അപരാജിതന്‍ 32 [Harshan] 8686

അപരാജിതന്‍

32

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം  ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക

********

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.

“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “

“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “

ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ

“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി

എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി

“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.

ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.

അവര്‍ ഇരുവരും

ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു  കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു

“വണ്ടി എടുക്ക് ശങ്കരാ ,,,,,”

ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. Next part ennu varum ennu onnu paranjal annu vanna mathiyayirunn.. @harshan

  2. Due to moderation njn comments idunna paripadi nirtthi, at least chat roomil enkilum ozhivaakammaayirunnu, e comment um varumo ennariyilla

    1. ഈ പാർട്ടിൽ ഫസ്റ്റ് കമൻ്റ് എൻ്റെതായിരുന്നു. പക്ഷേ! ഇപ്പോഴും ആ കമൻ്റ് മോഡറേഷനിൽ ആണ്

      1. 8: 05 pm nu comment ittatha njan. Upload cheyth first minutenullil. But still in moderation

        1. ഞാൻ ഇനി pl ഇൽ നിന്ന് വായിക്കുന്നുള്ളു. ഇത് നിർത്തി ?

    2. ശരിയായ തീരുമാനം…ivideyippol comments ഇടാൻ authors inu മാത്രമേ പറ്റു… പിന്നെ author’s inu അവരുടെ കഥയില്‍ comments approve ചെയ്യാം… പക്ഷേ author list il ഇല്ലാത്ത ഒരാളുടെ കഥ vannalanu കഷ്ടം.. ഒരു comment പോലും കാണില്ല.. അതൊക്കെ approve ചെയ്യാൻ admin വരണം… അദ്ധേഹത്തിനു ഇവിടുത്തെ കാര്യങ്ങൾ nokkanayi അല്പം പോലും samayavumilla… പാവം കഥാകൃത്ത് ആരും ഒരു comment പോലും നല്‍കിയില്ല എന്നുകരുതി ഇവിടുത്തെ എഴുത്ത് നിര്‍ത്തും…. പ്രോത്സാഹനം പ്രോത്സാഹനം….

      അതുപോലെ ഒരുമാതിരിപ്പെട്ട എല്ലാ കഥകളും വായിച്ചു comments nalkunnavarkum maduppayikkanum ഇപ്പോൾ

      1. Sathyam Kathakal okke patte koraghu
        ?

        1. Comments എന്തുമാകട്ടെ അതില്ലാതെ olamundakilla… അതാണ് block ചെയ്തിരിക്കുന്നത്

      2. ഒരു പിടിയും ഇല്ല
        ഈ മുന്നൂറു pending kamantukal okke എന്ന് അപ്രൂവ് ആക്കുമോ എന്തോ..

        1. എന്താണ് admin ആഗ്രഹിക്കുന്നത് എന്ന് adminu മാത്രം ariyam

          1. ?☠️ ചുടല ☠️?

            @rajeev.

            Correct…??

  3. മല്ലു vÂmpíre

    Iyyalu thudakathile shokam ,lag ennu paranjappole thoni ipravishyam enthenkil okke nadakkum ennu?⚔️
    Waiting for next part ❤️

    ~മല്ലു vÂmpíre

  4. ഞാൻ ഇപ്പൊ ഈ wall സന്ദർശനം കുറവാണ്…

    കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നില്ല…

    കഥയെ പറ്റി ഓർക്കാറുമില്ല…

    അങ്ങനെയുള്ളപ്പോൾ ദിവസം പെട്ടെന്ന് പോവുന്നപോലെ തോനുന്നു…

    വേഗം അടുത്ത ശനി വരട്ടെ… ❤️❤️❤️❤️?????

  5. എടാ JA… ശപ്പുണ്ണി… നിന്റെ പെണ്ണിനെ കണ്ടു പിടിച്ചിട്ടുണ്ട്

    “”ഒരു വർഷം; 24 കുഞ്ഞുങ്ങളുടെ അമ്മ; 105 കുട്ടികള്‍ വേണം ഈ 24കാരിക്ക്.!!”വാ,ട,ക,ഗ,ർ,ഭ,പാ,ത്ര,ത്തി,ലൂ,ടെ ഇരുപത്തി ഒന്ന് കുഞ്ഞുങ്ങളെ സ്വന്തമാക്കി റഷ്യൻ യുവതി. ഒരു വർഷത്തിനുള്ളിൽ ഇരുപത്തി ഒന്ന് കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുകയാണ് ഇരുപത്തി നാലുകാരിയായ ക്രിസ്റ്റിന ഓസ്റ്റർക് Kristina Ozturk . മോസ്കൊ സ്വദേശിനിയാണ് ക്രിസ്റ്റിന.

