ഇല്ലിക്കൽ 6 [കഥാനായകൻ] 175

(അതെ സമയം കേരളത്തിൽ തന്നെ മറ്റൊരിടത്ത്)

 

താഴെ മാളിലെ പാർക്കിങ്ങിൽ നിന്നും കാർ എടുത്തു പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി. അയാളുടെ മുഖത്ത് നിന്നും തന്നെ അയാൾ നല്ല ടെൻഷനിൽ ആണ് എന്ന് എല്ലാവർക്കും മനസ്സിലാകും. കാറും നല്ല സ്പീഡിൽ ആയിരുന്നു പോയികൊണ്ടിരുന്നത്. അയാൾ പലരെയും ഫോണിൽ ബന്ധപ്പെടാൻ നോക്കുന്നുണ്ടെങ്കിലും ഫോൺ കണക്ട് ആകുന്നില്ലായിരുന്നു.

 

അങ്ങനെ പോകുന്ന വഴി ടൗണിൽ നിന്നും മാറി ഹൈ റേഞ്ച് മേഖലക്ക് വണ്ടി തിരിഞ്ഞു പോയി. ഇനി ഏകദേശം ഇരുപത് മിനിറ്റ് ഈ ഹൈ റേഞ്ച് കാടിന്റെ ഇടയിലൂടെ ആണ് അയാൾക്ക് പോകേണ്ടത്. ഫോൺ നോക്കിയപ്പോൾ റേഞ്ച് കട്ടായിരുന്നു. രണ്ടു വളവ് കഴിഞ്ഞപ്പോൾ റോഡിനു കുറുകെ ഒരു കാറ് മരത്തിൽ ഇടിച്ചു നിൽക്കുന്നു.

 

അയാൾ വണ്ടി സൈഡിൽ ഒതുക്കി ആ കാറിന്റെ എടുത്തേക്ക് വേഗത്തിൽ നടന്നു. പക്ഷെ വണ്ടിയിൽ ആരെയും കണ്ടില്ല അതുപോലെ വണ്ടി ലോക്ക് ആയിരുന്നില്ല.

 

അയാൾ വണ്ടി തുറന്നു നോക്കി ഉള്ളിൽ ആരെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടി പക്ഷെ ആരെയും കണ്ടില്ല. അയാൾ കാറിന്റെ വാതിൽ അടച്ചു അയാളുടെ കാറിന്റെ എടുത്തു എത്താറായപ്പോഴേക്കും അയാൾക്ക് തല കറങ്ങുന്ന പോലെ തോന്നി തുടങ്ങി. അയാൾക്ക് അയാളുടെ ബാലൻസ് നഷ്ടപ്പെട്ടു പതിയെ അയാൾ കുഴഞ്ഞു വീണു.

10 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

    1. കഥാനായകൻ

      ❣️

    1. കഥാനായകൻ

      ❣️

  2. അശ്വിനി കുമാരൻ

    ഡോൺ സാബ്…?
    ഈ പാർട്ട്‌ പൊളിയായിട്ടുണ്ട് ❤️⚡️

    1. കഥാനായകൻ

      താങ്ക്യൂ കുമാർജി ❣️

  3. Very good ?. Waiting for next part.

    1. കഥാനായകൻ

      താങ്ക്യൂ ❣️

  4. Super ayitund??

    1. കഥാനായകൻ

      ❣️

Comments are closed.