കൃഷ്ണപുരം ദേശം 5 [Nelson?] 744

 

അച്ചൻ: ” എന്റെ ഭാമേ….. നീ ആവശ്യമില്ലാത്തെ ഒരോന്നു വിളിച്ച് പറയാൻ നിൽക്കണ്ട…… അവരൊന്നും മനസിൽ പോലും ഇതൊന്നും ചിന്തിച്ച് കാണില്ല……”

 

അച്ചു: “അമ്മ…… ഇനി ചേട്ടനെ വഴക്കൊനും പറയണ്ട…… ചേട്ടന്റെ കുഴപ്പമൊന്നുമല്ല……”

 

അച്ചു നടന്ന കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു……

 

അച്ചൻ: “എന്നിട്ട് നീ എന്താ ഇത് ഇന്നല്ലേ പറയാഞ്ഞേ……”

 

ഞാൻ: ” ചെറിയ കാര്യമല്ലേ……. അതു അവിടെ കഴിഞ്ഞെന്ന് കരുതി……”

 

അച്ചൻ അതിനൊന്നു മൂളി അവിടെ കസേരയിലിരുന്നു…..

 

അമ്മ: ” എന്നിട്ട് നിനക്കെന്തങ്കിലും പറ്റിയോ……”

 

ഞാൻ: ” ഇപ്പോഴെങ്കിലും ചോദിച്ചല്ലോ…… സ്വാന്തം മോന് തല്ലുണ്ടാക്കി വന്നിട്ട് ഇപ്പോഴാണലോ ഇത് ചോദിച്ചത്……”

 

അമ്മ: “പിന്നെ നീ വരുമ്പോഴെക്കും ഞാൻ ചൂട്ട് വെളളമൊക്കെ ഉണ്ടാക്കി വെച്ച് ഒരു പോന്നാടാ ഇട്ടു കൂട്ടി സ്വീകരിക്കാം…… എന്നാ പിന്നെ അടുത്ത തല്ലിന് പോവാൻ നല്ല ഉഷാറാവുമല്ലോ……”

 

ഞാൻ: “അമ്മ എന്നെ ചീത്ത പറയാൻ വിളിപ്പിച്ചതാണോ….”

 

അമ്മ: ” അതിനും കൂടിയാണെന്ന് വിച്ചാരിച്ചോ…… വേറെ ഒരു കാര്യം കൂടിയുണ്ട്….. നിങ്ങൾ രണ്ടാളും കുറച്ച് ദിവസമായി ചോദിക്കുന്ന കാര്യം…… ഞാനും അച്ചനും ഇവിടെന്ന് പോവാനുള്ള കാരണം……”

 

അമ്മ പറഞ്ഞതും ഞാനും അവളും ആകാംക്ഷയോടെ ഇരുന്നു…..

 

അമ്മ: ” ആദ്യമേ പറഞ്ഞില്ല എന്നു വേണ്ട…… നീയൊന്നും വിച്ചാരിക്കുന്ന പോലെ ഇതു വലിയ കാര്യമൊന്നുമല്ല….. സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ട് പോവേണ്ടി വന്നതാണ്…… പിന്നെ കഴിയുന്നവരെ വാ തുറക്കരുത്…… മനസിലായല്ലോ……”

 

അതിന് ഞങ്ങൾ രണ്ടാളും തലയാട്ടി സമ്മതമറിയിച്ചു……

 

അമ്മ: ” ഞാൻ പറയണോ…… അതോ നിങ്ങൾ പറയുന്നോ…..”

 

അച്ചൻ: “നീ തന്നെ പറഞ്ഞാ മതി…..”

 

അച്ചന്റെ മറുപടി കിട്ടിയതും അമ്മ തുടങ്ങി…..

 

തുടരും

 

 

അമ്മ പറഞ്ഞപ്പോലെ കാരണം വലിയ സംഭവമൊന്നുമില്ല…. അതുകൊണ്ട് അടുത്ത പാർട്ടിൽ വലിയ എക്സ്പെക്ടേഷൻ വച്ചാൽ ചിലപ്പോൾ നിരാക്ഷ ആയിരിക്കും ഫലം…… 

 

അപ്പോ നെക്സ്റ്റ് പാർട്ടിൽ….

 

33 Comments

  1. കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട്‌ ആയിരുന്നു ഇത്

  2. വിക്രം

    അടിപൊളി കഥ ?… Next പാർട്ടിന് waiting ??

  3. വായനാഭൂതം

    ഉഗ്രൻ കഥ ❤️

    Waiting for next part

  4. E site nalla kathakal mention cheyamo

    1. നിനിലാലിയാൻ

  5. Bro next part enna

Comments are closed.