    1. ???? ലവ് യൂ സോ മച്ച് മൈ ഡിയർ ക്രിസ്റ്റിന ഓസ്റ്റർക് …ംം

      സുഖമല്ലേ ? നന്ദാപ്പീ (28/34) ????

    2. തൃശ്ശൂർക്കാരൻ ?

      ??

    3. എന്താ ഇപ്പൊ എഴുതാത്തത് നന്ദൻ ?

  6. ഒന്നും പറയാൻ ഇല്ല ഹർഷാപ്പി. ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ മുതൽ നിറുത്താതെ 2 തവണ മുഴുവൻ വായിച്ചു തീർത്തു. ഒരു രക്ഷയും ഇല്ലാത്ത ഫീൽ ആണ് ഇത് വായിക്കുമ്പോൾ കിട്ടുന്നത്. ഇനിയും വായിക്കണം ഇത് മുഴുവൻ ആകുമ്പോൾ ഒന്ന് മുതൽ അവസാനം വരെ. എന്റെ ഒരു അപേക്ഷയാണ് ഏല്ലാം കഴിയുമ്പോൾ ഇത് ഒന്ന് pdf ആക്കി ഇടാൻ പറ്റുമോ??.

  7. ഇതൊക്കെ എന്ത് ഇത് വെറും ടീസർ ഇനി അല്ലെ full film വരുന്നത് വൈകാതെ വരും വരാണ്ട് എവിടെ പോകുന്നു
    എല്ലാം ശിവമയം

  8. ഒരു കാര്യം ഉറപ്പാണ് Harshanji ഇത് December കൊണ്ട് തീരില്ല. January-യും കഴിയും. നിങ്ങൾക്ക് നിങ്ങളുടെ Health നോക്കണ്ടേ. പോരാത്തതിന് മണിവത്തൂർ പൂർണ്ണമാക്കണം. കഥ ഞങ്ങൾക്ക് സാവധാനം കിട്ടിയാൽ മതി. കഥാകൃത്തിനെ കഥ കൊണ്ട് പോകരുത്.

  9. SAYYED NAJEEMU ZAHIR

    shivam

    1. SAYYED NAJEEMU ZAHIR

      harshaaappi

      enik vattupidikkum pettennu pettenu next vannirunekil nannayirunnu
      ee kadha avasanikand ithu pole kond pokaaamooo

      njan prathilipiyilum vayikunund ithilum vayikunund enik athrak ang kick ayi

      next sayurday tharaan nokkkane

  10. ?☠️ ചുടല ☠️?

    ഭാസുരാ……………………………………..

    ശിവശൈലം എന്നത് എന്റെ മണ്ണാ…………….അവിടത്തെ സാധുക്കൾ എന്റെ ആളുകളും…………….അവിടെ കേറി പേക്കൂത്താടിയ എല്ലാ പൊലയാട്ടു മക്കളേം ഞാൻ തീർക്കും……………………ഇപ്പോ നടക്കാൻ പോകുന്നത് വെറും സാമ്പിളാ………………. ……..കാണാൻ പേടി ഉണ്ടേൽ നീ മാറിക്കോ………….

    പുറകിൽ നിന്നിരുന്ന ഭാസുരനോട് തല ഒരു സൈഡിലേക്ക് ചെരിച്ചു പിടിച്ചാണ് ആദിശങ്കരൻ ഇത്രയും പറഞ്ഞത്…….

    കേൾക്കേണ്ട താമസം ഭയന്നു വിറച്ചുകൊണ്ടു ഭാസുരൻ താഴേക്ക് നടന്നുപോയി………..

    സത്യത്തിൽ അപ്പുവണ്ണൻ ആരാ…..??

