ഇല്ലിക്കൽ 6 [കഥാനായകൻ] 175

ആ കാഴ്ച കണ്ട് ഭയന്ന അവന്റെ നിലവിളി ശബ്ദം പോലും പുറത്തേക്കു വന്നില്ല. അതോടെ അവന്റെ കാഴ്ച മങ്ങുകയും അവന്റെ ശരീരം നിശ്ചലമാവുകയും ചെയ്തു.

 

******************************************************************************************************

 

അതിരാവിലെ തന്നെ ജിത്തുവിനെയും കാർത്തുവിനെയും മേഘയേം കൂട്ടി സൈദു നേരെ തിരുനാവായ അമ്പലത്തിലേക്ക് തിരിച്ചു. തലേന്ന് രാത്രിയവർ നാളെ തിരുന്നാവായ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ദേവകിയവനോട് പോയി പിതൃതർപ്പണം ചെയ്യണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. അപ്പോളതും കൂടി നടത്തിയിട്ടേ ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് സമയം പോലെ പോകാനവർ പ്ലാൻ ചെയ്തു.

 

അവരെ അമ്പലത്തിൽ ഇറക്കി സൈദു വണ്ടി പാർക്കിംഗ് ഏരിയയിലിട്ടു അതിൽ തന്നെയിരുന്നു. ജിത്തു അവരെ രണ്ടു പേരെയും കൂട്ടി അമ്പലത്തിൽ തൊഴുതു പിതൃതർപ്പണം ചെയ്യാൻ റെഡിയായി പോയി. ഇതേ സമയമാണ് അശ്വിൻ അവിടെ എത്തിയത് അവനും അമ്പലത്തിൽ കയറി തൊഴുതിട്ട് പിതൃതർപ്പണത്തിന്റെ റെസിപ്റ് എടുത്തു ചെല്ലുമ്പോൾ അവിടെ അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നു.

 

അവൻ അവിടെ ചെയ്യുന്നവരുടെ കഴിഞ്ഞിട്ട് ചെയ്യാം എന്ന് വിചാരിച്ചു വെയിറ്റ് ചെയ്തു. അതെ സമയം പിതൃതർപ്പണം കഴിഞ്ഞു ജിത്തു വെള്ളത്തിൽ സമർപ്പിച്ചു ഒന്നും കൂടി കുളിച്ചു കയറി. അതെ സമയം ജിത്തുവിനു പറഞ്ഞു കൊടുത്തിരുന്ന തിരുമേനിയുടെ എടുത്തേക്ക് അശ്വിൻ പോയി ഇരുന്നു. അവർ രണ്ടു പേരും പരസ്പരം നോക്കിയെങ്കിലും പരിചയം ഇല്ലാത്തത് കൊണ്ട് കൂടുതൽ ശ്രദ്ധിച്ചില്ല.

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.