ഇല്ലിക്കൽ 6 [കഥാനായകൻ] 175

പുറത്തുള്ള ഭംഗി ആസ്വദിച്ചു ഇരിക്കുമ്പോഴാണ് അശ്വിൻ നല്ല ഗാഭീരമുള്ള ശബ്ദം കേട്ടത്. കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ തന്നെ അധികം നര ബാധിക്കാത്ത നല്ല ആരോഗ്യം തോന്നിക്കുന്ന ഒരു മധ്യവയസ്കൻ വെറും മുണ്ടും മേൽമുണ്ടും ഉടുത്തു പുറത്തേക്ക് വന്നു കൂടെ നേരത്തെ കണ്ട ആ പെൺകുട്ടിയും ഉണ്ടായിരുന്നു. അദ്ദേഹം വരുന്നത് കണ്ടതും അവൻ എഴുനേറ്റു നിന്നു.

 

“ശങ്കരൻ തിരുമേനി”

 

“അതെ ഞാനാണ് അല്ല ആരാണെന്ന് പറഞ്ഞില്ല.”

 

“ഞാൻ അശ്വിൻ ഇല്ലിക്കൽ തറവാട്ടിൽ നിന്നും ഇന്ദു തമ്പുരാട്ടി പറഞ്ഞു വിട്ടതാ.”

 

അത് കേട്ടതും അദ്ദേഹത്തിന്റെ മുഖം കുറച്ചു പ്രസന്നമായി.

 

“ആഹ് ഇല്ലിക്കലിൽ നിന്നുമാണോ. എന്നാ ഇരിക്ക അല്ല എന്തെങ്കിലും കുടിക്കാൻ എടുക്കട്ടെ? അല്ല ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ അതും എടുക്കാം.”

 

“വേണ്ട തിരുമേനി ഞാൻ പോരുന്ന വഴിയിൽ കഴിച്ചിട്ടാണ് വന്നത്.”

 

“എന്തായാലും വന്നതല്ലേ കുടിക്കാൻ ചായ എടുക്കാം. മോളേ പോയി ഒരു ഗ്ലാസ്സ് ചായ കൊണ്ടുവരൂ.”

 

“ശരി വല്യച്ചാ.”

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.