കൃഷ്ണപുരം ദേശം 5
Author : Nelson?
അമ്മ: “വിനോദിന് ഒരു മകൻ വിജേഷ്……. മുരളിയ്ക്ക് ഒരു മോളാണ് ദേവിക.. ശേഖരന് രണ്ടും പെണ്ണാണ്……. ആരതിയും അമൃതയും…….”
ഞാൻ: ” ആഹാ……. മൂന്ന് സഹോദരിമാരെ കൂടി കിട്ടിയല്ലോ എനിക്ക്……”
പറഞ്ഞ് കഴിഞ്ഞ് അമ്മയെ നോക്കിയപ്പോൾ മുഖത്ത് ഒരു ഞെട്ടലുണ്ടായിരുന്നു…..
അമ്മ: “നിന്റെ അമ്മാവന്റെ മകൾ എന്നു പറഞ്ഞാൽ നിനക്ക് മുറപ്പെണ്ണാ……. “
ഞാൻ: ” അതു ശരി അമ്മ അത് സ്വപ്നം കണ്ടിരിക്കാണോ……. നടക്കില്ലമ്മേ……. ബ്ലഡ് റിലേഷനിൽ കല്യാണം കഴിച്ചാൽ ജനിക്കുന്ന കുട്ടിയ്ക്ക് ചിലപ്പോൾ പ്രശ്നമാവുമെന്ന് ഡോക്ടർ മാഡത്തിനോട് ഞാൻ പറഞ്ഞു തരണോ…….”
അമ്മ: “അതൊക്കെ എപ്പോഴെങ്കിലുമല്ലേ…….”
ഞാൻ: ” എതിക്സില്ലാത്ത ഡോക്ടർ…… എന്തായാലും ഞാൻ റിസ്ക് എടുക്കാനില്ല…… ഞാൻ ഈ നാട്ടിൽ വേറെ വല പെണ്ണും നോക്കട്ടെ…….”
അമ്മയെ നോക്കുമ്പോൾ അമ്മയെ വിഷമിച്ചിരിക്കാണ്…… കൊടുത്ത വാക്ക് എന്ത് ചെയ്യും എന്നാവും…… എനിക്ക് ചിരിയാണ് വന്നത്…….
ഞാൻ: ” അമ്മയ്ക്ക് എന്നോട് എന്തെങ്കിലും പറയാന്നുണ്ടോ…. “
അമ്യതയുടെ കാര്യം ഉദ്ദേശിച്ചാണ് ഞാൻ ചോദിച്ചത്….
അമ്മ: “അതെന്താ നീ അങ്ങനെ ചോദിച്ചത്….”
ഞാൻ: “അമ്മയുടെ മുഖം കണ്ടെപ്പോൾ തോന്നി എന്തോ പറയാഞ്ഞുണ്ടെന്ന്……’”
അമ്മ: ” ഒന്നുമില്ലെടാ…… നീ കിടന്നോ… അച്ചൻ എന്നെ കാത്തിരിക്കുന്നുണ്ടാവും…….”
അമ്മ നെറ്റിയിൽ ഒരുമ്മയും വച്ച് പോയി… കിടയ്ക്കാൻ നേരത്ത് അമ്മയുടെ വക എനിക്കും അവൾക്കും ഒരുമ്മ എന്നുള്ളത് ഓർമവച്ച കാലം തൊട്ടെയുള്ളതാണ്……. അമ്മ പോയത്തും ഇനി ഒന്നും ആലോചിച്ച് തല പുകയ്ക്കേണ്ട എന്നു കരുതി ഞാൻ അലാറം വച്ച് ഉറങ്ങാൻ കിടന്നു…….
തുടരുന്നു
രാവിലെ അലാറം കേട്ടാണ് എഴുന്നേറ്റത്ത്….. ഇപ്പോ കുറച്ച് കാലമായി രാവിലെയുള്ള ഓട്ടം സ്ഥിരമാണ്…… ബാത്ത്റൂമിൽ പോയി പല്ലുതേച്ച് ഒന്നു ഫ്രെഷായി പുറത്തിറങ്ങി…… ജനാലയിലൂടെ പുറത്ത് നോക്കിയപ്പോൾ ഇരുട്ടാണെങ്കിലും നേരിയ വെളിച്ചമുണ്ട്…… ഡ്രെസ് മാറ്റി റൂമിന്റെ പുറത്തിറങ്ങി…… ഹാളിലും ഉമ്മറത്തും ആരേയും കണ്ടില്ല…… അടുക്കളയിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്……. തൽക്കാലം ആരോട് പറയാൻ നിൽക്കാത്തെ പുറത്തിറങ്ങി……. സെക്യൂരിറ്റി ചേട്ടന് ഒന്നു ചിരിച്ച് കൊടുത്ത് ഗൈറ്റ് തുറന്നു……. റോഡിലെത്തിയപ്പോൾ ഒരു കൺഫ്യൂഷൻ……. ഇടത്തോട്ട് പോണോ വലത്തോട് പോണോന്ന്……. അവസാനം ഇടത്തോടേയ്ക്ക് തിരിഞ്ഞു…..
കുറച്ച് നേരം ഓടി നാട്ടോക്കെ ഒന്നു കണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചെത്തി……. ഇവിടെ അധികവും കൃഷിയാണ്…….. ആരതി പറഞ്ഞ പോലെ പ്രകൃതി രമണിയതയൊക്കെയുണ്ട്……. ഗൈറ്റ് തുറന്ന് അകത്ത് കേറിയപ്പോൾ സെക്യൂരിറ്റി വേറെ ആളായിരുന്നു……. മോർണിങ് ഡ്യൂട്ടി ഇയാൾക്കാവും…… വീട്ടിന്റെ ഉമ്മറത്ത് മുത്തശ്ശൻ പത്രം വായിച്ചിരിപ്പുണ്ട്……
മുത്തശ്ശൻ: “നീ ഓടാൻ ഇറങ്ങിയതാണല്ലേ……”
ഞാൻ: ” അതെ.. അങ്ങനെ ഒരു ശീലമുണ്ട്…….”
മുത്തശ്ശൻ: “നിന്നെ മുറിയിലൊന്നും കാണാനില്ല എന്നു പിള്ളേര് പറഞ്ഞപ്പോഴെ ഭാമ പറഞ്ഞു നീ ഓടാൻ പോയതാവുമെന്ന്…… നീ പോയി കുളിച്ച് ചായ കുടിയ്ക്കാർ നോക്ക്…..”
ഞാൻ തലയാട്ടി അകത്തേയ്ക്ക് കേറി….. സ്റ്റെപ്പ് കേറാൻ തുടങ്ങിയതും പിന്നിൽ നിന്ന് വിളി വന്നു….
“നീ എത്തിയോ……”
ലളിതമ്മായിയാണ്…..
ലളിതമ്മായി: ” എന്റെ അപ്പു….. നിനക്ക് പുറത്ത് പോവുമ്പോൾ ഒന്നു പറഞ്ഞിട്ട് പോവായിരുന്നില്ലേ……”
ഞാൻ: ” ഞാൻ ഇവിടെ ആരെയും കണ്ടില്ല….. അതാ……”
Nice ?
Waiting for the next part
വളരെ നഷ്ടമായി പോയേനെ ഈ മനോഹരമായ കഥ വായിക്കാൻ ശ്രേമിക്കാതിരുന്നായിരുന്നെങ്കിൽ….. എന്താ വരികൾ…. ഒരു അടിപൊളി സിനിമ കാണുന്ന രീതി ❤❤ഒത്തിരി ഇഷ്ടമായി ❤സ്നേഹപൂർവ്വം അപ്പൂട്ടൻ ❤??
❤
അടുത്ത പാർട്ട് എന്ന് വരും ബ്രോ. Waiting ആണ്….
Super
Ellavarum chotichu thudangi nayika evidennu chotichu varanuvarodu entha paraya ivide illennu parayan patto ennayalum avar ellarum kanendathu alle aalukal ippo thanne athum ithum oke paranju thudagi nayika myth anennum sankalappam anennu okke
??
Kadha polichu adipoli aayitund athikam sambhavabahulam allatha aa kaaranathinu kaathirikkunnnu ❤️. Pinne
.
.
.
.
.
.
.
നായിക അടുത്തേൽ വരോ ?
Ith pole adutha part vannotte
ഇപ്പോഴാ എല്ലാ പാർട്ടും വായിച്ചത്✨
നല്ല അടിപൊളി story???
Waiting for next part❤️
❤?❤
ഒരു നാടൻ മാങ്ങാ ഉപ്പും മുളകും ചേർതു കഴിക്കുന്ന സുഖം ..
❤️?
❤️❤️❤️
നായികയെ കാൺമാനില്ല കണ്ടുകിട്ടുന്നവർ അടുത്ത പർടിൽ ഏൽപ്പിക്കുക??
ബ്രോ നന്നായിട്ട് ഉണ്ട് പിന്നെ ഒരു വലിച്ചു നീട്ൽ ഫീൽ ചെയ്തു ഈ പാർട്ടിൽ പിന്നെ ഫ്ലാഷ് ബാക്ക് paranje അവസാനം നായികയെ കുറിച് എഴുതുമോ ?
നായിക ഒരു myth ആണല്ലേ… ??????
Kollam adipoli
നന്നായിട്ടുണ്ട് ബ്രോ
Bro,
ഈ പാർട്ട് കൊള്ളാം ❤️
അടുത്ത പാർട്ട് വേഗം തരണേ ?
കൊള്ളാം… സൂപ്പർ ബ്രോ…
Evide….. E kadhayile nayika …. Evide?
അപ്പോ ഈ പാർട്ടും കിടുക്കി. പിന്നെ ഞാൻ അധികം expectation ഒന്നും വെക്കുന്നില്ല. പക്ഷേ അടുത്ത part പെട്ടെന്ന് തരാൻ ശ്രമിക്കണേ?
അടുത്ത പാ൪ട്ട് എന്ന് വരും
E site lle nallakathakal onnu comment cheyamo
Aparajithan??
Devasuran
E partum thakarthu adutha partne waiting
അടിപൊളി ബ്രോ ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട് പെട്ടന്ന് തരണേ
എന്റെ പൊന്നു നെൽസാ അക്ഷരതെറ്റ് ഒരുപാട് ആണ്. അതൊന്നു ശരിയാക്കാൻ നോക്കണം. പിന്നെ നല്ല കഥയാണ്. പെട്ടന്ന് തന്നെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു.