ഇല്ലിക്കൽ 6 [കഥാനായകൻ] 175

അതും പറഞ്ഞു വീണ്ടും അവൾ അവളുടെ പണിയുടെ തിരക്കിൽ തിരിഞ്ഞു നടന്നു. സിദ്ധു വീണ്ടും അവനെ വിളിക്കാൻ ഫോൺ എടുത്തു കൊണ്ട് നടന്നു ഒപിയിലേക്ക്.

 

****************************************************************************

 

സിസ്റ്റത്തിന്റെ മുൻപിൽ ഇരുന്ന് മെയിൽ ഒക്കെ ചെക്ക് ചെയ്തോണ്ടിരിക്കുകയായിരുന്നു അനൂപ്. പെട്ടെന്ന് അവന്റെ ഫോൺ അടിച്ചു അതിൽ പേര് നോക്കിയപ്പോൾ നമ്പറായിരുന്നു. ഇതിപ്പോൾ ആരാണാവോ എന്ന് വിചാരിച്ചു അവൻ ഫോണെടുത്തു.

 

“ഹലോ അനൂപ് സാർ ഞാൻ ബോഷാണ് ഹൈദരാബാദ് ഓഫീസിൽ നിന്നും.”

 

“ആഹാ അണ്ണാ കുറെ നാളായല്ലോ വിളിച്ചിട്ടൊക്കെ. എന്തൊക്കെയുണ്ട് വിശേഷം?”

 

“കുഴപ്പമില്ല സാർ നന്നായി തന്നെ പോകുന്നു. സാർ ഞാൻ വിളിച്ചത് ഇല്ലിക്കൽ പ്രോജെക്ടിന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് എന്നോട് മെയിൽ ചെയ്തിടാൻ ജിത്തു പറഞ്ഞിരുന്നു. ഇപ്പോൾ മെയിൽ ചെയ്തിട്ട് പുള്ളിയെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല. അതാണ് സാറിനെ ഞാൻ വിളിച്ചത്.”

 

ബോഷ് എന്തിനാണ് അനൂപിനെ വിളിച്ചതെന്ന് അയാൾ അവനോട് പറഞ്ഞു.

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.