നിയോഗം 2 Dark World Part IX (മാലാഖയുടെ കാമുകൻ) 1514

“എന്താണ് മെൽക്കതൊർ? ക്വീൻ പറഞ്ഞത്?”

തിരിച്ചു വരുന്ന വഴിയിൽ ഞാൻ ട്രിനിറ്റിയോട് ചോദിച്ചു..

“ഇവിടെ വിവാഹം നടക്കാൻ എല്ലാവരുടെയും സമ്മതം വേണം.. അത് ചോദിക്കുന്ന സദസ് ആണ് മെൽക്കതൊർ. ക്വീൻ നേരിട്ട് എല്ലാവരോടും സമ്മതം ചോദിക്കും..”

അവൾ അല്പം ആവേശത്തോടെ പറഞ്ഞു..

“ഒരാൾ എതിർ പറഞ്ഞാൽ? എന്ത് സംഭവിക്കും?”

എന്റെ ചോദ്യം കേട്ടപ്പോൾ അവൾ വണ്ടി നിർത്തി എന്നെ നോക്കി.. ചിരി മാഞ്ഞിരിക്കുന്നു..

“ഒരാൾ എതിർ പറഞ്ഞാൽ.. എതിർ പറഞ്ഞ ആളോട് ക്വീൻ കാരണം ചോദിക്കും.. അയാൾ പറയുന്ന കാരണം എന്താണെങ്കിലും അത് റോഷൻ തന്നെ വ്യക്തമാക്കണം. അയാൾ എന്ത് പറഞ്ഞാലും ചെയ്യേണ്ടി വരും…ചെയ്തു കഴിഞ്ഞു അയാൾക്ക് തൃപ്തി ആയാൽ സമ്മതം പറയും.. അത് വിലയിരുത്താനും ആളുണ്ടാകും.. അതാണ് ഇവിടുത്തെ രീതി…”

അവൾ എന്നെ നോക്കി.. വണ്ടി മുൻപോട്ട് നീങ്ങി.

“അപ്പോൾ ഡെൽറ്റ.. അവൾ സമ്മതം പറയില്ല..”

ഞാൻ മെല്ലെ പറഞ്ഞു..

“റോഷൻ.. അവൾ എന്റെ കൂട്ടുകാരി ആണ്, സഹോദരി ആണ്.. ഞാൻ നിന്നെ മനസ്സിൽ കൊണ്ടുനടക്കുന്ന വിഷമം ആണ് അവൾക്ക്.. ഞാൻ സംസാരിച്ചോളാം.. അവൾ സമ്മതിക്കും..”

ട്രിനിറ്റി എന്നെ നോക്കി പുഞ്ചിരിച്ചു.. എനിക്ക് അത് വിശ്വാസം വന്നില്ല.. ഡെൽറ്റ എന്നെ പകയോടെ ആണ് നോക്കുന്നത്..

ഞാൻ പുറത്തേക്ക് നോക്കി ഇരുന്നു. കുറച്ചു പിള്ളേർ ഒരു മരത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി പരിശീലിക്കുന്നു.. അവരെ നിയന്ത്രിക്കാൻ ഒരാൾ ഉണ്ട്.. പരിശീലനം കൊടുക്കുകയാണ്..

വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു ഈ നാടിനോട്..

ട്രിനിറ്റി എന്നെ ആദ്യം കിടത്തിയിരുന്ന അവിടെ കൊണ്ടുപോയി..

എന്നോട് ഉറങ്ങാൻ പറഞ്ഞപ്പോൾ ഞാൻ കിടന്നു.. മെല്ലെ മയക്കത്തിലേക്ക്.. ഞാൻ മയങ്ങും വരെ അവൾ എന്റെ കൈ തലോടി അടുത്ത് ഇരുന്നിരുന്നു..

****

Shoba apartments, Kochi

“മെറിൻ.. ഇന്ന് എന്താണ് പ്ലാൻ?”

അതി രാവിലെ തന്നെ ലിസ റൂമിലേക്ക് വന്നപ്പോൾ മെറിൻ ഐപാഡിൽ ഗെയിം കളിക്കുകയായിരുന്നു..

“ലിസ..ലീവ് ആണ്. യു ടൂ ടേക്ക് ആൻ ഓഫ്.. പിന്നെ വൈകുന്നേരം റാണ കാണണം എന്ന് പറഞ്ഞില്ലേ? അപ്പോൾ പോകാം…”

മെറിന്റെ മറുപടി കേട്ടപ്പോൾ ലിസ ചിരിച്ചു..

“ഫൈൻ.. പിന്നെ മെറിൻ. ഒരു ന്യൂസ് കിട്ടി..അത് പറയാൻ ആണ് ഞാൻ വന്നത്.. “

“എന്താ ലിസ?”

മെറിൻ ഐപാഡ് മാറ്റി വച്ച് അവളെ നോക്കി…

“ഒരു പച്ച മുടിക്കാരിയും പർപ്പിൾ മുടിക്കാരിയും ഒരു പേർസണൽ ജെറ്റ് വഴി മലേഷ്യക്ക് പോയി എന്ന്..

43 Comments

  1. N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ

  2. ???…

    Waiting 4 season 3 ???

  3. Brw seethaye thedi kadhayum onnu post cheyyumo??

  4. മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ

  5. നിധീഷ്

    ❤❤❤❤❤

  6. നാരായണന്‍ കുട്ടി

    Waiting for season 3

  7. Full Tension BP very high
    Where is next part,,?

  8. ?സിംഹരാജൻ

    Idunna comments okke Vere palarkkum pokunnu?….
    മഹാശിവരാത്രി ആശംസകൾ

  9. ?❤️?❤️❤️❤️?❤️

  10. സൂര്യൻ

    ???‍♂️

  11. ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം

  12. niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  13. കിടു വിടും നെട്ടിച്ച്

    1. ?സിംഹരാജൻ

      മഹാശിവരാത്രി ആശംസകൾ

  14. One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️

    1. ചെമ്പരത്തി

      അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤

      1. ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️

    2. സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ്‌ സീനും ഇത് തന്നെയാണ്…
      തിരിച്ചും സ്നേഹം…❤️❤️

      1. ഒത്തിരി സ്നേഹം❤️❤️❤️❤️.

      2. പഴയ സന്യാസി

        Aashante pengal alle indu

    3. ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too

  15. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????

        1. ആര മുകളിൽ

          1. ചെമ്പരത്തി

            ആരോ ?

    1. ചെമ്പരത്തി

      ആരും ഇല്ല ???

    2. സ്ഥിരം ആക്കി അല്ലെ? ?

    3. ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.

      1. ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും

      2. ചെമ്പരത്തി

        ആരോടാ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Demon king
      March 11,2021 at 10:00 am

      1st ?????

      1. ചെമ്പരത്തി

        പ്രമോഷൻ ??????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഉടായിപ്പ് 2.0???

          1. ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.

    2. ചെമ്പരത്തി

      ?

      1. 1st ??????

Comments are closed.