Wallpaper courtesy- Anas Muhammed
ഏവർക്കും എൻ്റെ ഹൃദയം നിറഞ്ഞ മഹാ ശിവരാത്രി ആശംസകൾ..
സ്നേഹത്തോടെ എംകെ❤️
നിയോഗം 2 Dark World Part 9
ഭൂമിയിൽ നിന്നും കോടിക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മെയ്വൂൺ ഗ്രഹം..
പരിശീലനം അവസാനിപ്പിക്കാൻ ആവൊനിയാക്കിനെ ഒന്നിനെ കൊല്ലണം.. അതിനാണ് എന്നെ ഈ കാട്ടിൽ കൊണ്ടുവന്നു വിട്ടത്…
ചില ജീവികളെ ഒഴികെ ബാക്കി ഉള്ളവയെ ഒക്കെ കൊന്നു തിന്നുന്ന ഒരു പ്രേതെക ജീവി..
എന്റെ നേരെ ചാടി വന്നത് രണ്ടെണ്ണം ആയിരുന്നു… ഞാൻ ശരിക്കും ഒന്ന് പതറി..
എന്നാൽ ഞാൻ പോലും അറിയാതെ സ്വയം ഒരു നിമിഷം മരണം ഉറപ്പിച്ച ഞാൻ വളരെ വേഗം ചാടി ചാടി ഒരു വശത്തേക്ക് ഉരുണ്ടു മാറി.. നിലം നിറയെ പുല്ല് ആണ്..
അതും കാല്പാദത്തിന്റെ അത്രെയേ ഉള്ളു..
എന്റെ നേരെ കുതിച്ചു വന്ന ആവൊനിയാക്കുകൾ ലക്ഷ്യം കാണാതെ നിലത്തു കാലു പതിപ്പിച്ചു വാൽ നിലത്തടിച്ചു വല്ലാത്ത ഒരു ഒച്ച മുഴക്കി ചുറ്റും നോക്കി..
അത് രണ്ടെണ്ണം അന്യന്യം ഒന്ന് ചീറ്റി.. അങ്ങോട്ടും ഇങ്ങോട്ടും കടിക്കാൻ ശ്രമിച്ചു.
അതിനിടയിൽ അല്പം കൂടി പുറകോട്ടു നീങ്ങിയ എന്റെ അനക്കം കേട്ടപ്പോൾ അത് രണ്ടും എന്റെ നേരെ തിരിഞ്ഞു.. അതിന്റെ കണ്ണുകൾ വെട്ടിത്തിളങ്ങി.
രണ്ടും വാ പൊളിച്ചു വീണ്ടും ഒരു ശബ്ദം ഉണ്ടാക്കി..
വാ പൊളിച്ചപ്പോൾ ബ്ലേഡ് മാറി നിൽക്കുന്ന തരം പല്ലുകൾ..
അതിൽ ഒരെണ്ണം ഒരു ചീറ്റലോടെ എടുത്തു ചാടി.. എന്റെ നെഞ്ചിലേക്ക് തന്നെ.. അതിനു ആദ്യം വന്നതിനേക്കാളും നീളം ഉണ്ടെന്നു ഞാൻ മനസിലാക്കി.. വണ്ണവും..
വെട്ടി ഒഴിഞ്ഞു മാറാൻ നോക്കിയപ്പോൾ അതിന്റെ മൂർച്ചയുള്ള കൈനഖം എന്റെ തോളിൽ ഒന്ന് ഉരഞ്ഞു കുത്തി കയറി.. നല്ല മൂർച്ച ഉള്ള നഖം ആണ്…
ഞാൻ അല്പം ദൂരേക്ക് ഓടി മാറി കൈ നോക്കി.. ചോര നന്നായി വരുന്നു.. ചോരയുടെ മണം കിട്ടിയിട്ടാകണം.. അത് വീണ്ടും ഒരു മുരളലോടെ എന്റെ നേരെ വീണ്ടും ചാടി വന്നു.. വല്ലാത്ത വേഗത ആണ് അതിന്..
അതെ സമയം മറ്റേതും കൂടി എന്റെ നേരെ കുതിച്ചു..
ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല..ഒരു കടി എന്റെ കയ്യിൽ ആണ് കുടുങ്ങിയത്..
മാംസംകുഴിഞ്ഞു അതിന്റെ പല്ലുകൾ ഇറങ്ങിയപ്പോൾ അടുത്തത് എന്റെ ശരീരത്തിൽ ചുറ്റി..
ഇനി അത് മുള്ളുകൾ ഇറക്കി എന്നെ കൊല്ലും.. വല്ലാത്ത വേദന.. സഹിക്കാൻ ആകാതെ ഞാൻ അലറി കരഞ്ഞു..
എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു വഴിയും കിട്ടിയില്ല… അതെന്നെ പൂർണമായി ചുറ്റി.. അതോടെ ഞാൻ നിലത്തു വീണു.. ഇനി കൈ കൂടിയേ ബാക്കി ഉള്ളു..
എന്തെങ്കിലും ചെയ്യണം.
ഞാൻ വേഗം വിസിൽ എടുത്തു വായിൽ വച്ചു..
ഊതാൻ ആഞ്ഞപ്പോൾ എന്റെ കുട്ടികളുടെ മുഖം ആണ് എനിക്ക് ഓർമ വന്നത്..
ഇത് ഊതിയാൽ ആള് വരും.. എന്നെ രക്ഷിക്കും.. പക്ഷെ അഭിമാനം?
അങ്ങോട്ട് പോയാൽ ഡെൽറ്റ കളിയാക്കുമ്പോൾ എന്റെ കുട്ടികൾ വിഷമിക്കില്ലേ? ട്രിനിറ്റിയുടെ അഭിമാനം…
ആ ഒരു ഓർമ എന്നെ വാശിയുള്ള റോഷൻ ആക്കി… വേദന ഞാൻ മറന്നു..
N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ
???…
Waiting 4 season 3 ???
Brw seethaye thedi kadhayum onnu post cheyyumo??
മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ
❤❤❤❤❤
Waiting for season 3
Full Tension BP very high
Where is next part,,?
Idunna comments okke Vere palarkkum pokunnu?….
മഹാശിവരാത്രി ആശംസകൾ
?❤️?❤️❤️❤️?❤️
???♂️
ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം
niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….
മഹാശിവരാത്രി ആശംസകൾ
???
കിടു വിടും നെട്ടിച്ച്
മഹാശിവരാത്രി ആശംസകൾ
One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️
അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤
ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️
സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ് സീനും ഇത് തന്നെയാണ്…
തിരിച്ചും സ്നേഹം…❤️❤️
ഒത്തിരി സ്നേഹം❤️❤️❤️❤️.
Aashante pengal alle indu
ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too
❤????
❤️❤️❤️
Anybody ?
Hi
????
ആര മുകളിൽ
ആരോ ?
ആരും ഇല്ല ???
സ്ഥിരം ആക്കി അല്ലെ? ?
ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.
ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും
ആരോടാ??
Hello
Demon king
March 11,2021 at 10:00 am
1st ?????
പ്രമോഷൻ ??????????
ഉടായിപ്പ് 2.0???
ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.
?
?
1st ??????