്ടിൽ ഉള്ളവർക്ക് വേണ്ടി..

പിന്നെ എന്റെ കുട്ടികൾക്ക് വേണ്ടിയും.. എന്ത് പറഞ്ഞാലും ഭാഗ്യവാൻ ആണ് ഞാൻ.. എന്റെ കുട്ടികൾ ആണ് ഇവിടെ മുഴുവൻ.. അതും ശക്തരായ കുട്ടികൾ..
അതോർത്തപ്പോൾ ഞാൻ പുഞ്ചിരിച്ചു.

നന്നായി ഒന്ന് കുളിച്ചു വന്നു.. കറുത്ത സ്യൂട്ട്‌.. അത് ധരിച്ചു.. അപ്പോഴേക്കും ട്രിനിറ്റി ഭക്ഷണം കൊണ്ടുവന്നിരുന്നു.. ഇറച്ചിയും തേനും പാലും. അത് കഴിച്ചു..

അവൾ എന്നെ സ്നേഹത്തോടെ ഊട്ടി.. ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..

കുട്ടികൾ കൂടെ വന്നപ്പോൾ ഞാൻ അവരെയും ചേർത്ത് പിടിച്ചു ഒന്ന് സ്നേഹിച്ചു.. പെൺകുട്ടിയുടെ മുഖം അല്പം ആശയക്കുഴപ്പത്തിൽ ആണ്..

കുറച്ചു നേരം ആയപ്പോൾ ഒരു സൈറൺ മുഴങ്ങി.. ഉടനെ ട്രിനിറ്റി എന്നെയും കൂടി ഒരു ഗ്രൗണ്ട് പോലത്തെ സ്ഥലത്തേക്ക് നടന്നു..

അവിടെ മെയ്‌വൂണിലെ മുഴുവൻ ആളുകളും ഉണ്ട്.. പെണ്ണുങ്ങളും കുട്ടികളും.

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.