ഇല്ലിക്കൽ 6 [കഥാനായകൻ] 175

“സോറി പെണ്ണെ നിന്നെ വിഷമിപ്പിക്കാതെ ഇരിക്കാനല്ലെ ഞാൻ അങ്ങനെ പറഞ്ഞത്. ഇനി ഞാൻ ഒരിക്കലും നിന്നോട് കള്ളം പറയില്ല. സത്യം പോരെ.”

 

അവൻ അവളോട് അത് പറഞ്ഞെങ്കിലും പക്ഷെ അവൾ അപ്പോഴും ദേഷ്യത്തോടെ മുഖം തിരിച്ചു വച്ചു ഇരിക്കുകയായിരുന്നു. അവനറിയാമായിരുന്നു ഈ ദേഷ്യവും പിണക്കവും ഒക്കെ തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള അവളുടെ പേടികൊണ്ട് മാത്രമാണ് എന്ന്.

 

“എന്നാലും തല്ല് കൂടാൻ പോകില്ലയെന്ന് പറയില്ല അല്ലെ.”

 

അവൾ വീണ്ടും നല്ല കടുപ്പത്തോടെ ചോദിച്ചപ്പോൾ. അവന്റെ ചുണ്ടിൽ ഇപ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു. അത് കാണുമ്പോൾ തന്നെ അവൾക്ക് ദേഷ്യം കൂടുകയാണ് ചെയ്തുകൊണ്ടിരുന്നത്.

 

“എടോ തനിക്കറിയില്ലേ എന്നെ പറ്റിയെന്ത് പറഞ്ഞാലും ചെയ്താലും ഞാൻ ഒന്നും തിരിച്ചു ചെയ്യില്ലായെന്ന് പക്ഷെ തറവാട്ടിലുള്ള ആരെങ്കിലും എന്തെങ്കിലും ചെയ്താലും പറഞ്ഞാലും ഞാൻ പ്രതികരിക്കും. അതിന് അശ്വിന് ഒരു പേടിയും ഇല്ല കാരണം ആ തറവാട്ടിൽ നിന്നുള്ള ഭക്ഷണം കഴിച്ചു വളർന്നവനാ ഞാൻ. അപ്പോൾ ഉണ്ട ചോറിന് നന്ദി കാണിക്കാതെ ഇരിക്കില്ല. അതുമാത്രമല്ല വല്യമ്മ എന്നെ സ്വന്തം മോനെ പോലെ തന്നെയാണ് സ്നേഹിക്കുന്നത്. അപ്പോൾ സ്വന്തം അമ്മയെ ആരെങ്കിലും പറഞ്ഞാലും ചെയ്യാൻ തുന്നിഞ്ഞാലും എനിക്ക് കൈയും കെട്ടി നോക്കി നിൽക്കാൻ സാധിക്കോ.”

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.