കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2309

 

കൃഷ്ണവേണി

Author: രാഗേന്ദു

Previous Part 

 

പ്രിയപ്പെട്ടവരെ❤️..ആദ്യം തന്നെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ഈ കഥ
നിങ്ങൾ എല്ലാവരും ഇത്രേ ഇഷ്ടപ്പെടും എന്നു ഞാൻ ഒരിക്കലും കരുതിയില്ല.. ഒത്തിരി സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോൾ.. .. വലിയ എഴുത്തുകാരി ഒന്നും അല്ല ഞാൻ.. എന്തോ എഴുതുന്നു അത് നിങ്ങൾക്ക് ഇഷ്ടമായിതിൽ ഒത്തിരി ഒത്തിരി സ്നേഹം.. ഇത് കാത്തിരുന്നവർക്ക് വലിയ ഒരു ഹൃദയം❤️ അപ്പോ ഒരിക്കൽ കൂടി പറയുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വാസത്തോടെ.. സ്നേഹത്തോടെ..❤️

 

അവൾ ആ കൊച്ചു ബോക്സിൽ അവന്റെ കയ്യിൽ കൊടുത്തു.. അവൻ തുറന്നു നോക്കി താലി..

അപ്പോൾ ശരി.. നന്ദി പറയുന്നില്ല.. പറയാൻ ഒന്നും ഇല്ല.. ഞാൻ പോട്ടെ..”

നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ നടന്നു പോയപ്പോൾ അവൻ നോക്കി നിന്നു ഒന്നും മിണ്ടാതെ ഒരു ശില പോലെ..

തുടർന്ന് വായിക്കുക..

***

492 Comments

  1. ഒത്തിരി ഇഷ്ടപ്പെട്ട ഒരു കഥ ആയിരുന്നു ഇത്.?♥️? അതൊരു Happy Ending ആക്കിയതിന് ഒരു Big Thanks✌️?.ആഷ്ലി n വേണി മറക്കില്ലാട്ടാ…ഒരു ഒരു Doubt തോന്നിയത് അവരുടെ Age ആണ്….
    ?????????

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ അതൊന്നും ഓർത്തു ഇനി തല പുകയ്ക്കണ്ട.. ? എത്ര വയസായാലും അവർ തമ്മിൽ അല്ലെ ഒന്നിച്ചത്..
      ഒത്തിരി സ്നേഹം ആദ്യം മുതൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിനു..
      സ്നേഹത്തോടെ❤️

  2. ?❤ രാഗേന്ദു chechi entha epo parayaa adipolii alla pinne.onnum parayan ella Ee partile oro dialogues vayikumbol curiosity ane enik feel akkunath. Means next what happen ??? it’s own my thoughts. Pinne last climaxill ulla ASH sir surprise mass entry sperb ?

    And Thanks for wonderful climax in കൃഷ്ണവേണി .

    Much love❤? Ragendu chec

    KARMA ?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ ക്യൂരിയോസിറ്റി ഉണ്ടാക്കി എന്ന് കേട്ടപോൾ ഒത്തിരി സന്തോഷം..സ്നേഹത്തോടെ❤️

  3. കൊള്ളാം നന്നായിരുന്നു വിചാരിച്ചതിലും പൊളിച്ചു
    മിഷേൽ അവനെ കെട്ടിയെന്ന ആദ്യം കരുതിയത് പിന്നെ അല്ലാരുന്നോ ട്വിസ്റ്റ്‌ അത് നന്നായിട്ടുണ്ട് അവർ ഒന്നിച്ചത് കാണാൻ ഒത്തു ഫ്ലാറ്റ് പിന്നെ കിച്ചൻ എല്ലാം നേരിൽ കാണുന്ന പോലെ ഐ ലവ് ദിസ്‌ സ്റ്റോറി കാരണം ഞാൻ ഈ സൈറ്റിനെ കുറിച്ച് അറിഞ്ഞു ആദ്യം വന്ന് നോക്കിയപ്പോൾ കണ്ടത് ഈ കഥയാണ് പിന്നെ ദിയയും വല്ലാതെ മനസിനെ സ്വാതീനിച്ചു ഇനിയും ഇതിലും നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് അധ്മാർഥമായി പ്രാർത്ഥിക്കുന്നു…..
    എന്ന് ഒത്തിരി സ്നേഹത്തോടെ
    അതിലേറെ സന്തോഷത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. എല്ല. നേരിൽ കണ്ടു എന്ന് അറിയുമ്പോൾ മനസ് നിറച്ചു.ട്വിസ്റ്റ് ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം. കൂടെ നിന്ന് ഈ സ്റ്റോറി സപ്പോർട്ട് ചെയ്തതിനു ഒത്തിരി സ്നേഹം..സ്നേഹത്തോടെ❤️

  4. ചേച്ചി busy ആണോ . Reply ഒന്നും തരുന്നില്ലല്ലോ ?
    റിപ്ലൈ വന്നോന്ന് ഞാന്‍ ഇടയ്ക്കിടക്ക് വന്ന് നോക്കും ?

    1. റിപ്ലൈ ഇടാൻ തുടങ്ങി. കുറച്ചു ബിസി ആയി. കൂടെ ജലദോഷവും

      1. njn verthe chothichenne ollu???

  5. 15 yrs gap ennokke parayumbo chekkanu 43 yrs ayille?!

  6. വിഷ്ണു ⚡

    കഥ ഈ ഭാഗം വരെ വായിച്ചു.. ഒരുപാട് നാള് കൂടി ഇന്ന് ആണ് ഒരു കഥ വായികുന്നത്.ഇതിൻ്റെ ആദ്യ ഭാഗം മുതൽ അവസാന ഭാഗം വരെ ഒറ്റ ഇരുപ്പിന് വായിച്ച് തീർത്തു.

    എന്താ പറയുക എഴുത്തിൻ്റെ കാര്യത്തിൽ ഒരുപാട് മുന്നിൽ ആയി എന്ന് എനിക്ക് മനസ്സിലായി.ശെരിക്കും ഇത്ര അധികം ഭാഗം എഴുതി വരുമ്പോൾ സ്വാഭാവികമാണ് പക്ഷേ എനിക്ക് ആദ്യ ഭാഗത്ത് തന്നെ അത് ഫീൽ ചെയ്തിരുന്നു.ശെരിക്കും ആദ്യത്തെ 2,3 ഭാഗങ്ങൾ തന്നെ എനിക്ക് അൽഭുതം ആയിരുന്നു തോന്നിയത് അതുപോലെ ഒരു എഴുത്ത് ആയിരുന്നു.എംകെ എഴുതുന്ന പോലെ ഒക്കെ എനിക്ക് തോന്നി.അത്രക്ക് ഗംഭീരം ആയിരുന്നു എഴുത്ത്. ആ ഒരു സ്റ്റൈൽ എങ്ങനെ വന്നു എന്ന് എനിക്ക് അറിയില്ല.. ഇനി നിയോഗം വായിച്ച് അഡിക്റ്റ് ആയി അറിയാതെ വന്നതാണോ..?? എന്തായാലും ഒരു പ്രൊഫഷനൽ ആയി കഴിഞ്ഞിരുന്നു.ഇടയ്ക്ക് ഞാൻ പോലെ സംശയിച്ച് പോയി ഇത് എംകെ യുടെ കഥയാണോ എന്ന് പോലും???

    പിന്നെ കഥയിലേക്ക് വന്നാൽ തുടക്കം എല്ലാം മിക്ക കഥകളിലും കാണുന്നത് കൊണ്ട് അന്നു തന്നെ എല്ലാവരും ഇത് ക്ലീഷെ ആണെന്ന് പറഞ്ഞു കാണും എന്ന് എനിക്ക് തോന്നുന്നു. എന്നാലും എന്നെ സംബന്ധിച്ച് അങിനെ ഒന്നും ഇല്ല.ഇനി അഥവാ തുടക്കം അങ്ങനെ തന്നെ ആയിരുന്നു എങ്കിലും പിന്നീട് അങ്ങോട്ട് നടകുന്നത് ഒന്നും ആരും predict പോലും ചെയ്യാത്ത കാര്യങ്ങൽ ആയിരുന്നു.

    പേർസണൽ ആയിട്ട് എനിക്ക് ഈ കഥ ഒരുപാട് ഇഷ്ടമായി?.അവസാനം ഭാഗം ഒക്കെ വായിച്ച് തുടങ്ങിയപ്പോൾ വെറുതെ ഒന്ന് പെടിച്ചിരുന്ന് ഇത് സങ്കടത്തിൽ ആക്കുമോ എന്ന് ഓർത്ത്.പക്ഷേ നല്ല രീതിയിൽ തന്നെ.. വായിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ അവസാനിപ്പിച്ചു അത് നന്നായി?

