ഒരു ബൈക്ക് യാത്രികൻ [Sajith] 1358

അനിരുദ്ധൻ: അവള് ബാംഗ്ലൂർ. 

ഞാൻ: നമ്മക്ക് അവന്റെട്ത്തിക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്താലാ.

അനിരുദ്ധൻ: ഞാനും ആലോയിക്കാതില്ല. വൈകാതെ ഒരീസം പോണം. 

ഞാൻ: ആയി. 

 

നാടുകാണി എത്തിയപ്പോഴേക്കും സമയം ഇരുട്ടിയിരുന്നു. ചെക്ക് പോസ്റ്റ് കഴിഞ്ഞ് ചൂടായിട്ട് ഒരു ചായയും രണ്ടു വടയുംകഴിച്ച് ഒരു ലൈറ്റ്സും കത്തിച്ച് ചുരം ഇറങ്ങി. ഇനി അടുത്ത യാത്രക്ക് കാണാം…

 

ഈ കഥക്ക് രണ്ട് ക്ലൈമാക്സായിരുന്നു തീരുമാനിച്ച് വച്ചത്. അതിലൊരെണ്ണമാണ് എഴുതിയത് മറ്റേത് ഒഴിവാക്കി, ആർക്കങ്കിലും വേണം എന്നുണ്ടെങ്കിൽ അടുത്ത ക്ലൈമാക്സ് കൂടി എഴുതുന്നതാണ്. താൽപര്യമുണ്ടങ്കിൽ മാത്രം കമന്റ് ചെയ്യുക അഭിപ്രായത്തിനനുസരിച്ച് എഴുതുന്നതാണ്. 

 

കഥയിൽ സംഭാഷണത്തിൽ നിലമ്പൂർ ശൈലിയിൽ വാക്കുകൾ കടന്നു വരുന്നുണ്ട് മനസ്സിലായില്ലങ്കിൽ ക്ഷമിക്കണം.

 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.