അനിരുദ്ധൻ: എന്താ മൈ….. വിളിച്ചാ ഫോണെട്ക്കാൻ ഒരു മടി.
ഞാൻ: ഞാനൊരു ഹോമ നടത്താണല്ലോ. ഇയെന്താ വിളിച്ചെ?
അനിരുദ്ധൻ: അന്നെ വിളിക്കാൻ എന്തേലും കാരണം വേണോ മൈ…
ഞാൻ: അളിയ പൈസയാണങ്കി ചോയിക്കണ്ട ഇല്ല. കഴിഞ്ഞാഴ്ച്ച സപ്ലിയടക്കാൻ പൈസ ഇല്ലാണ്ട് തന്തപ്പിടി അറിയാതെ പത്ത് കിലോ അടക്ക വിറ്റു. ഇനി വിക്കാൻ ഒരു അരഞ്ഞാണം മാത്ര ഒള്ളു. കറത്ത ചരട് ആർക്കും വേണ്ടാത്തോണ്ട് അത് വിറ്റില്ല
പറഞ്ഞ് കഴിഞ്ഞ് ഒരു തുള്ളി കണ്ണീര് ഇറ്റു വീണു.
അനിരുദ്ധൻ: ദാരിദ്ര്യം പറച്ചില് നിർത്ത് മലമൈ… പൈസയല്ല വിഷയം
ഞാൻ കണ്ണൊക്കെ തുടച്ച് മൂക്കൊക്കെ ചീറ്റി കാര്യം ആരാഞ്ഞു.
അനിരുദ്ധൻ: ഇയ് നമ്മള് കോളേജിൽ പഠിച്ചോണ്ടിരന്നത് ഓർമ്മയില്ലെ.
ഞാൻ: ഇല്ല ഒന്നര വർഷം കഴിഞ്ഞില്ലെ ഒക്കെ മറന്ന് പോയി നമ്മളേത് കോളേജിലാ പഠിച്ചെ. പിന്നെ പഠിച്ചുന്ന് പറയാമ്പറ്റില്ല പോയി പോന്നു.
അനിരുദ്ധൻ: മൈ…. സീരിയസ്സായി ഒരു മാറ്റർ പറയുമ്പൊ കൊണക്കാൻ നിക്കര്ത്.
ഞാൻ: യെസ് ബോസ് കാം ബോലോ സാബ്.
അനിരുദ്ധൻ: ആ… അവടെ എച്ച് ഐ ഡിപാർട്ടിമെന്റിൽ പഠിച്ചിരുന്ന ഒരു കിളിയില്ലെ സേതു
ഞാൻ: ഏത് സേതുമാധവനോ.
അനിരുദ്ധൻ: സേതുമാധവൻ അല്ല മൈ… സേതുലക്ഷ്മി.
ഞാൻ: ആ എനിക്കൊന്നു അറിയില്ല. എന്തേ അവള് പൈസ ചോയിച്ചോ. കൊട്ക്കാൻ നിക്കണ്ടട്ടോ പണ്ട് ഐശൂന് ഇണ്ടാക്കി കൊട്ത്ത്ട്ട് ഓർമ്മയൊണ്ടോ അളിയന്. അവസാനം അവളെ വീട്ടിന്നെറക്കി കൊണ്ടന്ന് അവളെ കള്ളകാമുകനെ കൊണ്ടന്ന് കെട്ടിച്ച് വിട്ടത്. എന്തവായിരുന്ന് അളിന്റെ ദിവ്യപ്രേമം. അവസാനം നാട് വിട്ട് പോവാൻ പോയ നിന്നെ സന്ദീപ് ഗ്ലാമറിന്റെ ബാക്കില് കെട്ടി വലിച്ച് കൊണ്ടോയതും ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ തോന്ന്ണ്. ആ… അതൊക്കെ ഒരു കാലം.
അനിരുദ്ധൻ: കഴിഞ്ഞ.
ഞാൻ: എന്ത് .
അനിരുദ്ധൻ: അപമാനിച്ച് കഴിഞ്ഞെങ്കിൽ എനിക്ക് കൊറച്ച് പറയാൻ ഇണ്ടായിരുന്നു.
ഞാൻ: ഇയ് പറയളിയ.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue