ഇല്ലിക്കൽ 6 [കഥാനായകൻ] 175

അവന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് സത്യം പറഞ്ഞാൽ ദേഷ്യം കുറഞ്ഞെങ്കിലും പക്ഷെ അവൾ മുഖം വീർപ്പിച്ചു തന്നെ നിന്നു. അതുകണ്ടപ്പോൾ അവൻ അവളെ പെട്ടെന്ന് തന്നിലേക്കടിപ്പിച്ചുകൊണ്ട് അവളുടെ താടിയിൽ പിടിച്ചു കൊണ്ട് അവൻ മുഖം അവന്റെ നേർക്ക് കൊണ്ടുവന്നു. അവൻ അവളുടെ മുഖത്തേക്ക് തന്റെ മുഖവും അടിപ്പിച്ചു കൊണ്ട് വന്നു. പിടക്കുന്ന കാണുകൾ കൊണ്ട് അവന്റെ കണിലേക്ക് നോക്കി അവൾ പെട്ടെന്ന് കണ്ണടച്ചു. അപ്പോഴവൻ അവളുടെ നെറ്റിയിലേക്ക് അവന്റെ ചുണ്ടുകൾ മുട്ടിച്ചു.

 

അധികനേരം നീണ്ടുനിൽക്കാതെ പെട്ടന്ന് തന്നെ തന്റെ ചുംബനം അവൻ മതിയാക്കിയപ്പോൾ അവൾ പെട്ടെന്ന് കണ്ണ് തുറന്നു. അവളെ നോക്കിനിൽക്കുന്ന അശ്വിനെ കണ്ടതും അവൾ അവന്റെ നെഞ്ചിൽ തല വച്ചു അവനെ മുറുകെ കെട്ടിപിടിച്ചു.

 

“ആഹ് അയ്യോ.”

 

അവൾ കെട്ടിപിടിച്ചപ്പോൾ അവൻ പെട്ടെന്ന് വേദന കൊണ്ട് ഒന്ന് ചാടിയതും അവൾ ഞെട്ടി മാറി.

 

“എന്താ അച്ചു എന്തുപറ്റി?”

 

“ഏഹ് ഒന്നുമില്ല പെണ്ണെ.”

 

വേദന കൊണ്ട് അവന്റെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ അവൾ കാണാതെ അവൻ പറഞ്ഞെങ്കിലും. അവൾക്ക് അവന്റെ മുഖഭാവത്തിൽ നിന്നും എന്തോ പന്തികേട് തോന്നി. അവൾ അവനെ അവളുടെ എതിർ ദിശയിലേക്ക് പിടിച്ചു നിർത്തി പിന്നെ പെട്ടെന്ന് അവന്റെ ടി-ഷർട്ട്‌ പൊക്കി. അത് പ്രതീക്ഷിക്കാതെ ഇരുന്ന അവൻ തടയാൻ നോക്കിയപ്പോഴേക്കും അവന്റെ കഴുത്തിൽ വരെ എത്തിയിരുന്നു.

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.