ഇല്ലിക്കൽ 6 [കഥാനായകൻ] 175

അതും പറഞ്ഞു അവൻ ഫോൺ വച്ചു. ഇവനിതെന്തു പറ്റിയെന്ന് വിചാരിച്ചു അശ്വിൻ അവിടെ നിന്നും വണ്ടിയെടുത്തു യാത്രയായി.

 

****************************************************************************

 

(അതെ സമയം ഹോസ്പിറ്റലിൽ)

 

ഐസിയൂവിന്റെ മുൻപിലുള്ള കസേരയിൽ ഇരുന്ന് ഒന്ന് മയങ്ങുകയായിരുന്നു റോബിൻ അവന്റെ എടുത്തു തന്നെ സിനി ഇരിക്കുന്നുണ്ടായിരുന്നു. സിനിയുടെ ഭർത്താവാണ് റെജി അതുപോലെ റോബിന്റെ അനിയനും. റോബിന്റെ വീട്ടിൽ അവന്റെ ഭാര്യ  ലിസിയും അവന്റെ രണ്ടു മക്കളും പിന്നെ അമ്മച്ചിയുമാണ് ഉള്ളത്.

 

അപ്പോഴാണ് ലിസി പെട്ടന്ന് അവർക്കുള്ള ഭക്ഷണമായി വന്നത്.

 

“ആഹ് ഇച്ചേച്ചി ഇത്രയും പെട്ടെന്ന് എത്തിയോ?”

 

“പണിയൊക്കെ ഒതുക്കിയപ്പോൾ ഞാൻ നേരെ ഇങ്ങോട്ട് പോന്നു. അല്ല സിനി ഡോക്ടർ എന്തെങ്കിലും പറഞ്ഞോ?”

 

“ഇല്ല ഇച്ചേച്ചി. കുറച്ചു നേരമായി ഡോക്ടറെ കണ്ടിട്ട് തന്നെ.”

 

അവർ രണ്ടു പേരുടെയും സംസാരം കേട്ടുകൊണ്ട് റോബിൻ പതിയെ ഉറക്കം വിട്ടു എഴുനേറ്റു.

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.