കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2305

Views : 445825

 

കൃഷ്ണവേണി

Author: രാഗേന്ദു

Previous Part 

 

പ്രിയപ്പെട്ടവരെ❤️..ആദ്യം തന്നെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ഈ കഥ
നിങ്ങൾ എല്ലാവരും ഇത്രേ ഇഷ്ടപ്പെടും എന്നു ഞാൻ ഒരിക്കലും കരുതിയില്ല.. ഒത്തിരി സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോൾ.. .. വലിയ എഴുത്തുകാരി ഒന്നും അല്ല ഞാൻ.. എന്തോ എഴുതുന്നു അത് നിങ്ങൾക്ക് ഇഷ്ടമായിതിൽ ഒത്തിരി ഒത്തിരി സ്നേഹം.. ഇത് കാത്തിരുന്നവർക്ക് വലിയ ഒരു ഹൃദയം❤️ അപ്പോ ഒരിക്കൽ കൂടി പറയുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വാസത്തോടെ.. സ്നേഹത്തോടെ..❤️

 

അവൾ ആ കൊച്ചു ബോക്സിൽ അവന്റെ കയ്യിൽ കൊടുത്തു.. അവൻ തുറന്നു നോക്കി താലി..

അപ്പോൾ ശരി.. നന്ദി പറയുന്നില്ല.. പറയാൻ ഒന്നും ഇല്ല.. ഞാൻ പോട്ടെ..”

നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ നടന്നു പോയപ്പോൾ അവൻ നോക്കി നിന്നു ഒന്നും മിണ്ടാതെ ഒരു ശില പോലെ..

തുടർന്ന് വായിക്കുക..

***

Recent Stories

The Author

492 Comments

  1. 💛♥️നർദാൻ💛♥️

    ഈ ഭാഗം വേഗത കൂടിപ്പോയോ എന്ന് ഒരു സംശയം,
    എന്തായാലും അടിപൊളി നന്നായിരുന്നു
    💛♥️💛♥️👍👍🍦🍦🍦🍨🍨🍨

    1. ഈ കഥ ഒത്തിരി ഇഷ്ടമായി ക്ലൈമാക്സ് തകർത്തു ഇനിയും ഇതുപോലെത്തെ കഥകളുമായി വരണം 😘😘😘😘😘😘😘😘😘😍😘😍

      1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ..❤️

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  2. Half aayapo aake praandh pidicha avastha aayi..neritt ariyuvaanel vilich 2cheetha vilikka karudhipoyi..pinne oru happy ending njn pratheekshichu..adhukond full vaayich..
    And thanks for this beautiful story…Aduthath vegan ready aakikko..waiting aan😁
    With lots of ❤ Unni..

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      രക്ഷപെട്ടു എന്തായാലും😂.
      ഒത്തിരി സ്നേഹം❤️

  3. Super🥰🥰🥰

    1. ഒത്തിരി സ്നേഹം ഇഷ്ടപെട്ടത്തിൽ❤️

  4. ഇന്ദുസേ കമന്റ്‌ ടൈപ്പ് ചെയ്യുന്നതിന്റെ ഇടക്ക് ഉറങ്ങി പോയി 😁😁😁 അതാണ് ഇപ്പോൾ ഇടുന്നത്

    ഇന്ദുസേ ക്ലൈമാക്സ്‌ വരാൻ വൈകിയെങ്കിലും ഈ പാർട്ട്‌ ഒരു രക്ഷ ഇല്ലാന്ന് പറഞ്ഞാൽ ഒരു രക്ഷ. വായിച്ച് തുടങ്ങിയപ്പോൾ വല്ലാത്ത ഒരാകാംഷ ആയിരുന്നു.വേണി പോകുന്ന ആ സീൻ വന്നപ്പോൾ ഞാൻ കരുതിയത് അവന് പറയും നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കും എന്നാണ്. പക്ഷെ ഇതിൽ ഇന്ദുസ് വളരെ മനോഹരമായി വേണിയുടെ സീൻ ഹൈഡ് ചെയ്തു. അവളുടെ അപ്പോഴുള്ള മനോവികാരം മറച്ചു വെച്ച് ഒരു ത്രിൽ വെച്ചു ശെരിക്കും ഞാൻ കരുതിയത് അവൾ ഇനി അവന്റെ പുറകെ വരില്ല എന്നാണ്. പക്ഷെ അവിടെയും ഇന്ദുസ് വീണ്ടും എന്റെ പ്രേതിക്ഷകൾ തെറ്റിച്ചു.

    ഇനി ഒരു സൈഡിൽ നിന്ന് പറഞ്ഞു തുടങ്ങാം അല്ലെ
    തുടക്കം അവൾ പോകുന്ന ആ ഭാഗം മനസിനെ ഒരുപാട് വേദിനിപ്പിച്ചു. ആദ്യ ഭാഗത്തു അവളെ എയർ പോർട്ടിൽ കൊണ്ടുപോയി ആക്കുമ്പോൾ ആഷിന്റ മുത്തശ്ശൻ വരുന്ന ഭാഗത്ത്. മുത്തശ്ശനും അവനും ഉള്ള ആ ഭാഗം ഒരുപാട് ഫീൽ ആയി. ഒരു തെറ്റുധരണയുടെ പേരിൽ സംഭവിച്ചതേണെകിലും അത് ഇരുവർക്കും മനസിൽ ഒരു വേദന മാത്രമാണ് നൽകിയിരുന്നതെന്ന് ആ ഒരു ഭാഗത്തിൽ നിന്നും മനസിലാകുന്നതാണ്. അത് ഇന്ദുസ് വരെ മനോഹരമായി അവതരിപ്പിച്ചു. ആവണിയുടെ ഓർമ്മകൾ മനസ്സിൽ നിറയാതിരിക്കാൻ സ്വയം തിരക്കുകൾ പെട്ട് താൻ എൻഗേജ്ഡ് ആണ്. ബോധിപ്പിക്കാൻ ശ്രെമിക്കുന്നത് അവന് അവളോട് ഉള്ള പ്രണയത്തെ അതിൽ നിന്നും മനസിലാകും. അവന് അവളെ എത്രാമാത്രം പ്രിയപ്പെട്ടതാണ് എന്ന് അതിൽ നിന്നും മനസിലായി. പിന്നെ മിഷ് അവളെ പോലെ ഒരു ഫ്രണ്ടിനെ ആരും കൊതിക്കും കാരണം തന്റെ ഫ്രണ്ടിനെ അവൾ എങ്ങനെയൊക്കെ മനസിലാക്കുന്നു എന്ന് അവൾ അവനെ മോട്ടിവേറ്റ് ചെയ്യുമ്പോൾ മനസിലാകും. അവളെ മിസ്സ്‌ ചെയുന്ന ഓരോ സീനും അവളെ വിളിക്കുമ്പോൾ സ്വിച് off ആണ് ഫോൺ എന്ന് ariyunna ഓരോ നിമിഷവും അവന് എത്രത്തോളം അവളെ ഇഷ്ടപെടുന്നു എന്ന് അതിൽ നിന്നും മനസിലാകും. അവൻ വീട്ടുകാരുമായി ഉള്ള പ്രേശ്നങ്ങൾ എല്ലാം പറഞ്ഞു തീർക്കുന്ന ഓരോ സീനുകളും. അമ്മ പറയുന്നതും മുത്തശ്ശൻ പറയുന്നതും മനസ്സിൽ കിടന്ന് നീറി പുകയുമ്പോഴും. അതിനെ എല്ലം തിരുത്തി പറയിപ്പിച്ചു എന്നാ ആ വിജയി ഭാവം അത്. അവന്റെ അഭിമാനത്തെ വാനോളം ഉയർത്തുന്നു. ഓ ഒരു കാര്യം പറയാൻ വിട്ടുപോയി. വേണിയുടെ ഡ്രെസ് എല്ലാം തിരിച്ച് എടുക്കാൻ വരുമ്പോൾ ഉള്ള ആഷിന്റെ വിഷമം കണ്ടപ്പോൾ മനസിൽ ഒരു വല്ലാത്ത വേദന തന്നെയാണ് തന്നത്.

