ഇല്ലിക്കൽ 6 [കഥാനായകൻ] 175

അത് കേട്ടതും അശ്വിൻ ഞെട്ടി എന്തോ പെട്ടെന്ന് അവന്റെ മനസ്സിൽ ഭയം വന്നു മൂടി. അത് തിരുമേനി അവന്റെ മുഖഭാവത്തിൽ നിന്നും തന്നെ മനസ്സിലാക്കുകയും ചെയ്തു.

 

അപ്പോഴാണ് ചായയും കൊണ്ട് ആ പെൺകുട്ടി വന്നത്.

 

“ആഹ് ചായ കുടിക്കാ അല്ല പേര് ഞാൻ മറന്നു?”

 

“അശ്വിൻ.”

 

തിരുമേനി അവനോട് ചായ കുടിക്കാൻ പറഞ്ഞപ്പോൾ തന്നെ അവൻ വേഗം ആ കുട്ടിയുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കാൻ ആരംഭിച്ചു.

 

“അല്ല തിരുമേനി ഇതിനൊരു പരിഹാരം എന്തെങ്കിലും ഉണ്ടോ? അല്ല വീണ്ടും അത് ആവർത്തിച്ചാൽ ഇനിയും ആ നാടും നാട്ടുകാർക്കും സർവോപരി തറവാട്ടിൽ ഉള്ളവർക്കും അത് സഹിക്കാൻ പറ്റി എന്ന് വരില്ല. അതുകൊണ്ട് ചോദിച്ചതാ.”

 

അവന്റെ ചോദ്യം കേട്ട് ലേശം പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം മറുപടി കൊടുത്തു.

 

“ഇതിന് പരിഹാരം അവിടെ തന്നെയുണ്ട് ആ അമ്പലവും അവിടുത്തെ ചടങ്ങുകളും നടക്കണം അല്ലാതെ വേറെ നിവർത്തിയില്ല. സാദാരണ കാണുന്ന പോലെ അവിടെ പ്രശ്നങ്ങൾ ഉണ്ടാവുന്നത് ദുർമൂർത്തീകളോ അതുപോലെ വേറെ ഒന്നുമല്ല. നമ്മുടെ തന്നെ കുടുംബ ദൈവങ്ങൾ തന്നെയാണ് അവരുടെ ശക്തി ക്ഷയിക്കുമ്പോഴാണ് അത് സ്ഥിതി ചെയ്യുന്ന കുടുംബങ്ങൾക്കും അത് പ്രതിഫലിക്കുന്നത്.”

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.