ഇല്ലിക്കൽ 6 [കഥാനായകൻ] 175

“ശരി സാർ.”

 

അങ്ങനെ അവർ ആ ഇല്ലത്തിന്റെ സൈഡിൽ കൂടി പോകുന്ന ഇടവഴിയിലൂടെ നടന്നു.

 

“അല്ലടോ ഈ വഴിയല്ലാതെ വേറെ ഏതെങ്കിലും വഴിയുണ്ടോ ഈ ഭാഗത്തേക്ക്?”

 

“സാർ ആ വഴി കണ്ടോ അത് നേരെ ചെല്ലുന്നത് ഈ ഇല്ലത്തിന്റെ പറമ്പിന്റെ അറ്റത്തേക്കാണ് ആ വഴി രാവിലെയൊക്കെ ഇതിന്റെ പിന്നിലുള്ള വീട്ടുകാർ ആ ജംഗ്ഷനിലേക്ക് പോകാൻ ഉപോയോഗിക്കാറുണ്ട്.”

 

അങ്ങനെ അവർ കുളകരയിലെത്തി അരവിന്ദൻ ചുറ്റും നോക്കി പിന്നെ അവിടെ നിന്നും ഇല്ലത്തേക്ക് നോക്കി. അവിടെ നിന്നും ഇല്ലത്തേക്ക് നല്ല ദൂരമുണ്ടെങ്കിലും പക്ഷെ തോട്ടെടുത്തുള്ളത് പോലെയൊരു തോന്നൽ.

 

അവരങ്ങനെ അവിടെ മുഴുവൻ തിരഞ്ഞെങ്കിലും അവിടെ നിന്നും ഒന്നും അവർക്ക് ലഭിച്ചില്ല. അതുംകൂടി ആയതോടെ അരവിന്ദന് കുറച്ചു നിരാശ ബാധിച്ചുവെങ്കിലും അവൻ മനസ്സുകൊണ്ട് എന്തെങ്കിലും തുമ്പ് കിട്ടുമെന്നുള്ള വിശ്വാസത്തിൽ തന്നെയിരുന്നു.

 

പിന്നെ അവർ മറ്റേവഴി ആദ്യം മരിച്ച പയ്യന്റെ വീട്ടിലേക്ക് പോയി കാര്യങ്ങൾ സംസാരിച്ചു ഹോസ്പിറ്റലിലേക്ക് തിരിച്ചു പോയി.

 

****************************************************************************

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.