നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1513

“നിനക്ക് വേണ്ടത്‌ എന്റെ പരിശീലനം അല്ലെ റോഷൻ? അല്ലെ?”

അവൾ എന്റെ തോളിൽ പിടിച്ചു കുലുക്കി..

“അതെ.. എന്നെ നീ അവളെ എതിരിടാൻ പരിശീലിപ്പിക്കണം.. അതാണ് എനിക്ക് വേണ്ടത്..”

ഞാൻ അവളെ നോക്കി പറഞ്ഞു…

“ശരി.. ഞാൻ ചെയ്യാം… “

അവൾ എന്റെ ചുണ്ടിൽ ചുംബിച്ചു.. ഞാൻ അവളെ കെട്ടിപിടിച്ചു ദേഹത്തേക്ക് അടുപ്പിച്ചു കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..

അടക്കി പിടിച്ച ചിരികൾ കേട്ടപ്പോൾ ആണ് അവർ ഒക്കെ ഞങ്ങളെ നോക്കി നിൽക്കുന്ന കാര്യം ഓർമവന്നത്.. ഞാൻ വേഗം കൈ വലിച്ചു അടർന്നു മാറി..

****

റൂമിൽ ആയിരുന്നു ഞാൻ… വരുന്ന ഇടങ്ങളിൽ ഒക്കെ എനിക്ക് ഇതുപോലെ ആണല്ലോ ദൈവമേ എന്ന് ഞാൻ ഓർത്തു..
പക്ഷെ എന്നെ ഇവിടെ കൊണ്ടുവന്ന എന്റെ പെണ്ണിന്റെ അഭിമാനം പിന്നെ എന്റെ അഭിമാനം.. എന്റെ കുട്ടികളുടെ അഭിമാനം. ഇത് വിട്ടുള്ള കളി ഇല്ല.. വരുന്നത് നേരിടാം.. അവളുടെ ആഗ്രഹം ആണ് എന്നെ വിവാഹം കഴിക്കാൻ.. അത് നടത്തണം.

അല്ലെങ്കിൽ കൃതിരിൻ പെണ്ണിന്റെ കൈ കൊണ്ട് ചാവാം.. മരിക്കാൻ പേടി ഇല്ല.. പക്ഷെ മീനു… പാവം പെണ്ണ്..

വാതിൽ തുറന്നു കുട്ടികൾ വന്നു..

“പപ്പാ…”

അവർ രണ്ടുപേരും എന്റെ അടുത്ത് വന്നു നിന്നു.. രണ്ടുപേരും ആ കല്ലുകൾ മാല ആക്കി ഇട്ടിട്ടുണ്ട്. അത് വെട്ടിത്തിളങ്ങുന്നു.

“ആഹാ നല്ല ഭംഗി ഉണ്ടല്ലോ…”

ഞാൻ അവരെ നോക്കി പറഞ്ഞു..

“പപ്പാ.. പപ്പയെ കൊല്ലാൻ പോകുകയാണ് എന്ന് പറഞ്ഞല്ലോ പപ്പാ.. “

പെൺകുട്ടി സങ്കടത്തോടെ എന്റെ മുഖത്ത് നോക്കി ചോദിച്ചു.. എനിക്ക് സങ്കടം തോന്നി..

“ഛെ ഛെ.. അതൊക്കെ ഒരു തമാശ അല്ലെ.. എന്നെ ആരും കൊല്ലില്ല. രണ്ടു ആവൊനിയാക്കിനെ കൊന്ന എന്നെ ആര് കൊല്ലാൻ ആണ്?”

ഞാൻ രണ്ടുപേരെയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“രണ്ടല്ല.. അന്ന് പറഞ്ഞില്ലേ ഒരെണ്ണത്തിനെ കൊന്നു എന്ന്? അപ്പോൾ മൂന്നെണ്ണത്തിനെ കൊന്നില്ലേ പപ്പാ? “

മകൻ ആവേശത്തോടെ ചോദിച്ചപ്പോൾ എനിക്ക് ചിരി ആണോ കരച്ചിൽ ആണോ വന്നത് എന്ന് എനിക്ക് പോലും അറിയാതെ ആയി..

“അത് നാട്ടിൽ അല്ലെ.. ഇത് ഇവിടെ.. “

മെല്ലെ പറഞ്ഞു ഒപ്പിച്ചപ്പോൾ അവർ എന്തോ ആലോചിച്ചു.. ഇവരുടെ വിചാരം ഈ സാധനം നാട്ടിലും ഉണ്ടെന്ന് ആണ്.

വീട്ടിൽ കയറി വന്ന വളവളപ്പൻ പാമ്പിൻ കുട്ടിയെ അബദ്ധത്തിൽ കൊന്നു പോയത് ആണെന്ന് ഇവർക്ക് അറിയില്ലല്ലോ..

“അപ്പൊ പപ്പാ ജയിക്കുമോ?”

അവളുടെ അടുത്ത ചോദ്യം..അവൾക്ക് മുഴുവൻ സംശയങ്ങൾ ആണ്…

“അതെ.. മക്കൾ ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട.. വാ നമുക്ക് ഒന്ന് പുറത്തു പോയി നടന്നാലോ?”

“ആ.. പോവാം…”

അവർ ആവേശത്തോടെ പറഞ്ഞു.. ഞാൻ അവരുടെ കൈകൾ പിടിച്ചു ഇരു വശത്തും ആക്കി മെല്ലെ പുറത്തേക്ക് നടന്നു..

അത് കണ്ടപ്പോൾ കൃതിരിൻ പെണ്ണുങ്ങൾ എന്നെ നോക്കി..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.