അനിരുദ്ധൻ: തൊള്ള തൊറന്ന ദുരന്തം ഇയെന്നാ നന്നാവാ.
ഞാൻ: ഞാൻ നീർത്തിക്കോളാം പക്ഷെ ആര്യേനോടും ശിൽപേനോടും ഒക്കെ ഇതിന് മുൻപും ദിവ്യപ്രേമം പൊട്ടി മൊളച്ചിരുന്നല്ലോ. അവസാനം അയിഷു നല്ലോരു ചമ്മാനം തന്നപ്പോ നിർത്തീന്നല്ലെ ഇയ് പറഞ്ഞെ. അനക്കൊന്നും എത്ര കിട്ടിയാലും പഠിക്കൂലാ.
അനിരുദ്ധൻ: എടാ അതൊക്കെ ഇൻഫാക്ച്ചുവേഷൻ. ചീള് കേസ്.
ഞാൻ: ഏത് ?
അനിരുദ്ധൻ: എല്ലാം.
ഞാൻ: മതിൽ പണിയാൻ വന്ന ബംഗാളീന്റെ കൂടെ ഒളിച്ചോടീ നല്ലാതെ ആര്യക്കെന്താടാ കൊറവ്. ഒന്നുല്ലങ്കിലും ഒരു വട്ടല്ലെ പോയൊള്ളു രണ്ട് ദിവസത്തിന്റെ ഉള്ളിൽ തിരിച്ചും എത്തി. അനക്ക് യോഗില്ലടാ.
അനിരുദ്ധൻ: ഇള്ളട്ത്തോളം മതി മോനേ?
കൈകൂപ്പികൊണ്ടത് പറഞ്ഞപ്പൊ എനിക്ക് ചിരിയാണ് വന്നത്. ഇവനും ആര്യക്കും വേണ്ടി ഒരുപാട് കൊറിയർ സർവീസ് നടത്തിയവനാണ് ഞാൻ.
ഞാൻ: ആ… നീ ഭാക്കി പറ.
അനിരുദ്ധൻ: ആ… നമ്മളെ പഴേ ശ്രുതി ഇല്ലെ എച്ച് ഐ യിത്തെ.
ഞാൻ: ഏത് ആ വെള്ളകൂറയോ അടക്കാകുരുവി. അത് നമ്മളെ ശ്രുതി അല്ല അന്റെ അന്റെ സ്വന്തം കുറ്റി.
അനിരുദ്ധൻ: കൊണക്കാൻ നിക്കര്ത്. സമ്മയിച്ചു ഇന്റെ സ്വന്തം okey ഇയ് കഥ കേൾക്ക്.
ഞാൻ: ആ… കഥയാണല്ലെ ഈ ചൊരം മുഴുവൻ തള്ളി മറിച്ചിടോ.
അനിരുദ്ധൻ: പറയ്ണകേക്ക് ബോധംഇല്ലാത്തോനേ.
ഞാൻ: ആ… പറയ്. പിന്നെ വിറ്റൊള്ള കഥയാണങ്കി പറഞ്ഞാമതിട്ടോ.
അനിരുദ്ധൻ: ആ… ആയി. കോളേജ് കഴിഞ്ഞപ്പൊ ശ്രുതിനെ കാണാൻ ഒരു വഴീം ഇല്ലാതായല്ലൊ. അപ്പളാണ് ബാക് ബെഞ്ചേർസ് ആവാഹിച്ച ചാത്തൻ ഇവളെ കൊണ്ടന്നത്. ആദ്യം ഇൻസ്റ്റേല് റിക്വസ്റ്റ് കണ്ട്ട്ട് മെസേജയച്ച് തൊടങ്ങിയെ ആണ്.
ഞാൻ: മം എന്നിട്ട് എന്നിട്ട്.
അനിരുദ്ധൻ: ന്ട്ടെന്താ ഞാൻ സെൻ്റി അടിച്ചു.
ഞാൻ: സെന്റിയോ എന്ത് സെന്റി.
അനിരുദ്ധൻ: അത് ആ ശ്രുതി ഇല്ല അവള് ഇന്നെ മൈന്റ് ചെയ്തില്ലല്ലൊ. ഞാൻ ഒരു സ്റ്റോറി ഇണ്ടാക്കി പറഞ്ഞ് കൊടുത്തു ശ്രുതിയും ഞാനും ഇഷ്ടത്തിലായിരുന്നു അവള് ഭൂലോക തേപ്പാണ് എല്ലാരേം പോലെ തന്നെയാണ് എന്നേം കണ്ടത് ഞാനിപ്പൊ ഒറ്റക്കാണ് ആരും സ്നേഹിക്കാനില്ല. അങ്ങനെ ഒരു കഥ ആ സെൻ്റിയിൽ അവള് വീണു ഇപ്പ അവക്ക് ഇന്നോട് മുടിഞ്ഞ പ്രേമാണ്. കോളിംങ് ഒക്കെ ഇണ്ട്.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue