ഞാൻ: അനിയേ എല്ലാ നായിന്റെ മക്കൾക്കും ഒരു ദിവസം ഇണ്ട്ന്നാ, ഇന്ന് നിന്റെ ദിവസാ.
അനിരുദ്ധൻ: ടാ നീ നൈസായിട്ട് അച്ഛനും വിളിച്ചു ഇന്നെ നായിയും ആക്കി. വെറുതെ അല്ലടാ ഇയ് ഇങ്ങനെ നിന്ന് മൊരടിച്ച് പോയെ. അനക്കൊന്നും ഈ ജന്മത്ത് ആരും സെറ്റാവൂലാ. ഒരു കാമുകന്റെ ശാപം ആണ്.
ഞാൻ: ആരെ?
അനിരുദ്ധൻ: കാമുകന്റെ എന്തെ പിടിച്ചില്ലേ.
ഞാൻ: ഇല്ല.
അനിരുദ്ധൻ: അനക്ക് ദഹിക്കൂലെടാ അസൂയ അതാണ്.
ഞാൻ: ഇനിക്ക്. ശരി എന്നാ.
അനിരുദ്ധൻ: അത് സമ്മയിച്ചാമതി.
ഞാൻ: ഞാനതല്ല വിചാരിക്ക്ണെ ഇന്നാലും ഓളെങ്ങനടാ അന്നെ.
അനിരുദ്ധൻ: ആ… ഇയ് കൂടുതലൊന്നും വിചാരിച്ച് പണി ഇണ്ടാക്കണ്ട. ദാ ആ കാണ്ണ ജംഗ്ഷനില്ലെ അവടെന്ന് എടത്തിക്ക്.
ഞാൻ: ഓക്കെ.
അനിരുദ്ധൻ: ഇനി ആ പാടത്ത് കൂടി വിട്ടോ അവിടെന്ന് രണ്ടാമത്തെ വീട്.
ഞാൻ: ആയി.
അനിരുദ്ധൻ: ടാ കൈയ്യും കാലൊക്കെ വെറക്ക്ണ്ട്രാ.
ഞാൻ: ഇത് മറ്റവനാ.
അനിരുദ്ധൻ: മറ്റവനോ എവൻ.
ഞാൻ: എടാ ഇയ് പറഞ്ഞിലേ മലമ്പനി അതന്നെ. ഇതൊക്കെ അതിന്റെ ലക്ഷണാ.
അനിരുദ്ധൻ: ടാ അന്റെ കോപ്പിലെ ചെല നിർത്ത് അവടെ പോയിട്ട് ഇമ്മാരി ഡയലോഗൊന്നും അടിക്കാൻ നിക്കര്ത്. ഓരൊക്കെ അത്യാവശ്യം സ്റ്റാന്റേർഡ് ഇള്ളോരാ ഓക്കെ.
ഞാൻ: ഓ തമ്പ്രാ.
ഇനി വർത്താനം പറഞ്ഞാൽ അവൻ എന്റെ പൊറം തല്ലി പോളിക്കും അതോണ്ട് വായ പൂട്ടി വണ്ടി വിട്ടു. പാടം കഴിഞ്ഞ് കേറി ചെന്നത് ഒരു തെങ്ങിൻ തോപ്പാണ് അവിടെ നിന്ന് കുറച്ച് മുന്നിലേക്ക് പോയപ്പോ ഓടൊക്കെ ഇട്ട നല്ല ഭംഗിയുള്ള ഒരു വീട് അനി ചൂണ്ടികാട്ടി. ഞാനവിടേക്ക് വണ്ടി കയറ്റുമ്പോൾ മുറ്റത്തൊരു പന്തലും നെറയേ ആൾക്കാരും മറ്റും നിൽക്കുന്നു.
ഞാൻ: എന്തടാ ഒരു ആൾ കൂട്ടം സേതൂന്ന് ചേച്ചിയോ ചേട്ടനോ ഇണ്ടോ.
അനിരുദ്ധൻ: ഇല്ലല്ലോ.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue