ഇല്ലിക്കൽ 6 [കഥാനായകൻ] 175

അയാൾ അവനോട് വിശദീകരച്ചു കൊടുത്തു.

 

“അല്ലടോ കുറെയായി കേൾക്കുന്നു ഈ തറവാടിനെ പറ്റി. ഈ സ്ഥലത്തിന്റെ പേര് തന്നെയാണല്ലോ ആ തറവാടിനും. അത് എവിടെയാണ്?”

 

“നമ്മൾ ആ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞല്ലേ വന്നത്. ആ ജംഗ്ഷനിൽ നേരെ പോയാൽ ഇല്ലിക്കൽ ക്ഷേത്രമാണ് അവിടെയുള്ള ആലിന്റെ സൈഡിലുള്ള വഴി നേരെ ചെല്ലുന്നത് ആ തറവാട്ടിലേക്കാണ്. പിന്നെ ഈ നാടിനൊരു പ്രത്യേകതയുണ്ട് സാർ നാല്പത്തിയേഴ്‌ മുതൽ ഇന്ത്യ എന്ന രാജ്യത്തിന് സ്വാത്രന്ത്യം ലഭിച്ചു പതിയെ ജനാധിപത്യമെന്ന സമ്പ്രദായം വന്നെങ്കിലും ഇവിടുത്തെ ആളുകൾക്ക് എന്നും ഇല്ലിക്കൽകാര് തന്നെയാണ്.”

 

ചുറ്റും നോക്കി ശ്രദ്ധിക്കുന്നതിനിടയിൽ അയാൾ പറഞ്ഞത് മുഴുവൻ അവൻ കേട്ടു.

 

“ഓഹോ അപ്പോൾ ഫ്യൂഡൽ സമ്പ്രദായം ആണോ ഇവിടെ?”

 

“അങ്ങനെയല്ല സാർ ഇവിടെയുള്ള ആളുകൾ കൂടുതലും ഈ ഇല്ലിക്കൽ ക്ഷേത്രവും അതിനെ ബന്ധപ്പെട്ടും ജീവിച്ചവരാണ്. അപ്പോൾ ആ ക്ഷേത്രത്തിന്റെ എല്ലാ കാര്യങ്ങളും തീരുമാനിച്ചവരായിരുന്നു ഈ ഇല്ലത്തുള്ളവരും ആ തറവാട്ടുകാരും മാത്രമാണ്. അതിൽ പ്രധാനി ആ തറവാട്ടുകാർ തന്നെയാണ്.”

 

“ഓഹോ അങ്ങനെയൊക്കെയുണ്ടല്ലേ എന്തായാലും നമ്മുക്കാ കുളം ഉള്ള സ്ഥലത്തേക്ക് പോകാം.”

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.