    ഉപനയനം കഴിഞ്ഞു പൂണൂൽ ധരിച്ച ഒരാളിനെയല്ല താനിപ്പോൾ അവിടെ കണ്ടത്…..

    ഉമ്രപടിയിൽ ഇരുന്നു മറ്റേ ലവന്റെ കുടൽ മാല പറിച്ചെടുക്കുന്ന നരസിംഹ അവതാരത്തെ….അതുമല്ലേൽ കാലന് രാക്ഷസനിലുണ്ടായ ചെകുത്താനെ……☠️☠️

    ഹോ…എന്തായാലും താഴേക്ക് വന്നത് നന്നായി….ഇല്ലേൽ ഗുണ്ടയെന്നും പറഞ്ഞു നടക്കുന്ന താൻ ബോധംകെട്ട്‌ വീണു പോയിരുന്നേൽ തന്റെ മാനവും കൂടെ പോയേനെ എന്നും വിചാരിച്ചു ജീപ്പിനകത്തേക്ക് നടക്കുമ്പോളാണ് പെട്ടന്ന് എന്തോ ലോഹങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്ന ശബ്ദവും കൂടെ താഴെ അവർ വന്നിറങ്ങിയ ജീപ്പ് ഒന്നു കുലുങ്ങുന്നതും ഭാസുരൻ കണ്ടത്………………പൊടുന്നനെ സഹസ്രകോടി സൂര്യപ്രഭയോടെ ഒരു മിന്നൽ ജീപ്പിൽ നിന്നും മുകളിലേക്ക് അടിച്ചു……………….

    അതേ സമയമാണ് മുകളിൽ വിജയന് മരിപ്പിന്റെ വടേം ചായേം കൊടുക്കാൻ ചുടല വിജനെ പിടിച്ചു അപ്പുവിന്റെ…..sorry ആദിശങ്കരന്റെ മുൻപിൽ മുട്ടു കുത്തി നിർത്തിയത്…..ഒഴിഞ്ഞ തന്റെ വലത്തെ കൈ മുകളിലേക്ക് ഉയർത്തി വിജയന്റെ ഇടത്തെ തോളിലേക്ക് ശങ്കരൻ ആഞ്ഞു കൈ താഴ്ത്തിയ നേരം തന്നെ ആ മുറിയിലും അത്യുഗ്ര പ്രകാശത്തോടെ ഒരു മിന്നൽ പ്രത്യക്ഷപ്പെട്ടു…………….

    കണ്ണഞ്ചിപ്പോയ മിന്നലിനു ശേഷം കാഴ്ച്ച തിരികെ കിട്ടിയവർ കാണുന്നത് ചുടു ചൂര ഇറ്റ് വീഴുന്ന ഇരുതല മൂർച്ചയുള്ള വലിയ ഒരു പരശു താഴേക്ക് പിടിച്ചു ചുണ്ടിൽ ഗൂഡമായ ചിരിയോടെ നിൽക്കുന്ന അവരുടെയും ഭാവിയിൽ പലരുടേം കാലനാവാൻ നിൽക്കുന്ന ഒരു രൂപത്തെയാണ്…..തങ്ങളുടെ മുന്നിൽ നിൽക്കുന്നത് ഒരു മനുഷ്യൻ തന്നെയാണോ എന്നു തന്നെ അവർ ഒരു നിമിഷം സംശയിച്ചു………………

    എന്നാൽ അടുത്ത നിമിഷം അവർ കണ്ട കാഴ്ച അവരുടെ നട്ടെല്ലിൽ നിന്ന് വരെ പല കിളികൾ പല വഴിക്കു പറന്നു പോകാനുതകുന്നതായിരുന്നു……………

    വിജയന്റെ ഇടതു തോൾ തൊട്ടു വലുതു എളിഭാഗം വരെയുള്ള അപ്പർ ബോഡി മാത്രം ബാക്കി ശരീരത്തിൽ നിന്നും ചെരിഞ്ഞു ഊർന്നു വീഴുന്നു……………………………..വെട്ടിയിട്ട വാഴ പോലെ ബാക്കി ശരീരം ഒരു അനക്കവുമില്ലാതെ മറിഞ്ഞു വീഴുമ്പോൾ അതിലൂടെ ചീറ്റിത്തെറിക്കുന്ന ചോര അല്പം കൈയിൽ എടുത്തു നെറ്റിയിൽ ചാർത്തി മനസ്സു നിറഞ്ഞ സന്തോഷത്തോടെ തികഞ്ഞ ആത്‍മ നിവൃതിയോടെ തന്റെ അരയോളം നീണ്ട ജട പിടിച്ച മുടിയെ ഒന്നു കുടഞ്ഞുകൊണ്ടു നീണ്ട താടിയേയും താഴേക്കു തടവി കാലന്റെയും കാലനായ സാക്ഷാൽ മഹാദേവനെയും സ്മരിക്കുന്ന ചുടലയെ………☠️?☠️?☠️?☠️?☠️

    അപരാജിതൻ Vol. 34, 35 etc…..

    Rollin with NO MERCY ☠️☠️☠️☠️☠️☠️☠️☠️☠️☠️

    NB : Avengers ന്റെ ഒരു കട്ട ഫോളോവർ ആണ്………….ദ്വ്യവക്ത്രപരശുവിന്റെ ഉൽഘാടനം ചുമ്മാ അങ്ങു വിടാൻ
    തോന്നിയില്ലാ………….മാമനോട് ഒന്നും തോന്നല്ലേ…..??

    1. ചുടല ഫാൻസ്‌ അസോസിയേഷൻ

      ചുടലയ്ക്കു ഒരു കുപ്പി ത്രിഗുണൻ നുമ്മ വക… എന്നാ നെക്സ്റ്റ് പാർട്ട്‌?????

      1. ?☠️ ചുടല ☠️?

        ചിലപ്പോ ഈ ആഴ്ച്ച…..ശനി കഴിഞ്ഞു പോയാൽ പിന്നെ കമെന്റ് വാളിൽ നോക്കുക ഹർഷന്റെ അപ്ഡേറ്റ് അറിയാൻ….

  11. ഓം……..നമോ നാരായണായഃ ………..ഓം ……നമഃശിവായ

  12. മോനെ ഹർഷാ നിന്റെ കയ്യിൽ കൊറേ നമ്പർ ഉണ്ടെന്നെനിക്കറിയാം അത് അപരാജിതൻ വായിക്കുന്ന ഞങ്ങളുടെയടുത്ത് തന്നെ വേണോ? ആമുഖത്തിൽ lag ഉണ്ടാകുമെന്ന് പറഞ്ഞു നീ ഉദ്ദേശിക്കുന്നതെന്താ കഴിഞ്ഞ പലഭാഗങ്ങളിലുമതെ വേണ്ട വേണ്ട നമ്പർ വേണ്ട മോനെ.

    എന്നാ പറയേണ്ടതടാ വാവേ അടിപ്പൻ ത്രില്ലിങ് സീനിൽ തുടങ്ങിയ ഈ ചാപ്റ്റർ ഒരു വല്ലാത്ത രംഗത്തോടെയാണ് നീ അവസാനിപ്പിച്ചത്.അവന്റെ കഥ അവൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത അവന്റെ തന്നെ കഥ നീ വീണ്ടും അവനെക്കൊണ്ടു തന്നെ മറ്റൊരാളോട് ഒരു വിഡ്ഢിയുടെ കഥ പോലെ പറഞ്ഞല്ലേ!. വിഡ്ഢി ആദി ശങ്കരനോ പാർവതിയോ അല്ല കഥയറിയാതെ ആട്ടം കാണുന്ന പോലെ എന്തോ കേട്ട് വായിൽ തോന്നിയത് പറഞ്ഞു പരിഹസിച്ച കസ്തൂരി ആണ് ശരിയായ വിഡ്ഢി.അവൾ അര്ഹിക്കാത്തത് മോഹിച്ചെന്ന് പറഞ്ഞ ആ ചെറുക്കനാണ് അവളടക്കമുള്ള ജനതയിലേക്ക് നിയോഗിക്കപ്പെട്ട വിമോചകൻ എന്നോർക്കുമ്പോഴാ…!

    “ശര്യാ അവനായിരുന്നു ശരിക്കും ഭ്രാന്ത്’

    ഇത് പറയുമ്പോഴുള്ള അവന്റെ മാനസികാവസ്ഥ എത്രത്തോളമുണ്ടെന്ന് എനിക്കറിയാം.ലക്ഷ്മി അമ്മയെ പറ്റി പറഞ്ഞതൊക്കെ അൽപ്പം കൂടിപ്പോയി.
    പക്ഷെ എന്തൊക്കെ നടന്നാലും ദേവി പാർവതി ശങ്കരന്റെ പാതിയായ ആദിപരാശക്തി ആണെങ്കിൽ ചുടല മുമ്പ് പറഞ്ഞത് പോലെ “പാർവതി എന്ന താമരപുഷ്പം ശങ്കരനിൽ അലിഞ്ഞു ചെരുക തന്നെ ചെയ്യും”, അയ്യനാർ പത്നി അവ്വയാർ എന്ന് സ്വാമി മുത്തശ്ശൻ പറയുമ്പോൾ…??

    27 പേരുടെ ജീവനെടുത്തത്തിൽ ഒന്നും പറയാനില്ലടാ ഉവ്വെ അത് വെറും ട്രയ്ലർ അല്ലെ.പടം വരാനിരിക്കുന്നതല്ലേയുള്ളു “വാവേടെ മാമനെ മ൦ഗലം കയിക്കോ”? ഗൗരി മോളോടുള്ള ഇഷ്ടം കൂടി കൂടി വരുവാ???.

    #Warning Alert?
    #high voltage inside?

    terror രുദ്രതേജൻ vs ___error 404″?

    ???( A man who can not defeat
    അപരാജിതനൻ )???

    Withlove your Big fan Sajir???

    1. ❤️❤️❤️

  13. Last paranja kurach vaakkukal ………. Ningal oru asadhya manushyananu harshan bro❤️❤️❤️❤️

  14. ഒന്നും പറയാനില്ല ഹര്‍ഷോട്ടാ പറഞ്ഞാൽ കുറയത്തേളളു…
    സ്നേഹം മാത്രം.. ❤️❤️❤️

  15. Sneham mathram ❤️

  16. പെരുത്ത് ഇഷ്ട്ടായി ❤❤❤❤❤❤?
    ഗംഭീരം

  17. Pna ee part mothathil nokkanel eppalum parayana pole thane ❤❤❤❤❤

  18. Pazhe kaarryangal oke pneem paranjapo pneem sherikum veshmaayi ?

  19. Dear Harshan,

    Superb as usual. Hope one day Aparajithan becomes an OTT series. It has the potential to become Indian Game of Thrones.
    Why have you stopped providing BGM. I used to enjoy a lot the music you annex.

    Note : I saw your comment stating story writing is not your method of bread earning. I pray to god that one day you become such a big & successful writer that you make story telling as your main profession.

  20. ആശാനെ ഒരു വലിയ ഒരുപാട് ഭൃഹു

  21. രാശിവാ ബിർഹൂ
    ഞാനൊരു മെയിൽ ഭൃഹു അയച്ചാർന്നു ഭൃഹു

    1. ഫേക്ക് കുട്ടൻ തെറ്റി പോയി ???

      1. ഭൃഹു നൗഫു

        1. ഭൃഹോട് ഭൃഹു???

          അടുത്ത പാർട്ട്‌ ശനിയാഴ്ച ആണോ

    2. കിട്ടി കിട്ടി..reply തന്നിരുന്നു ???

  22. ?????????

  23. Harsha… Ee October kazhiyanavare onnum kshamayilla mone..

    Epozhatheyumpole kidukitund… Maharudra samharathinu kaathirikunnu… Idakoke valichu neetikotte… Varan povunna kodumpemarikulla introku kurachu neetamavam…

    Love you mone… Ezhudikonde irik..❣️?❣️

  24. ഹര്‍ഷേട്ടാ..
    നന്നായിട്ടുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലെന്ന് കരുതുന്നു,എങ്കിലും കിടുക്കിയിട്ടുണ്ട്.
    കുറച്ചായി അപരാജിതന്റെ കമന്റ് സെക്ഷനിലേക്ക് വന്നിട്ട്..
    എനിക്ക് തോന്നുന്നു 23 ഓ 24 ഓ വരെ മുടങ്ങാതെ എല്ലാ പാര്‍ട്ടിലും കമന്റ് ഇട്ടോണ്ടിരുന്നതാ പക്ഷേ ഇടക്ക് ചില കാരണങ്ങളാല്‍ ആ കണ്ടിന്വേഷന്‍ നഷ്ടപ്പെട്ടു. പക്ഷേ വായിക്കുന്നത് മുടക്കിയിട്ടില്ല ഇതുവരെ.

    ഈയിടെയായി ഫൈറ്റ് സീന്‍ ഒന്നും അങ്ങനെ വായിക്കാറില്ല. ഒരു പ്രോ റെസ്‌ലിംഗ് ,എം.എം.എ ആരാധകനായത് കൊണ്ട്‌ തന്നെ എനിക്കെന്തോ ഫൈറ്റ് ഒക്കെ കാണുന്നത് തന്നെയാണ് വായിക്കുന്നതിലും പ്രിയം. കഴിവതും മിക്ക കഥകളുടെയും ഫൈറ്റ് ഒക്കെ സ്കിപ്പ് ചെയതാണ് വായിക്കാറ്, പക്ഷേ അപരാജിതനിലെ ഒരു വാക്ക് പോലും സ്കിപ് ചെയ്തിട്ടില്ല എന്നതാണ്‌ വസ്തുത. പക്ഷേ എത്രയൊക്കെ വന്നാലും ഉരുക്ക് കോളനിയിലെ ഫൈറ്റാണ് എന്റെ ഫേവറിറ്റ്.

    വയലന്‍സ് അല്പം കൂടിയോ എന്നൊരു തോന്നല്‍ ഇല്ലാതില്ല, എങ്കിലും അവര്‍ക്ക് കിട്ടേണ്ടത് കുറച്ച് കുറഞ്ഞു പോയോ എന്നൊരു സംശയം മാത്രമേ ബാക്കി ഒള്ളു.
    ആഹ് ഇനിയും ആളുകള്‍ ബാക്കി ഉണ്ടല്ലോ..
    അല്ല ഹര്‍ഷേട്ടാ ഈയിടക്ക് grotesque മൂവി വല്ലോം കണ്ടിരുന്നോ..? അല്ല മറ്റവന്‍മാരെ കൊല്ലുമ്പോ കുടല്‍ ഒക്കെ പുറത്ത്‌ വലിച്ചിടുന്ന സീനില്‍ ആദ്യം ഓർമ്മ വന്നത് ആ പടമാണ്‌..

    ആകെ ഒരു കല്ലുകടിയായി തോന്നിയത്‌ അവസാന ഭാഗമാണ്. ആദ്യമായിട്ടാണ് കസ്തൂരിയോടെനിക്ക് വെറുപ്പ് തോന്നിയത്‌. അവന്റെ സ്വന്തം ജീവിതമാണ് ഒരു കഥയായി അവന്‍ പറയുന്നത് എന്നവള്‍ക്ക് അറിയില്ലെങ്കിലും, അവന്റെ പ്രണയത്തെ വെറും പ്രാന്ത് മാത്രമായി കാണുകയും, അവന്റെ കുടുംബത്തിലെ ആര്‍ക്കെങ്കിലും പ്രാന്ത് ഉണ്ടാകും അത് അവനും പകര്‍ന്നത് ആയിരിക്കാമെന്ന് പറഞ്ഞപ്പോൾ അവരെ കൊല്ലാൻ തോന്നി. അതും പോരാഞ്ഞ് അവന്‍ വെറും അടിമയാ അര്‍ഹിക്കാത്തത് ആഗ്രഹിക്കരുത് എന്നൊക്കെ അവർ ആദിയോട് പറഞ്ഞപ്പോൾ, മുമ്പ് അവർ അര്‍ഹിക്കുന്നില്ല എന്ന് സ്വയം കരുതിയ പലതും ഇപ്പോൾ കിട്ടിയത് കസ്തൂരി ഒരു നിമിഷത്തേക്കെങ്കിലും മറന്നെന്ന് തോന്നിപ്പോയി.

    1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      Point

    2. സ്നേഹിതൻ

      ??

Comments are closed.