    അവസാനം ഭാഗം എല്ലാം ഇസ ആയിരുന്നു എങ്കിലും ആദ്യത്തെ കുറച്ച് ഭാഗത്ത് കൃഷ്ണ ആയിരുന്നു മനസ്സിൽ.ആദ്യമായി ഇസയെ കാണിച്ചപ്പോൾ വെറുതെ ഒന്ന് പേടിച്ചു.എങ്കിലും എനിക്ക് മിഷേൽ ആയിട്ട് അവൻ പണ്ടത്തെ അതേ റിലേഷൻ ആയിരിക്കും എന്ന് ഉറപ്പായിരുന്നു.പിന്നെ ചില ഭാഗത്ത് മിഷേൽ കൊടുക്കുന്ന കെയർ ഒക്കെ ഒരുപാട് ഇഷ്ടായി.മനസ്സ് മനസ്സിലാക്കി പ്രവർത്തിക്കുന്ന ആളുകളെ ആർക്കാണ് ഇഷ്ടമല്ലാത്തത്❤️?.
    അപ്പോ പറഞ്ഞ് വരുമ്പോൾ ഒരു സൂപ്പർ ബൈക്ക് ഇല്ലാത്തത് ഞാൻ മാത്രമാണ് എന്ന് പോലും എനിക്ക് തോന്നി.dont repeat it?.എല്ലാവർക്കും സൂപ്പർ ബൈക്ക്..??.
    അതുപോലെ ഞാൻ ചോദിക്കാൻ വരുകയായിരുന്നു ഐപിഎസ് മൊണാലിസ ഫൈറ്റ് സീൻ പക്ഷേ അത് വേറെ ആരോ എഴുതിയതാണ് എന്ന് കഴിഞ്ഞ ഭാഗം തീർന്നപ്പോൾ പറഞ്ഞിട്ടുണ്ടല്ലോ.അതെല്ലാം ശെരിക്കും നന്നായിരുന്നു. മെറിൻ എന്നാവും ആ ഐപിഎസ് കാരിയുടെ പേര് എന്ന് ഞാൻ ആദ്യം വെറുതെ വിചാരിച്ചു..

    ആകെ ഈ കഥയിൽ എനിക്ക് തോന്നിയ ഒരു കാര്യം എന്താണെന്ന് വെച്ചാൽ ആദ്യത്തെ എല്ലാ ഭാഗത്തും എല്ലാ കാര്യവും നല്ല രീതിയിൽ explain ചെയ്തു പറഞ്ഞാണ് വന്നിരുന്നത് പക്ഷേ ഈ അവസാനത്തെ ഭാഗത്തെ അവരുടെ പ്രണയം അങ്ങോട്ടും ഇങ്ങോട്ടും അറിയുന്ന സീൻ മാത്രം ഏതോ ഒരു മിസ്സിങ് പോലെ തോന്നി.അത് കുറച്ച് കൂടെ നന്നായി പറഞ്ഞ് പോവമയിരുന്ന് എന്ന് തോന്നി. ആ ഒരു ഭാഗം വായിച്ചപ്പോൾ ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കി. ബാക്കി എല്ലാം നന്നായിരുന്നു.എല്ലാത്തിനും ഉപരി ഇത്ര അധികം പാർട്ട ഒരുമിച്ച് വായിച്ച് വന്നിട്ടും ഒരു തരി പോലും ബോർ അടിച്ചില്ല.. അതൊക്കെ കൊണ്ടും ഒരുപാട് ഇഷ്ടായി..?❤️.ഒരിക്കൽ കൂടി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥ❤️

    സ്നേഹം❤️
    വിഷ്ണു

    1. ഒത്തിരി സന്തോഷം വിഷ്ണു കഥ വായിച്ചു അഭിപ്രായം പറഞ്ഞതിൽ. കണ്ടിട്ട് കുറെ ആയി. ശൈലി അറിയില്ല ചിലപ്പോൾ എംകെ യുടെ കഥകൾ കൂടുതൽ വായ്ക്കുന്നതിന്റെ ആവാം. ഇഷ്ടമുള്ള എഴുത്തുകാരൻ ആണ്.

      കഥ ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം ഓരോ ഭാഗങ്ങൾ ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം .. നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോൾ മനസ് നിറയുന്നു..

      ഒത്തിരി സ്നേഹം❤️

  7. Story avasanm oppich ezthia pole thonni. Ithrem partil illatha oru thidukkam ee last partil kandu. Savadanm ezthirnnel korachoode nannakkamayirnu. Story wise nokkuanel pakka ?. Nalla feelode aanu ith vaayich theerthe. Ennal ee part expect cheytha athrem kittiyilla. Evideyokyo enthonkyo missing pole. Enik thonnie climax 2 part aayi ezthamayirnnu. Although your writing level ??

    1. ഒത്തിരി സന്തോഷം തുറന്ന് അഭിപ്രായത്തിന്.കഥയും എഴുത്തും ഇഷ്ടപെട്ടത്തിൽ ഒത്തിരി സ്നേഹം.
      ആദ്യമായി ആണ് ഇങ്ങനെ ഒരു തുടർക്കഥ എഴുതുന്നത് അതിന്റെ ഒരു കുറവുണ്ടാകും ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു സ്നേഹത്തോടെ❤️

  8. മോനുട്ടൻ

    സ്റ്റോറി സൂപ്പർ ആയിരുന്നു. നല്ലൊരു സ്റ്റോറി ആയിരുന്നു ചേച്ചി. ഒരു ഫീൽ ഗുഡ് ഐറ്റം. അവസാനം അവരൊന്നിച്ചതും ഒക്കെ അടിപൊളിയായിരുന്നു.സ്റ്റോറി പെട്ടന്ന് തീർന്നത് പോലെ. എന്തായാലും സൂപ്പർ സ്റ്റോറി ആയിരുന്നു. ഇനിം ഇത് പോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤️

    1. ഒത്തിരി സന്തോഷം കഥ ഇഷ്ടപെട്ടത്തിൽ.
      സ്നേഹത്തോടെ❤️

  9. Story speed koodia pole aanu thonnie. Avasaana bhagam oppich ezthia pole. Speed korach korakkamayirn. Pinne climaxilek ethicha vazhi enik personaly ishtapettit illa. Story ithrem bhagam pakka aayirnnu. Ennal ee part mathram ichiri prashnam thonni. Ith ente personal review aane. Almost story ?✨❣️..

    1. ഒത്തിരി സന്തോഷം അഭിപ്രായം തുറന്നു പറഞ്ഞതിൽ.. സ്നേഹത്തോടെ❤️

  10. Loved a lot ❤️❤️❤️???

    1. ഒത്തിരി സ്നേഹം❤️

  11. ഭീഷമവർദ്ധൻ

    ഇന്ദു…
    കൃഷ്ണയെയും ആശ്ലിയെയും ഒന്നിപ്പിച്ചതിനു നന്ദി.
    climax നന്നായിട്ടുണ്ട്. ഇതു പോലെ ഒരു നല്ല feel good ആയ കഥ എഴുതിയതിനു നന്ദി….
    ഇനിയും ഇതുപോലുള്ള രചനാസൃഷ്ടികൾക്കായി കാത്തിരിക്കുന്നു..
    തിരക്കുകൾ ഉണ്ടെന്നറിയാം എങ്കിലും സമയം കിട്ടുമ്പോൾ പുതിയ കഥകൾ എഴുതാൻ ശ്രെമിക്കണേ. അടുത്ത കഥക്കായി waiting….

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.തുടക്കം മുതൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിനു ഒത്തിരി സ്നേഹം..
      സ്നേഹത്തോടെ❤️

  12. എന്താ പറയുക കഥ പൊളിച്ചു ???

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. അനേഹത്തോടെ❤️

  13. ഒത്തിരിയൊത്തിരി ഇഷ്ടമായി?❤.Waiting for next story?.

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      സ്നേഹത്തോടെ❤️

  14. Nyc story ♥️♥️

    1. ഒത്തിരി സ്നേഹം❤️

  15. Twist nannayirunu..oruvela Ashly mishel kalyanam kazhinjupoyo ennu vijarichu..nice story. Loved it

    1. ട്വിസ്റ്റ് ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം സ്നേഹത്തോടെ❤️

  16. Othiri othiri ishtayi. Njyan kure aagrahichatha avar onnikanam ennu. Coz njyanum orale prenayikunind. Aval enneyum. But njyaghade relationshipinte end oru sadness aayirikum. Athu enikum avalkum ariyam. Athukondu thanne ellarum onnikanam enna oru aagraham mathrame ullu. Bhagyam indel endeyum.Katha ezhuthi enne othiri Santhoshippichathinum, Ezhuthan manasukattiyathinum orupadu orupadu nanniyind. Ini oru kadha indel vayikan enik pattumo ennu urappilla. Ennalum nighade kazhivu ubhayoghichu ellareyum aanadhippikuka. Ennum….
    Snehathode Reaper