    വേണി തിരിച്ച് വന്ന് അവര് പരസ്പരം സംസാരത്തിനിടക്ക് ലിനു അവളെ വിളിച്ചപ്പോൾ അവനെ അങ്ങ് തല്ലി കൊല്ലാൻ തോന്നി 😁😁😁. അവൾക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇനിയും അവിടെ നിന്നാൽ അവളുടെ ഓർമ്മകൾ അവനെ കീറി മുറിച് വേദനിപ്പിക്കും എന്ന് അറിയുള്ളത് കൊണ്ടു. അവൻ ഇന്ത്യ വിട്ടു അത് വളരെ മികച്ച ഒരു തീരുമാനം തന്നെയായിരുന്നു.

    എന്നെ ഞെട്ടിച്ചത് ഇതൊന്നും അല്ല ഇസയുടെ വരവ് ആണ് കാരണം ഞാൻ. മിഷിനെ തള്ളിയിട്ടു എന്റെ അപ്പയെ തല്ലുന്നോ എന്ന് ചോദിക്കുമ്പോൾ മനസ്സിൽ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. അത് സത്യമായിരിക്കരുതേ എന്ന്. എന്റെ ആ വിശ്വാസത്തെ ഉറപ്പിക്കാൻ പാകത്തിന് ഇന്ദുസ് ഒരു ലീഡ് ഇട്ടു അത് ആണ് എനിക്ക് ഒരു ഉറപ്പ് നൽകിയത്. പിന്നെ ലിനുവിന്റെ കല്ല്യാണം ഡ്രസ്സ്‌ വാങ്ങൽ. അവന്റെ ബെസ്റ്റ് ഫ്രണ്ടിനെ തന്നെയാണ് കല്ല്യാണം കഴിക്കാൻ പോകുന്നത് എന്ന് അറിയുന്ന ഭാഗം. അവിടെ ഒന്ന് ഞെട്ടി. പിന്നെ രേവതി ആണെന്ന് അറിഞ്ഞപ്പോൾ ഒരു പ്രേതിക്ഷ വന്നു. എന്നാലുംഅവൻ അവളെ അവോയ്ഡ് ചെയ്തപ്പോൾ വല്ലാത്ത ഒരു വെഷമം തോന്നി
    അമ്പലത്തിൽ പോയപ്പോൾ അവൾക്ക് ലിഫ്റ്റ് കൊടുക്കുന്നതും. അവളെ കൊണ്ട് അമ്പലത്തിൽ ഇറക്കി.
    അന്ന് പറയാൻ ബാക്കി വെച്ചത് പറഞ്ഞതും. അവൻ അപ്പോൾ ഒരു ഭാവമാറ്റവും ഇല്ലതെ ഇരുന്നതും കൊറച്ച് sad ആക്കി.
    പിറ്റേന്ന് രാവിലെ അവൻ മിഷിനെ കൂട്ടിക്കൊണ്ട് പോയപ്പോൾ ഞാൻ ഒന്ന് അമ്പരന്ന് കാരണം അത്രയും നേരം ഞാൻ കരുതിയിരുന്നത് അല്ലല്ലോ അപ്പോൾ സംഭവിച്ചത് എന്ന് ഓർത്തപ്പോൾ ഒരു sad എൻഡിങ് ആകും എന്ന് ഞാൻ കരുതി അവളുടെ തിരിച്ചു പോക്കും അതിനെ അനുകൂലിക്കുന്നത് ആയിരുന്നല്ലോ നാടും വീടും വിട്ട് അവൾ പോകാൻ തീരുമാനിക്കുന്നു. ആ പോക്ക്‌ പെട്ടെന്ന് നിന്നപ്പോൾ എനിക്ക് കാര്യം മനസിലായി. പിന്നെ എന്തൊക്കെ ആയിരുന്നു. എടുത്തോണ്ട് പോകുന്നു. പടവിൽ ഇരുത്തുന്നു. പിന്നെയാണ് അത് സംഭവിച്ചത് റൊമാൻസ്. ( പിന്നെ മിഷ് അവൾ പൊളിച്ച് ഫ്രണ്ടിനെ കാണാൻ അവൾ എല്ലാ സഹായവും ചെയ്തു കൊടുക്കുന്നു ഹയ്യമ്മ പൊളി ).
    വെള്ളത്തിൽ എടുത്തു ചാടും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ദത് കലക്കി. പിന്നെ വീടിന്റെ മുൻപിൽ വന്നിട്ട് ഉള്ള ആ ചോദ്യം അത് ന്താ പറയാ ഇവരെ അങ്ങ് കെട്ടിച്ചാലോ. മുത്തശ്ശൻ ന്റെ ഡൈലോഗ് നിനക്ക് ഇപ്പോൾ കല്ല്യാണം വേണമെന്ന് ഉണ്ടോ 🤣🤣🤣🤣😆🤣.
    വേണിയെ വീണ്ടും ഞെട്ടിച്ചു. ജോബ് കഴിഞ്ഞിട്ട് കല്ല്യാണം മതി എന്ന അത് പൊളി.

    തൽക്കാലം ഇത്രയും പറയുന്നൊള്ളു. എനിക്ക് ഒരേ ഒരു വിഷമമം മാത്രം ഒള്ളൂ. റൊമാൻസ് കുറഞ്ഞു പോയി.

    പക്ഷെ കഥ ഒരു രക്ഷയും ഇല്ലാ സൂപ്പർ. അവർ ഇനിയും പ്രണയിക്കട്ടെ ജീവിതാവസാനം വരെ.

    ഇത്രയും മനോഹരമായ ഒരു കഥ തന്നതിന് ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️❤️

    ഇനിയും മനോഹരമായ കഥകളുമായി വരണം.

    വളരെ ചെറിയ കമന്റ്‌ ആണെന്ന് അറിയാം 😁😁

    സ്നേഹത്തോടെ മാരാർ ❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ .. ഈ കോംമെന്റ് ഞാൻ എത്ര പ്രാവിശ്യം വായിച്ചു എന്ന് അറിയില്ല. ഒരുപാട് സന്തോഷം തോന്നി ഓരോ ഭാഗം എടുത്തു പറഞ്ഞപ്പോൾ. റൊമാൻസ് കുറഞ്ഞാലും ബാക്കി ഒക്കെ ഓക്കേ ആണെന്ന് കേട്ടപോൾ സന്തോഷം.
      ഒത്തിരി സ്നേഹം ഇത്രേം വലിയ കോംമെന്റ് തന്നത്തിനു..
      സ്നേഹത്തോടെ😂

