“എത്ര നേരം ഞാൻ നിന്നെ ഫോണിൽ വിളിച്ചെടാ പട്ടി. അതുപോട്ടെ എന്തായിരുന്നു പരിപാടി.”
“പരിപാടി ഞാൻ ചെവിയിൽ പറഞ്ഞു താരമെടാ കോപ്പേ.”
അശ്വിനും അമലുവും തല്ല് പിടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു തമ്പുരാട്ടിയുടെ വിളി വന്നത്.
“മോനെ അമലു വരുന്നില്ലേ നി ഇപ്പോൾ?”
“ദേ വരുന്നു വല്യമ്മേ. അപ്പോൾ മോനെ നാളെ പാക്കലാം.”
അവൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു പെട്ടെന്ന് അവൻ തിരിച്ചു വന്നിട്ട് ചോദിച്ചു.
“അല്ല അളിയാ ഓടി പോയ ആള് ഇനി രാത്രി വരുമോ?”
“പ്ഭാ… പട്ടി.”
അവൻ ആട്ടിയതും അമലു പതിയെ ചിരിച്ചുകൊണ്ട് നടന്നു പോയി.
******************************************************************************************************
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️