കൃഷ്ണപുരം ദേശം 5 [Nelson?] 744

 

ശ്രുതി: ” അതൊക്കെ നോക്കും…… എന്നാലും…… ചേച്ചി……. ചേച്ചി പറ….. കാർത്തിയേട്ടൻ പറഞ്ഞത് സത്യാണോ……”

 

എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ അതോ സത്യം ഉറപ്പിക്കാൻ വേണ്ടിയാണോ എന്നറിയില്ല അവൾ അച്ചുവിനോട് ചോദിച്ചു……

 

അച്ചു:” സത്യാടി….. കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയതാ…… പ്രേമം എന്നു പറഞ്ഞാൽ ഒടുക്കത്തെ പ്രേമാ…… ആ ചേച്ചിയെ ഒന്നു കാണണം…… ഇവനെ പോലെയൊന്നുമല്ല…… കാണാനൊക്കെ നല്ല ഗ്ലാമറാ……. എങ്ങനെ സെറ്റായോ എന്തോ……”

 

ഒരു ചെറിയ സ്പാർക്ക് തരാൻ പറഞ്ഞപ്പോൾ ഇവൾ എനിക്ക് സ്ഫോടനം തന്നെ തന്നല്ലോ……. ബാക്കി രണ്ടും എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടപ്പോലെ അന്തം വിട്ടിരിക്കുന്നുണ്ട്……

 

ശ്രുതി: “വല്യച്ചനും വല്യമ്മയ്ക്കും അറിയോ……”

 

അച്ചു : ” പിന്നെ അറിയാത്തെ……. ചേട്ടൻ ചേച്ചിയെ വീട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട്…… അങ്ങനെയല്ലേ ഞാൻ കാണുന്നത്……. “

 

അച്ചു പറഞ്ഞ് തീർന്നതും അല്ലു എന്തോ കാണിച്ചു…..

 

ശ്രുതി: ” അവൻ ആ ചേച്ചിയുടെ ഫോട്ടോ ചോദിച്ചത്താ……”

 

അച്ചു: “ആ ഫോട്ടോ കാണിച്ച് കൊടുക്ക് ചേട്ടാ……”

 

അതുവരെ അവളുടെ തള്ള് കേട്ടിരുന്ന എന്നെ നൈസായി അവൾ പെടുത്തി…… നേരത്തെ ഇവളുടെ സഹകരണം കണ്ടപ്പോഴെ എനിക്ക് തോന്നിയതാ അവസാനം ഇവൾ കാൽ വാരുമെന്ന്…… മുൻകാല ചരിത്രം അങ്ങനെയാണല്ലോ…… ഞാൻ ഇത് എവിടെന്ന് കാണിക്കാനാണ്……

 

ഞാൻ: ” ഫോട്ടോ….. ഫോട്ടോ ഫോണിലാ…..”

 

ശ്രുതി: ” അതിനിപ്പോ എന്താ…… ആ ഫോൺ എടുത്ത് കാണിച്ച് താ…..”

 

ഞാൻ: ” ഫോൺ എന്റെ കയ്യിലില്ലല്ലോ……. റൂമിലാണ്……” 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.