അവൻ പറയുന്നത് മുഴുവൻ രഘു കേട്ടിരുന്നു.
“അപ്പോൾ അവനെ ആരെങ്കിലും തല്ലി അവശത്തയാക്കി കുളത്തിൽ കൊണ്ടിട്ടതുമാകാം അല്ലെ?”
“യെസ് സാർ അങ്ങനെയൊരു പോസ്സിബിലിറ്റി ഉണ്ട്. അതിന് ആദ്യം ഇവൻ ആരുടെ കൂടെ ഈ ഇല്ലിക്കലിലെത്തി അതുപോലെ ഇവനെ തല്ലിയതാരാണ് അല്ലെങ്കിൽ ഇവനോട് ശത്രുതയുള്ള ആരാണ് എന്നൊക്കെ അറിയാനുണ്ട്.”
അരവിന്ദൻ അവന്റെ സംശയങ്ങളെല്ലാം രഘു സാറിനോട് അവൻ സംസാരിച്ചു കൊണ്ടിരുന്നു.
“അല്ല അരവിന്ദ മറ്റേ പയ്യന്റെ വീട്ടിൽ പോയിട്ട് അവർ പറഞ്ഞതെന്താ?”
അവൻ അയാളോട് ആ പയ്യൻ മരിച്ചപ്പോൾ സംഭവിച്ചതെല്ലാം പറഞ്ഞു കൊടുത്തു.
“ഓക്കേ അല്ല ഇപ്പോൾ അവരെ സഹായിക്കുന്നതാരാണെന്ന് അറിഞ്ഞോ?”
അയാളുടെ ചോദ്യം കേട്ടതും അവന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.
♥️♥️♥️♥️♥️
❣️
??
❣️
ഡോൺ സാബ്…?
ഈ പാർട്ട് പൊളിയായിട്ടുണ്ട് ❤️⚡️
താങ്ക്യൂ കുമാർജി ❣️
Very good ?. Waiting for next part.
താങ്ക്യൂ ❣️
Super ayitund??
❣️