  5. ❤️Krishnaveni nnallla oyukil poyi avasanichu
    Ini eppoya

    1. ഒത്തിരി സ്നേഹം❤️

  6. അങ്ങനെ കാത്തിരുന്നു വായിച്ചിരുന്ന ഒരു കഥ കൂടെ നല്ല രീതിയിൽ അവസാനിച്ചു.മിഷേൽ ആഷ് mrge കഴിച്ചു എന്ന് വിശ്വസിപ്പിച്ചു കളഞ്ഞല്ലോ. ഞാൻ കരുതി മിഷേൽ തട്ടിപ്പോകും അവസാനം വേണി, ആഷ് ഒന്നിപ്പിക്കാൻ ഉള്ള പരിപാടി ആണോ എന്ന്.ജോർജ് ക്ലൂണിയുടെ ഗ്ലാമർ ഉള്ള അച്ഛൻ അത് കൊള്ളാം😂sound also പുള്ളിടെ പോലെയാണോ😜. പിന്നെ ലിനുവിന്റെ കല്യാണം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു ഹിന്ദു ആചാരപ്രകാരം എന്ന് എടുത്തു പറഞ്ഞത് ലോജിക് നോട്ടക്കാർക്ക് വേണ്ടി ആണോ. ഇസ മോൾ ഉള്ള പാർട്ടുകൾ was so നൈസ്. അടുത്ത കഥയിൽ ഇതുപോലെ after mrge life with kids, അവരുടെ കുസൃതികൾ ഒക്കെ ഉൾപ്പെടുത്തി ഒരെണ്ണം എഴുതാൻ ശ്രമിക്കുക. മിക്കവരും കഥയുടെ അവസാനം ഒരു 4 പേജിൽ ഒതുക്കും ഈ കുഞ്ഞൂസ് കുസൃതികൾ.അപ്പൊ അടുത്ത കഥയുമായി ഉടനെ തന്നെ വരുമെന്ന് കരുതുന്നു. And a big thanks to not a great writer who wrote a gud story 🙏

    1. ഒത്തിരി സന്തോഷം ഇതിപ്പെട്ടത്തിൽ.. അയ്യോ പാവം മിഷേൽ നെ തട്ടി കളയേ..😄.

      പിന്നെ അച്ഛൻ ഗ്ലാമർ ആണ് ശബ്ദവും തിരകേടില്ലാ. അതുപോലെ തന്നെയാണ് മോനും😁. അപ്പോ പ്രായം ആയാലും ഊഹിക്കാമല്ലോ.

      അഹ് ലിനുവിന്റെ അങ്ങനെ ഓർക്കാതെ ഇരുന്നില്ല.. അല്ലെങ്കിൽ അമ്പലം അല്ലെങ്കിൽ പള്ളി കൊടുക്കണം.ഇത് സേഫ് ആണ്😂.

      ഇസയെ ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം..
      ഒത്തിരി സ്നേഹം തുടക്കം മുതൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിൽ..
      സ്നേഹത്തോടെ❤️

  7. Pakuthik vach poyaalonn vijarichatha😂
    Angid illaandayi .comment nokkeepo oru aaswasam kandathond baaki vaayichu…
    Theernnappo oru sankadam…
    Veendum ith pole ulla kadhakal aayittu vegam varane…♥️♥️♥️♥️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ആഹാ മൊത്തം വായ്ച്ചുലോ അത് അറിഞ്ഞ മതി😄
      സ്നേഹത്തോടെ❤️

  8. Nice story ചേച്ചീ 😍😍😍😍😍
    അടുത്ത ഒരു കഥയുമായി വീണ്ടും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍😍😍

    പിന്നെ ആ 15 വർഷത്തിൻ്റെ കണക്ക് മനസ്സിലായില്ല😬 അവൾ ആഷ്‌ലിയെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് ഒരു വർഷം or1.5 years കഴിഞ്ഞപ്പോൾ അവൻ US പോയി,പിന്നെ 7 കൊല്ലം,ഒന്നിച്ച് കഴിഞ്ഞ് 4 കൊല്ലം😬😬😬😬😬

    Waiting 4 ur nxt story ചേച്ചീ 😍😍😍😍

    1. കഥയില്‍ ചോദ്യമില്ല മിസ്റ്റര്‍ 😁😂

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      മൊത്തം വർഷം ആണ് പറഞ്ഞത് അവൾക്ക് ഇഷ്ടം തിടങ്ങിയത് മുതൽ.പിന്നെ കണക്ക് തെറ്റി എങ്കിൽ ക്ഷമിക്കുക ഒരു ഏകദേശം പറഞ്ഞതാണ്😁

      സ്നേഹം❤️

  9. വളരേയധികം സന്ദോഷം ചേച്ചി നല്ലരീതിയിൽ തന്നെ കഥ അവസാനിപ്പിച്ചുവല്ലോ.വളരെയധികം ഇഷ്ട്ടപെട്ടു ഈ love story. ഈ അവസാന ഭാഗത്തു കഥയിലെ ഇല്ല കാരക്ടറെയും കൊണ്ടുവവന്നത് വളരെയധികം ഇഷ്ട്ടപെട്ടു, ആ കുളക്കടവിൽ വെച്ചു തുടങ്ങിയ പ്രണയം അവിടെവെച്ചുതന്നെ ഏറ്റുപറഞ്ഞ സീൻ സൂപ്പറായിരുന്നു
    ഇനിയും ധാരാളം നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ ചേച്ചി ALL THE BEST 👍

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..

      അതേ ആ ഒരു സീൻ അത് ഈ കഥ തുടങ്ങുമ്പോൾ തന്നെ മനസിൽ ഉണ്ടായിരുന്നു..

      അത് ഇഷമായത്തിൽ ഒത്തിരി സന്തോഷം
      സ്നേഹത്തോടെ❤️

  10. Climax aayi alle…. nhn 3rd part muthal vayichitt varatte ennitt commentaaam✌

    1. ശരി❤️

  11. അപ്പൂട്ടൻ ❤

    നല്ലൊരു നോവൽ ഞങ്ങൾക്ക് ആസ്വദിച്ചു വായിക്കാൻ നൽകിയതിൽ ഒരായിരം നന്ദി പ്രിയ രാഗേന്ദു… ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

  12. Superb🥰🥰🥰

    1. ഒത്തിരി സ്നേഹം❤️

  13. chechiiii………….😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    ഞാൻ ആദ്യം വിചാരിച്ചു ആഷ്ലി മിഷെൽ ന്നെ കല്യാണം കഴിച്ചു അവരുടെ കുട്ടി ആണ് വാവ ന്ന് . സങ്കടം വന്നു ആദ്യം . പിന്നെ വേണിയും മിഷെൽ ഉമ് ഒന്നിചപ്പൊ Wow poli🥰🥰🥰🥰🥰🥰🥰

    inniyum puthiyya adipoli kadhakal KK vendi kaathirikkunnu Good Luck😇

    1. വേണിയും അഷ്ലിയും ആണ് ട്ടോ മാറി പോയി🙈

    2. വേണിയും മിഷേലും ആഹാ കൊള്ളാം🤣.

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
      സ്നേഹത്തോടെ❤️

  14. അടിപൊളി വാ പോകാം… Poto പഴയത് ആയിരുന്നു നല്ലത്

    1. എന്തുപറ്റി

  15. ആദ്യം വിചാരിചച്ു എല്ലാം കയ്യീന്നു പോയി. ലാസ്ററ എല്ലാം സറിയയി

    1. ഏയ്‌ ഞാൻ അങ്ങനെ ചെയ്യുമോ😁

  16. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    മനോഹരം….!🤗🤗🤗🥰

    വായിച്ച് തുടങ്ങി പകുതിയോളം പേജ് കഴിഞ്ഞിട്ടും കഥ എങ്ങോട്ടാ പോവുന്നതെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അവസാനം എല്ലാം കലങ്ങി തെളിഞ്ഞതിൽ വളരെ സന്തോഷം😊😇. കഥ പെരുത്ത് ഇഷ്ടായി ❣️. നല്ല കഥകളുമായി വീണ്ടും വരിക..!

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ

  17. ലങ്കാധിപതി രാവണന്‍

    അവസാനം ഓടിച്ചു തീർത്തല്ലേ 😄 😄 😄

    1. ഓടിച്ചു തീർത്തോ..എല്ലാം പറഞ്ഞുലോ😄

  18. Indhutty വളരെ വളരെ നന്നായിരുന്നു ഇത്രയും വൈകിയപ്പോൾ ഒരു സങ്കടം ഉണ്ടായിരുന്നു കഥ വന്നപ്പോൾ പേജും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇനിയും കഥകൾ എഴുതണം

    എന്ന് സ്നേഹത്തോടെ ♥️♥️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഇത്രേം എനിക്ക് എഴുതാൻ പറ്റുമെന്ന് ഞാൻ പോലും കരുത്തിയില്ല😄.
      സ്നേഹത്തോടെ❤️

  19. ഇന്ദുഏച്ചി…
    കഥ പൊളിച്ചു അവസാനഭാഗവും…
    ഓരോ ഭാഗം കഴിയുന്തോറും കൂടുതൽ ഇൻറെസ്റ്റിംഗ് ആയിരുന്നു…
    വേണിയെ ഇടക്കിടെ ഹോസ്പിറ്റലിൽ കയറ്റിയും…
    പണി കൊടുത്തവൻമാരെ ആഷ്‌ലി പഞ്ഞിക്കിക്കിട്ടും… എല്ലാം കൊണ്ടും പൊളി…
    ഈ ഭാഗം അവസാനം അവർ ഒന്നിക്കും എന്നറിയാമെങ്കിലും ഇടക്കൊക്കെ ഒന്ന് ബേജാറായി 😁… ഇസയുടെ അപ്പ വിളി ഒക്കെ… അങ്ങനെ ഒക്കെ എഴുതി വായിക്കുന്നവരെ ഇങ്ങൾ ബെർതെ ബേജാറാക്കിച് 🤧….
    പിന്നെ ഈ തുറന്നു പറച്ചിലൊക്കെ ഇച്ചിരി നേരത്തെ ആക്കായിരുന്നു 😁….
    2നും നല്ല പ്രായം ആയിണ്ടകുലേ 😁….
    ഇത്രയും കാലം നേരാവണ്ണം പ്രേമിക്കാൻ കഴിയണ്ട് പോയെന്റെ വിഷമം ഒക്കെ ഇനി അവർ മത്സരിച്ചു പ്രണയിച്ചു തീർക്കട്ടെ 😌…
    ന്തലും അസ്സലായിക്ക്…
    പിന്നെ ഒരുപാട് നന്ദി വളരെ നല്ലൊരു കഥ സമ്മാനിച്ചതിന്… അതികം കാത്തിരിപ്പിക്കാതെ ഓരോ പാർട്ടുകളും നൽകിയതിന്….. ❤❤❤❤❤❤❤❤❤❤❤❤
    പുതിയ കഥയും ആയി വീണ്ടും വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു…. ❤❤❤❤

    സ്നേഹത്തോടെ…. ❤❤❤❤
    Sulu ❤❤❤❤❤❤❤

    1. ഒത്തിരി സന്തോഷം സുല്ത്താൻ ഇഷ്ടപെട്ടത്തിൽ..
      എല്ലാം ഭാഗവും ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. അതേ ഇനി അവർ പ്രണയിക്കട്ടെ.
      ഒത്തിരി സ്നേഹം❤️

  20. ചേച്ചി ഒന്നും പറയാൻ ഇല്ല മനോഹരം ഒരു പുതിയ കഥയും ആയി വരുക

    1. No words….Hats off chechi…adipwoli❤❤

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      സ്നേഹത്തോടെ❤️

  21. Nothing more than a Thank you for a Wonder full story,nalla ezhuthu nalla avatharanam nalla charecters a lovely story again thankyou ❤️❤️❤️❤️💕💕💕💕💕

    1. ഒത്തിരി സ്നേഹം..ആൻഡ് കമെന്റ്റ് മനസ് നിറച്ചു❤️

  22. ചേച്ചി പൊളിച്ചു ❤❤❤❤
    HAPPY ENDING🥰
    അല്ലേലും എന്റെ ചേച്ചി ഒരു ക്രൂരയൊന്നുമല്ലെന്ന് എനിക്കറിയാം 😂😂
    കഥ തീര്‍ന്നതില്‍ വിഷമമുണ്ട് 😐 എന്നാലും ഈ വാള്‍ ലും chatroomലും ഒക്കെ ആയി കാണാം 😊😊
    അടുത്ത സ്റ്റോറി ആയിട്ട് വരാന്‍ നോക്കൂ ട്ടോ 😉😉
    😘😍😍
    എന്നു AKSHAY⚡

    1. ഒത്തിരി സന്തോഷം അക്ഷയ് ഇഷ്ടപെട്ടത്തിൽ..
      അതെ ഞാൻ പാവം ആണ്. കഥ എന്നും ഹാപ്പി എൻണ്ടിങ് തന്നെ ആയിരുന്നു.
      അടുത്ത സ്റ്റോറി ഇനി എന്റെ കയ്യിൽ സ്റ്റോക്ക് ഒന്നുമില്ല😂

      ഒത്തിരി സ്നേഹം❤️

      1. reply kitteelo🤩😍
        പുതിയ കഥ ഇത്തിരി വൈകിയാലും വരുമെന്ന് എനിക്കുറപ്പുണ്ട് 😁😁
        നോക്കിക്കൊ അധികം വൈകാതെ ഒരു thread കിട്ടും😉😉😉
        എനിക്കും എഴുത്തൊക്കെ ഇഷ്ടാണ് പക്ഷേ ഒരു threadന്നു കഥ ഡെവലപ് ചെയ്യാന്‍ അറിയില്ല . പിന്നെ സമയവുമില്ല . എക്സാം ഒക്കെ കഴിഞ്ഞിട്ട് ഒന്നൂടെ നോക്കണം😁
        പിന്നെ ആദിക്ക് സുഖാണോ ചേച്ചി ☺☺

        1. അഹ് സുഖം ആണ്.
          എഴുതി നോക്കു ശ്രമിക്കു.

  23. നല്ലവനായ ഉണ്ണി

    ഇടക്ക് ഒന്ന് tension അടിച്ചാരുന്നു… പിന്നെ ഇവിടെ സാധാരണ 2 നായികന്മാർ ഒള്ള കഥകളിലെ cliché ending വരുമോ എന്നും പേടിച്ചു… ഒന്നും ഒണ്ടായില്ല കൊള്ളാം അടിപൊളി…. ഇനിയും നല്ല കഥകളുമായി വരില്ലേ..
    ❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..ക്ലൈമാക്സ് അല്ലെ കുറച്ചു ടെൻഷൻ ആവാം എന്നു കരുതി😁
      സ്നേഹത്തോടെ❤️

  24. ചേച്ചി പൊളിച്ചു…… 🥳🥳🥳
    കഥ തുടങ്ങിയ അന്നുമുതൽ വായിക്കുന്ന്നുണ്ട്. എന്നും വെയ്റ്റിംഗ് ആയിരുന്നു കാരണം ചേച്ചിയുടെ ശൈലി തന്നെ.💥💥💥💥
    ഒരുപാട് ഒരുപാട് ഇഷ്ടമായി കഥ.
    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ …. ❤❤❤❤
    സ്നേഹം മാത്രം

    ~Blesson

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ആദ്യം മുതൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിനു ഒത്തിരി സ്നേഹം..
      സ്നേഹത്തോടെ❤️

  25. ഒരു പാട് സന്ദോഷം. ഇടയ്ക്കു വെച്ച് ഒന്ന് പേടിച്ചു പോയെങ്കിലും നന്നായി തന്നെ അവസാനിപ്പിച്ചല്ലോ…

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com