നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

ഞാൻ ചിരിച്ചു കൊണ്ട് പിള്ളേരോടു സംസാരിച്ചു മെല്ലെ നടന്നു..
അവർ എന്നെ ഓരോന്ന് കാണിച്ചു തരാൻ തുടങ്ങി.. ആവേശത്തോടെ..

ഓരോരുത്തരെ കണ്ടപ്പോൾ. “പപ്പാ ആണ് ഞങ്ങളുടെ..” എന്ന് പറഞ്ഞു..

ഞങ്ങൾ ഒരു പാറക്കെട്ടിൽ ഇരുന്നു..

അതോടെ എവിടെയൊക്കെയോ ആയിരുന്ന കുറെ കുട്ടികൾ എനിക്ക് ചുറ്റും വന്നു.. അവരൊക്കെ എന്നോട് ഭൂമിയെപ്പറ്റി സംശയങ്ങൾ ചോദിക്കാൻ തുടങ്ങി..

***

“ട്രിനിറ്റി…?”

കിവെറ വിളിച്ചപ്പോൾ ട്രിനിറ്റി തിരിഞ്ഞു നോക്കി.. അവൾ എന്തോ ചെയ്യുകയായിരുന്നു..

“നീ ഇത് കണ്ടോ?”

കിവെറ അവളോട് പറഞ്ഞപ്പോൾ അവൾ കിവെറയുടെ അടുത്ത് ചെന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് നോക്കി..

ഒരു പാറക്കെട്ടിൽ ഇരിക്കുന്ന റോഷൻ, ചുറ്റിനും കുറെ കുട്ടികൾ. അവരൊക്കെ എന്തൊക്കെയോ പറയുന്നു.. റോഷൻ എന്തൊക്കെയോ പറഞ്ഞു എല്ലാവരും ഉച്ചത്തിൽ ചിരിക്കുന്നു..

അത് കണ്ടു നോക്കി മാറി നിൽക്കുന്ന പെണ്ണുങ്ങൾ.. അവർക്ക് ഈ കാഴ്ച അന്യം ആണ്.. ആണുങ്ങളുടെ സാമീപ്യം അറിയാതെ വളർന്നവർ ആണ് അവർ.. അവർ എന്തൊക്കെയോ പറയുന്നു..

പിള്ളേരുടെ കൂട്ടത്തിൽ കിവെറയുടെ മക്കളും ഉണ്ട്.

“ട്രിനിറ്റി.. റോഷൻ അവളോട് എങ്ങനെ പിടിച്ചു നിൽക്കും..?
അവൾ ഇത് ചെയ്യുമെന്ന് അറിഞ്ഞില്ല,

പക്ഷെ ഇതിൽ ഒരാളെ നിനക്ക് നഷ്ടപ്പെടും. റോഷൻ തോൽവി സമ്മതിക്കില്ല.. ഡെൽറ്റ അവനെ തോൽപ്പിക്കും എന്ന് എനിക്ക് തോന്നുന്നു..

പക്ഷെ എന്നാലും റോഷൻ ഒട്ടും മോശക്കാരൻ അല്ല.. ഡെൽറ്റക്ക് ഒത്ത എതിരാളി ആയിരിക്കും അവൻ. ക്ഷമിക്കണം ട്രിനിറ്റി.. നീ ഒരാളെ നഷ്ടപ്പെടാൻ തയാറാകണം..”

അവൾ സങ്കടത്തോടെ പറഞ്ഞു.. ട്രിനിറ്റി എന്തോ ആലോചിച്ചു നിന്നു.. അപ്പോഴാണ് അവൾ ആ കാര്യം ആലോചിച്ചത് തന്നെ..
ഒന്നുകിൽ റോഷൻ അല്ലെങ്കിൽ ഡെൽറ്റ.. രണ്ടും പ്രിയപ്പെട്ടവർ ആണ്..

“ഞാൻ ആണ് ഇതിനൊക്കെ കാരണം കിവെറ.. അവനെ കുറച്ചു ദിവസം എങ്കിലും സ്വന്തമാക്കണം എന്ന എന്റെ ആഗ്രഹം ആണ് ഇതൊക്കെ സംഭവിക്കാൻ കാരണം.. ഞാൻ എന്താ ചെയ്യേണ്ടത് കിവെറ? “

അതും പറഞ്ഞു നിലത്തിരുന്നു കരയുന്ന ട്രിനിറ്റിയെ സങ്കടത്തോടെ നോക്കി നിൽക്കാൻ അല്ലാതെ കിവെറക്ക് അറിയില്ലായിരുന്നു എന്താണ് ചെയ്യേണ്ടത് എന്ന്..

***

കൊച്ചി..

ലീവ് ആയിരുന്ന മെറിനും ലിസയും ഉപേക്ഷിച്ച നിലയിൽ കിടന്ന റോക്കറ്റ് ബൈക്ക് കണ്ടു എന്ന് പറഞ്ഞപ്പോൾ വളരെ പെട്ടെന്ന് തന്നെ സംഭവസ്ഥലത്തു വന്നു..

ബൈക്ക് മറിഞ്ഞാണ് കിടന്നത്.. അതിന്റെ അടുത്ത് ചോര..

ചോരപ്പാട് വലിച്ചു ഇഴച്ചു കൊണ്ടുപോയത് പോലെ..

ഒരു വണ്ടിയുടെ ടയറിന്റെ ചെളിപ്പാടും അതെടുത്തു പോയപ്പോൾ റോഡിൽ ഉരഞ്ഞു കത്തിയ പാടും കാണാം..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.