ഇല്ലിക്കൽ 6 [കഥാനായകൻ] 175

“അങ്ങ് എന്താണെന്നുവച്ചാലും പറഞ്ഞോളൂ.”

 

അവർക്ക് അദ്ദേഹമെന്താണ് പറയാൻ പോകുന്നത് എന്ന് അറിയാൻ ആകാംഷ തോന്നി. അദ്ദേഹം ശ്രീക്കോവിലിലേക്ക് നോക്കി കൊണ്ട് പറയാൻ തുടങ്ങി.

 

“നിങ്ങളെ കണ്ടപ്പോൾ എനിക്ക് മാർക്കണ്ഡേയനെയാണ് ഓർമവന്നത്. അതെ എന്തോ നിങ്ങളുടെയും സമയം മോശമാണെന്നൊരു തോന്നൽ. എന്തായാലും ഈ ജന്മത്തിൽ സാക്ഷാൽ മഹാദേവനെയും ശക്തികളെയും നേരിൽ കാണാൻ അവസരം ലഭിച്ച ജന്മങ്ങളല്ലേ കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതെ അവർ കാത്തുകൊള്ളും.”

 

അദ്ദേഹം അതും പറഞ്ഞു പതിയെ അവിടെ നിന്നും നടന്നു നീങ്ങി. പക്ഷെ അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ അവർക്ക് മനസ്സിലായില്ല. ഇനി അധിക നേരമിരുന്നു സമയം ഇല്ലാത്തത് കാരണം അവരും അവിടെ നിന്നും ഇറങ്ങി.

 

അവർ പോകുന്നത് ദൂരെ നിന്നും നോക്കി നിന്ന ശേഷം അമ്പലത്തിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

 

“മഹാദേവാ അങ്ങയുടെ തീരുമാനം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല എന്തായാലും അവരെ അങ്ങ് രക്ഷിക്കുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. അല്ലെങ്കിൽ അവർക്ക് അങ്ങയുടെ അംശം ആയി ജനിച്ച രുദ്രനെയും ശക്തികളെയും നേരിൽ കാണാനുള്ള അവസരമുണ്ടക്കില്ലല്ലോ. എന്ത് തന്നെയായലും അങ്ങയുടെ അനുഗ്രഹം അവർക്ക് ലഭിക്കട്ടെ.”

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.