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ആഗ്രച്ച പോലെ നിങ്ങൾക്ക് ഒന്നു ചേരാൻ സാധിക്കട്ടെ..നന്ദി ഒന്നും വേണ്ടട്ടോ.. ഈ കഥ എന്നും ഒരു ഹാപ്പി എൻഡിങ് ആയിരുന്നു.. ഒത്തിരി സ്നേഹം എന്നും കൂടെ നിന്ന് കഥ സപ്പോർട്ട് ചെയ്‌തത്തിനു.
      സ്നേഹത്തോടെ❤️

  17. അച്ചുതന്‍

    നന്നായിട്ടുണ്ട്

    അടുത്ത കഥ എത്രയും പെട്ടെന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  18. എനിക്ക് മിഷേലിനെ ആയിരുന്നു ഇഷ്ടം അത് കൊണ്ട് ക്ലൈമാക്സ് ഇഷ്ടായില്ല.ബാക്കിയൊക്കെ കഥ പൊളിയാരുന്നു…

    1. ദുഷ്ട.. മിഷേലിന് ഇഷ്ടമായത് കൊണ്ട് മാത്രം ക്ലൈമാക്സ് ഇഷ്ടമായില്ല ല്ലേ കൊള്ളാം?..

      കഥ ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം സ്നേഹം❤️

  19. Thanks dear
    Peruthishttayi
    As always clear and clever
    Avar onnichallo heppy
    Nice approach in characters
    Eagerly waiting for more stories
    ??❣️?????????????????❤️??♥️?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

  20. ❤❤❤

  21. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഇന്ദുവേച്ചിയെ♥️

    അങ്ങനെ അവസാനിപ്പിച്ചു ല്ലെ.ഇടക്ക് ഒന്ന് ടെൻഷൻ ആക്കി പിന്നെ വന്ന twist പൊളിച്ചു. മൊരടന് റൊമാൻസ് ഒക്കെ അറിയാല്ലെ??.Happy ending ന് ഒരുപാട് നന്ദി.This is one of my favourite ?….

    പക്ഷേ തീർന്ന് പോയതിൽ ചെറിയ സങ്കടം ഉണ്ട്.സാരമില്ല അടുത്ത story യുമായി പെട്ടെന്ന് വരണം.വരില്ല എന്ന് പറയരുത്♥️.

    ഇത്രയും മനോഹരമായ കഥ ഞ്ങ്ങൾക്ക് വേണ്ടി വലിയ ഇടവേളകൾ ഇല്ലാതെ തന്നതിന് ഒരിക്കൽ കൂടി നന്ദി ♥️

    Waiting for next story
    സ്നേഹം മാത്രം???

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      ക്ലൈമാക്സ് അല്ലെ അതിൽ ട്വിസ്റ്റ് ഇട്ടിലെങ്കിൽ പിന്നെ എന്ത്?.
      മോരടനു റൊമാൻസ് ഒക്കെ ചെറുതായി അറിയാം?.അത് ഇഷ്ടമായി എന്ന് കരുതുന്നു.. കുറഞ്ഞു പോയി എന്ന് അറിയാം എന്നാലും?

      ഒത്തിരി സ്നേഹം കൂടെ നിന്ന് സപ്പോര്ട്ട് ചെയ്തതിനു..
      സ്നേഹത്തോടെ❤️

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ഇതുപോലെ ഒന്നുമായി പെട്ടെന്ന് വരണം ട്ടോ?

  22. സഞ്ജയ്‌ പരമേശ്വരൻ

    പകുതി എത്തിയപ്പോ ഭ്രാന്ത് പിടിച്ചു നിർത്താൻ പോയതാണ് വായന…. പിന്നേം വായിച്ചു…. അത് എന്തായാലും വെറുതെ ആയില്ല. ഒത്തിരി ഇഷ്ടം…. എന്നാലും തീർന്നല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരു വിഷമം ഇല്ലാതില്ല… ഇതിലും മികച്ച കഥകളും ആയി വരും എന്ന് പ്രതീക്ഷിക്കുന്നു…. കാത്തിരിക്കുന്നു….

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      എന്തായാലും മുഴുവനും വായിക്കാൻ മനസ് തോന്നിപ്പിച്ചതിൽ ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

  23. Feeling happy ???❣️???

  24. 15 years gap ? really gap to marry but that twist I loved it .
    Thanks

    1. ? ഒത്തിരി സ്നേഹം❤️

Comments are closed.